Pages

Friday, September 9, 2016

മഹാത്മാനഗർ റെസിഡൻസ് അസോസിയേഷൻ -


മഹാത്മാനഗർ റെസിഡൻസ് അസോസിയേഷൻ -ൻറെ 10 മത് വാർഷികവുംഓണാഘോഷവും കൊട്ടാരക്കര കുരാക്കാർ സെന്റർ - വച്ച് നടത്തുന്നതാണ്

കൊട്ടാരക്കര മഹാത്മാനഗർ റെസിഡൻസ് അസോസിയേഷൻ -ൻറെ 1o മത് വാർഷികവും ഓണാഘോഷവും കൊട്ടാരക്കര കുരാക്കാർ സെന്റർ -ൽ വച്ച് നടത്തുന്നതാണ് .2016 സെപ്റ്റംബർ  18 നാണ് പരിപാടി . രാവിലെ 7 മണിക്ക്  ശ്രി .സത്യശീലൻ  കുരാക്കാർ സെന്റർ -ൽ പതാക ഉയർത്തും . കായിക മത്സരങ്ങൾ  ശ്രി  സി.എസ  മോഹൻദാസ് ഉത്‌ഘാടനം ചെയ്യും  2  മണിക്ക് കലാമത്സരം ആരംഭിക്കും . വൈകിട്ട് 5 മണിക്ക് പായസവിതരണം  നടത്തും . 6  മണിക്ക് പൊതുസമ്മേളനം ആരംഭിക്കും . നഗർ പ്രസിഡന്റ്  സി. ശാമുവേൽ  അദ്ധ്യക്ഷത വഹിക്കും . ശ്രി.സുരേഷ്  ഉത്‌ഘാടനം ചെയ്യും . പ്രശ്സ്തവിജയം വരിച്ച വിദ്യാർ്‌തഥികളെ  ഡോ . ജേക്കബ് കുരാക്കാർ  ആദരിക്കും . യോഗത്തിൽ  വി. ഫിലിപ്പ് , എ .കെ അമീർഹംസ , ടിജി  ജോർജ് , കെ.സി ജേക്കബ് , ഒറോഫ്. ജോൺ രാജൻ , വൈ.സ്കറിയ , എം.ഡി ജോൺസൻ , ശ്രി. ഗീവർഗീസ്‌ , ശ്രിമതി  ഷീജ അമീൻ , ശ്രിമതി ഉഷാ തോമസ് , ശ്രിമതി.മറിയാമ്മ വർഗീസ് , ശ്രി. ആനന്ദൻ , ശ്രി. ഷാജി ജോർജ് , ശ്രി. കൊച്ചു ചെറുക്കൻ , ഡോ . വില്യംസ് ജോർജ്  സമ്മാനദാനം നിർവഹിക്കും . കെ.വൈ ജോയിക്കുട്ടി  നന്ദിപറയും.

Secretary

No comments: