Pages

Sunday, September 18, 2016

FIVE YOUTHS GO MISSING IN RIVER IN KOZHIKODE

FIVE YOUTHS GO MISSING 
IN RIVER IN KOZHIKODE
കോഴിക്കോട് മലവെള്ളപ്പാച്ചിലില്5 വിദ്യാര്ത്ഥികളെ കാണാതായി
Five youths have gone missing in a river at Pasukkadavu ,Kozhicodu in an unexpected flood following landslide. The youths went missing in Thrikkandur river at around 4 pm Sunday on 18th September,2016. The mishap took place at a place near Mavatta forest zone. It is learned that the youths, who were sitting on the banks of a canal near Poozhithodu hydel power project, were washed away as water level in the river rose suddenly following heavy rain and landslide in the forest. According to local residents, the youths are from Kothoor near Kuttiyadi. There were nine students in the group and four of them were rescued. Search operations, led by police and fire force, for others were on.
കോഴിക്കോട് കുറ്റിയാടി കടന്ത്രപ്പുഴയില്‍ മലവെള്ളപ്പാച്ചിലില്‍ 5 വിദ്യാര്‍ത്ഥികളെ കാണാതായി. പൂക്കന്‍തോട് കടവിലാണ് സംഭവം. കുളക്കാനിറങ്ങിയ ഒമ്പതു വിദ്യാര്‍ത്ഥികളില്‍ 5 പേരാണ് അപകടത്തില്‍ പെട്ടത്. മൂന്നു പേര്‍ നീന്തി രക്ഷപ്പെട്ടു. വൈകീട്ട് നാലോടെയാണ് അപകടം.

വനമേഖലയില്‍ കനത്ത മഴയും ഉരുള്‍പൊട്ടലും മൂലം പുഴയിലേക്ക് പെട്ടെന്ന് വെള്ളം ക്രമാതീതമായി വന്നതാണ് അപകടകാരണം. കാണാതായ വിദ്യാര്‍ത്ഥികള്‍ക്കായി നാട്ടുകാരും ഫയര്‍ഫോഴ്‌സും തെരച്ചില്‍ തുടരുകയാണ്.

Prof. John Kurakar


No comments: