Pages

Sunday, September 4, 2016

2016-അത്തംഘോഷയാത്രയ്‌ക്ക് തുടക്കമായി

അത്തംഘോഷയാത്രയ്‌ക്ക് തുടക്കമായി


ആഘോഷത്തോടെ അത്തച്ചമയമെത്തിയതോടെ രാഷ്ട്രപതി ഭവനില്ഓണാഘോഷ പരിപാടികള്സംഘടിപ്പിച്ച് പിണറായി സര്ക്കാര്‍. കൈരളി എന്ന് പേരിട്ട രാഷ്ട്രപതി ഭവനിലെ ആദ്യ ഓണാഘോഷ പരിപാടിയില്ഓണസദ്യയും കലാ സാസംകാരിക പരിപാടികളും അരങ്ങേറി. ശംഖ്, ഇലത്താളം, ചെണ്ട, മദ്ദളം, ഇടയ്ക്ക, തിമില, ചേങ്കില, കൊന്ന് എന്നീ വാദ്യോപകരണങ്ങളുടെ അകമ്പടിയോടെ കലാശ്രീ സികെ മാരാരും സംഗവും കലാപരിപാടികളവതരിപ്പിച്ചു.
ഗീതോപദേശം ആസ്പദമാക്കിയുള്ള കേരള കലാമണ്ഡലത്തിന്റെ കഥകളും ഡോ ജയപ്രഭാ മേനോന്റെയും സംഘത്തിന്റേയും മോഹിനിയാട്ടത്തിനും രാഷ്ട്രപതി ഭവന്സാക്ഷിയായി. ഗിരിജ റിഗാറ്റ സംവിധാനം നിര്വ്വഹിച്ച സംഗീത ശില്പ്പവും രാഷ്ട്രപതി ഭവനില്ശ്രദ്ധ പിടിച്ചുപറ്റി. ചടങ്ങില്വച്ച് ആയുര്വ്വേദ ആചാര്യന്ധന്വന്തരിയുടെ ശില്പ്പം മുഖ്യമന്ത്രി പിണറായി വിജയന്രാഷ്ട്രപതി പ്രണാബ് മുഖര്ജിയ്ക്ക് സമ്മാനിച്ചു. മോഹിനിയാട്ടം കലാകാരി ഡോ. ജയപ്രഭ മേനോന്‍, കലാശ്രീ സി കെ മാരാര്‍, പ്രഭാവര്മ്മ, ഗിരിജ റിഗാറ്റ എന്നിവരെ രാഷ്ട്രപതി ആദരിച്ചു. രാഷ്ട്രപതി പ്രണാബ് മുഖര്ജിയ്ക്ക് പുറമേ ഉപരാഷ്ട്രപതി ഹാമിദ് അന്സാരി, ഗവര്ണര്പി സദാശിവം, മന്ത്രിമാരായ കെ കെ ശൈലജ, ജെ മേഴ്സിക്കുട്ടിയമ്മ, ചന്ദ്രശേഖരന്‍, സി മൊയ്തീന്‍, കെ ശശീന്ദ്രന്‍, രാമചന്ദ്രന്കടന്നപ്പള്ളി, കെ ടി ജലീല്എന്നിവരും ഓണാഘോഷത്തില്പങ്കെടുത്തു.
ഓണാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് തൃപ്പൂണിത്തുറയില്‍ അത്തം ഘോഷയാത്രയ്ക്ക് തുടക്കമായി. അത്താഘോഷ പരിപാടികളുടെ ഉദ്ഘാടനം ഞായറാഴ്ച രാവിലെ 9.50 ന് അത്തം നഗറില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. 
എം സ്വരാജ് എംഎല്‍എ അധ്യക്ഷനായി. തുടര്‍ന്ന് നാടന്‍ കലാരൂപങ്ങളും വാദ്യമേളങ്ങളും നിശ്ചല ദൃശ്യങ്ങളും ഉള്‍പ്പെടുന്ന വര്‍ണശബളമായ ഘോഷയാത്ര ആരംഭിച്ചു. ആഘോഷ തിമിര്‍പ്പിലായ നഗരം ചുറ്റിയ ശേഷം ഉച്ചയ്ക്ക് അത്തം നഗറില്‍ ഘോഷയാത്ര സമാപിക്കുംകൊച്ചി രാജഭരണ കാലത്തെ അത്തച്ചമയത്തിന്റെ സ്മരണയിലാണ് രാജവീഥികള്ക്ക് പുളകമാകുന്ന അത്തം ഘോഷയാത്രഅത്തം നഗറായ തൃപ്പൂണിത്തുറ ഗവ. ബോയ്സ് സ്കൂളില്അത്തം നാളില്ഉയര്ത്താനുള്ള പതാക ശനിയാഴ്ച വൈകീട്ട് ഹില്പാലസ് അങ്കണത്തില്കൊച്ചി രാജകുടുംബാംഗം ഹരിദാസന്തമ്പുരാനില്നിന്ന് നഗരസഭാ ചെയര്പേഴ്സണ്ചന്ദ്രികാ ദേവി ഏറ്റുവാങ്ങിതുടര്ന്ന് നെറ്റിപ്പട്ടം കെട്ടിയ ആന, പഞ്ചവാദ്യം, ചെണ്ടമേളം എന്നിവയോടുകൂടി ഘോഷയാത്രയായിട്ടാണ് പതാക അത്തം നഗറിലെത്തിച്ചത്. ... നഗരം ചുറ്റിയ ശേഷം ഉച്ചയ്ക്ക് അത്തം നഗറില്ഘോഷയാത്ര സമാപിക്കും. സിയോണ്ഓഡിറ്റോറിയത്തില്വൈകീട്ട് 3 മുതല്അത്തപ്പൂക്കള പ്രദര്ശനവും നടക്കും.

Prof. John Kurakar

No comments: