Pages

Monday, August 29, 2016

PARIS RESTAURANT’ REFUSES TO SERVE MUSLIM WOMEN’

PARIS RESTAURANT’ REFUSES TO SERVE MUSLIM WOMEN’

ഹിജാബ് ധരിച്ചതിനാൽ ഭക്ഷണം നിഷേധിച്ച് ഫ്രാൻസിലെ റസ്റ്റോറൻറ് അധികൃതർ

Two Muslim women in France being told to leave a restaurant by a man, reportedly the boss, who called all Muslims "terrorists"."Terrorists are Muslims, and all Muslims are terrorists. This sentence says it all, analyse it," the man said in the video released on Sunday. The incident reportedly took place the night before at the Le Cenacle restaurant in Tremblay-en-France, an area in the suburbs of Paris."People like you, I don't want them here," he continued, "you are imposing yourself here  get out."The women, one of whom appeared in the video wearing a headscarf, said they would leave.
Reports in France said that the man apologised on Sunday to a group of young people and members of the local Muslim community who had gathered outside Le Cenacle to ask him to explain his comments. The restaurateur reportedly said one of his friends had died in the attack on the Bataclan concert hall in November 2015. In a message on Twitter, Laurence Rossignol, the French minister for families, children and women's rights, said she had ordered an investigation and called for sanctions against the "intolerable behaviour" of the restaurant's boss.
The man's comments follow a fierce debate in recent months about Muslim integration and France's interpretation of secular values, emerging after a string of attacks around the country. Several French towns have recently taken the decision to ban a full-body swimsuit worn by some Muslim women, known as the burkini, in public, causing more uproar.France's highest administrative court on Friday suspended the ban in the Mediterranean town of Villeneuve-Loubet, pending a definitive ruling.President Francois Hollande, along with other politicians, also came out last week to warn against "stigmatisation" ofMuslims.The footage of the incident at the restaurant has been shared widely on social media, garnering many reactions of concern for increasing Islamphobia in the country.
ഹിജാബ്​ ധരിച്ചെത്തിയ മുസ്ലിം യുവതികൾക്ക്​ ഭക്ഷണം നിഷേധിച്ച്​ ഫ്രാൻസിലെ റെസ്​റ്റോറൻറ്​. ​ട്രെംബ്ലേ ഇൻ ഫ്രാൻസിലെ ലെ സെനാക്കൾ റെസ്റ്റോറൻറിൽ ശനിയാഴ്ച്ച രാത്രിയാണ്​ സംഭവം. ഭീകരർ മുസ്​ലിംകളാണെന്നും എല്ലാ മുസ്ലിംകളും ഭീകരരാണെന്നും ആക്രോശിച്ചാണ്​ അധികൃതർ യുവതികൾക്ക് ഭക്ഷണം വിളമ്പാതിരുന്നത്​.
സംഭവത്തിെൻറ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പുറംലോകമറിഞ്ഞതോടെ റസ്​റ്റോറൻറ് അധികൃതർ മാപ്പ് പറഞ്ഞു. വംശീയ വിരോധികളിൽ നിന്ന് ​ഭക്ഷണം കഴിക്കില്ലെന്ന്​കലഹത്തിനിടെ സ്ത്രീകളുടെ കൂട്ടത്തിൽ നിന്ന്​ ഒരാൾ പറഞ്ഞു. വംശീയ വിരോധികൾ മനുഷ്യരെ കൊല്ലില്ല എന്ന്​ അധികൃതർ മറുപടി പറയുകയും തുടർന്ന്​പരസ്​പരം കലഹിക്കുകയുമായിരുന്നു.
കഴിഞ്ഞ നവംബറിൽ പാരീസിൽ നടന്ന ഭീകരാക്രമണത്തിൽ സുഹൃത്തിനെ നഷ്ടമായതായും രാജ്യത്തി​െൻറ ഇന്നത്തെ അവസ്​ഥയിൽ പരിഭ്രാന്തനായാണ്​യുവതികളെ റസ്റ്റോറൻറിൽ നിന്ന്​ പുറത്താക്കിയതെന്നും​ ഉടമ വ്യക്തമാക്കി. യുവതികൾക്ക് അനുഭവപ്പെട്ട ദുരനുഭവത്തെ കുറിച്ച്​വംശീയ വിദ്വേഷ വിരുദ്ദ സമിതി അന്വേഷിക്കുമെന്ന്​ മന്ത്രി ലോറൻസ്​ റിസംഗിനോൾ വ്യക്തമാക്കി.
Prof. John Kurakar


No comments: