RAJIV GANDHI KHEL RATNA AWARD
PRESENTED
രാജീവ് ഗാന്ധി ഖേല്‍രത്ന പുരസ്കാരങ്ങള് സമ്മാനിച്ചു

For the
first time in the history of national sports awards, four athletes were chosen
for the Khel Ratna honour, owing to the three girls’ superlative show at the
Rio Olympics.In 2009, three athletes — boxers Vijender Singh and M C Mary Kom
and wrestler Sushil Kumar — were given this award together.Long distance runner
Lalita Babar, who finished a creditable 10th in the 3000m steeplechase in the
Rio Games, boxer Shiva Thapa, the only third Indian to win a World
Championships medal last year, and hockey players VR Raghunath and Rani Rampal
were among those who received the Arjuna award.Cricketer Ajinkya Rahane, who
was also selected for the Arjuna award, missed out on the ceremony as he is in
the United States with the Indian team for a Twenty20 series against the West
Indies.Teen Javelin thrower Neeraj Chopra, the first Indian athlete to become a
world champion at any level with a gold medal at the U-20 World Championship,
was also among the Arjuna winners this year.Goalkeeper Subrata Paul was the
lone footballer in the list of Arjuna awardees, which also included shooter
Apurvi Chandela and wrestler Vinesh Phogat.Vinesh received the award seated on
wheelchair. She is recovering from a knee injury sustained in her second-round
bout during the Rio Olympics.
രാജ്യാന്തരതലത്തില്‍ രാജ്യത്തിന്റെ അഭിമാനമുയര്‍ത്തിയ കായികതാരങ്ങള്‍ക്ക് പരമോന്നത കായികബഹുമതികള്‍ സമ്മാനിച്ചു. റിയോ ഒളിംപിക്‌സ് മെഡല്‍ ജേതാക്കളായ പി.വി.സിന്ധു, സാക്ഷി മാലിക്, മികച്ച പ്രകടനം കാഴ്ചവച്ച ദിപ കര്‍മാകര്‍, ജിത്തു റായ് എന്നിവര്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയില്‍നിന്ന് രാജീവ് ഗാന്ധി ഖേല്‍ രത്‌ന പുരസ്‌കാരം ഏറ്റുവാങ്ങി.പതിനഞ്ച് കായിക താരങ്ങള്‍ക്ക് അര്‍ജുന അവാര്‍ഡും രാഷ്ട്രപതി സമ്മാനിച്ചു. റിയോയില്‍ 3000 മീ. സ്റ്റീപ്പിള്‍ ചേസില്‍ ഫൈനലിലെത്തിയ ലളിത ബാബര്‍, ക്രിക്കറ്റ് താരം അജിങ്ക്യ രഹാനെ, ദേശീയ ഫുട്‌ബോള്‍ ടീമിലെ ഗോള്‍ കീപ്പര്‍ സുബ്രതോ പാല്‍, വനിതാ ഹോക്കി താരം റാണി രാംപാല്‍ തുടങ്ങിയവര്‍ ഇതിലുള്‍പ്പെടും.മികച്ച പരിശീലകര്‍ക്കുള്ള ദ്രോണാചാര്യ പുരസ്‌കാരം മലയാളി നീന്തല്‍ പരിശീലകന്‍ പ്രദീപ് കുമാര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് സമ്മാനിച്ചു.
Prof. John Kurakar
No comments:
Post a Comment