SUICIDE BOMBER KILLS 54 IN YEMEN
EDAN CITY ATTACK
യമനിൽ ഏദൻ നഗരത്തിൽ ചാവേർ സ്ഫോടനം; 60 മരണം

A security source said the attack targeted a school
compound where conscripts of the Popular Committees, forces allied to President
Abd-Rabbu Mansour Hadi, were gathered for breakfast.Witnesses said the suicide
bomber entered the compound behind a truck that had brought breakfast for the
conscripts, who had queued for the meal.Ambulance sirens wailed throughout the
morning as they ferried casualties to a hospital run by medical charity
Medecins Sans Frontieres (MSF), which was overwhelmed by the number of
casualties. An MSF spokesperson said the hospital received at least 45 bodies
and more than 60 wounded people.

In May, a suicide bomber killed at least 40 army recruits
and injured 60 others when he rammed a booby-trapped car at recruits lined up
to enlist for military service at a compound in Aden.Hadi's supporters, who
accuse former President Ali Abdullah Saleh of using Islamist militants to
target the internationally-recognized president, have launched a series of
raids in recent weeks to try to stem the violence, seizing dozens of people
suspected of involvement in attacks across the city.In eastern Yemen, forces
loyal to Hadi, backed by troops from the United Arab Emirates, drove members of
Al Qaeda in the Arabian Peninsula from the city of Mukalla in a military
operation in May.
യമനിൽ പട്ടാള ക്യാമ്പിലുണ്ടായ ചാവേർ സ്ഫോടനത്തിൽ 60 പേർ മരിച്ചു. 25 പേർക്ക് പരിക്കേറ്റു. യമനിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ ഏദനിലാണ് ആക്രമണമുണ്ടായത്. പട്ടാള റിക്രൂട്മെൻറ് നടക്കുന്ന ക്യാമ്പിലേക്ക് ചാവേർ കാർ ഇടിച്ച് കയറ്റുകയായിരുന്നു
എന്നാണ് ഒൗദ്യോഗിക വൃത്തങ്ങൾ നൽകുന്ന വിവരം. ഏദനിൽ നടന്നതിൽ വെച്ച് ഏറ്റവും വലിയ കൂട്ടക്കൊലയാണിതെന്നാണ് യെമൻ പോസ്റ്റ് എഡിറ്റർ ഇൻ ചീഫ് അൽമസ്മരി പ്രതികരിച്ചത്. അതേസമയം ആക്രമണത്തിെൻറ ഉത്തരാവാദിത്തം െഎ.എസ് ഏറ്റെടുത്തു.
രാജ്യത്തിെൻറ തെക്കൻ പ്രവിശ്യകൾ സായുധ സംഘങ്ങളിൽ നിന്ന് വീണ്ടെടുക്കുന്നതിനായി നൂറുകണക്കിന് സൈനികർ കഴിഞ്ഞ രണ്ട് മാസമായി മേഖലയിൽ പരീശീലനം നൽകുന്നുണ്ട്. അറബ് രാജ്യങ്ങൾ പിന്തുണക്കുന്ന താൽകാലിക സൈനിക താവളവും തീരദേശ മേഖലയുമായ ഏദനിൽ ഒൗദ്യോഗിക വൃത്തങ്ങളെ ലക്ഷ്യം വെച്ച് മുമ്പും നിരവധി ആക്രമണങ്ങൾ നടന്നിട്ടുണ്ട്. കഴിഞ്ഞ മാസം അബ്യാൻ പ്രവിശ്യാ തലസ്ഥാനമായ സിൻബിജാറിേലക്ക് യമൻ സൈന്യം പ്രവേശിക്കുകയും അൽഖ്വയ്ദയുടെ ശക്തികേന്ദ്രങ്ങളിലൊന്നായ അൽമഹ്ഫിദ് മേഖല തിരിച്ച് പിടിക്കുകയും ചെയ്തിരുന്നു.
Prof. John Kurakar
No comments:
Post a Comment