Pages

Friday, September 9, 2016

AYPPALLOOR ORTHODOX PALLY

 ഐപ്പള്ളൂർ  ഓർത്തഡോൿസ് പള്ളിയിൽ
പരിശുദ്ധ ദൈവമാതാവിൻറെ  ജനന പെരുനാൾ   ആഘോഷിച്ചു

ഐപ്പള്ളൂർ  ശാലേം സെൻറ്‌ ജോർജ് ഓർത്തഡോസ് പള്ളിയിലെ 2016 -ലെ  പരിശുദ്ധ ദൈവമാതാവിൻറെ  ജനന പെരുനാൾ  2016  സെപ്റ്റംബർ 1 മുതൽ 8 വരെ ഭക്തിനിർഭരം കൊണ്ടാടി . എല്ലാദിവസവും  വിശുദ്ധ കുർബാനയും മദ്ധ്യസ്ഥ പ്രാർത്ഥനയും നടത്തി . സെപ്റ്റംബർ 7  ന് രാത്രി  7  മണിമുതൽ നടത്തിയ റാസയിൽ  100 കണക്കിന് ഭക്തജനങ്ങൾ പങ്കെടുത്തു . 8 നു രാവിലെ  വിശുദ്ധ കുർബാന , മദ്ധ്യസ്ഥ പ്രാർത്ഥന , നേർച്ച വിളമ്പ്  എന്നിവയോടുകൂടി  ജനന പെരുനാൾ സമാപിച്ചു  പരിപാടികൾക്ക്  8 വൈദീകർ നേതൃത്വം നൽകി



No comments: