Pages

Monday, July 11, 2016

WORLD POPULATION DAY ഇന്ന് ലോകജനസംഖ്യാദിനം;

WORLD POPULATION DAY
ഇന്ന് ലോകജനസംഖ്യാദിനം; 500കോടി തികഞ്ഞതിന് ഓര്മദിനം
World population day is an international level awareness campaign being celebrated all over the world to call people on stage to know the reason of this exploding population year by year as well as solve the big mistake of whole human fraternity. This great awareness event is to bring a population revolution globally as well as breaking sleep of all the deeply slept people to pay their full attention and help in combating this population issue. World Population Day 2016 would be celebrated all over the world by the people on 11th of July at Monday.
World Population Day is a great event being celebrated all through the world annually on 11th of July. It is celebrated to increase the awareness of the people towards the worldwide population issues. It was first started in the year 1989 by the Governing Council of the United Nations Development Programme (UNDP). It was exalted by the interest of the public when the global population became near about five billion at 11th of July in the year 1987.The following message “Universal Access to Reproductive Health Services” was distributed worldwide by the theme of 2012th World Population Day celebration when the worldwide population was approximately 7,025,071,966. The big step was taken by the authority for more small and healthy society as well as sustainable future of the people. A crucial investment is made to fulfill the reproductive health care demands and supply. The step was taken for increasing the reproductive health as well as reducing the social poverty by reducing the population.It was the huge challenge for the development when the population on the earth has reached to around 7 billion in the year 2011. According to the decisions of the Governing Council of the United Nations Development Programme in the year 1989, it was recommended that 11th of July every year should be noticed by the community globally and celebrated as the World Population Day in order to raise the awareness among common public and find out the real solutions to combat with the population issues. It was started to focus the required attention of people towards the importance of population issues.
Why World Population Day is celebrated
The aim of the Governing Council of the United Nations Development Programme is paying great attention towards the reproductive health problems of the community people as it is the leading cause of the ill health as well as the death of the pregnant women worldwide. It has been distinguished that around 800 women are dying daily in the procedure of giving birth to a baby. The campaign of the World Population Day every year increases the knowledge and skills of the people worldwide towards their reproductive health and family planning.Around 1.8 billion youngsters are entering to their reproductive years and it’s very necessary to call their attention towards the primary part of the reproductive health. According to the statistics, it is noted that the world population on 1st of January 2014 has been reached to 7,137,661,030. The annual celebration of world population day is planned with lots of activities and events to make aware people about the reality.Through this great awareness celebration, people are encouraged to take part in the event to know about population issues like importance of family planning towards the increasing population, gender equality, maternal and baby health, poverty, human rights, right to health, sexuality education, use of contraceptives and safety measures like condoms, reproductive health, adolescent pregnancy, girl child education, child marriage, sexually transmitted infections and so many.
Sexuality related issues are very necessary to get solved among youths especially between 15 to 19 years of age as according to the statistics it is noted that around 15 million women of this age give birth every year as well as around 4 million go through for abortion. Some of the objectives of celebrating the world population day are mentioned below:
•           It is celebrated to protect and empower youths of both gender like girls and boys.•           To offer them detail knowledge about the sexuality and delay marriages till they become able to understand their responsibilities.•           Educate youths to avoid unwanted pregnancies by using reasonable and youth friendly measures.•           Educate people to remove the gender stereotypes from society.•           Educate them about the pregnancy related illnesses to raise the public awareness about dangers of early childbirth.•           Educate them about STD (sexually transmitted diseases) to get prevented from various infections.•           Demand for some effective laws and policies implementation in order to protect girl child rights.•           Make sure about the access of equal primary education to both girls and boys.•           Make sure the easy access of reproductive health services everywhere as part the basic primary health for each couple.
How World Population Day is celebratedWorld population day is celebrated on international level by organizing variety of activities and events to draw attention of mass people to work together on the issues of growing population. Some of the activities include seminar discussions, educational competitions, educational information sessions, essay writing competition, public contests on various topics, poster distribution, songs, sports activity, speeches, poems, artwork, slogans, themes and messages distribution, workshops, lectures, debates, round table discussions, news distribution through press conferences, TV channels and news channels, relay of population related programmes on radio and television and so many. Various health organizations and population divisions works together to solve population issues by organizing conferences, research works, meetings, project analysis and etc.
World Population Day Themes
•           The theme of 2015 was”Vulnerable Populations in Emergencies”.
•           The theme of 2014 was “A time to reflect on population trends and related issues” and “Investing in Young People”.
•           The theme of 2013 was “Focus is on Adolescent Pregnancy”.
•           The theme of 2012 was “Universal Access to Reproductive Health Services”.
•           The theme of 2011 was “7 Billion Actions”.
•           The theme of 2010 was “Be Counted: Say What You Need”.
•           The theme of 2009 was “Fight Poverty: Educate Girls”.
•           The theme of 2008 was “Plan Your Family, Plan Your Future”.
•           The theme of 2007 was “Men at Work”.
•           The theme of 2006 was “Being Young is Tough”.
•           The theme of 2005 was “Equality Empowers”.
•           The theme of 2004 was “ICPD at 10”.
•           The theme of 2003 was “1,000,000,000 adolescents”.
•           The theme of 2002 was “Poverty, Population and Development”.
•           The theme of 2001 was “Population, Environment and Development”.
•           The theme of 2000 was “Saving Women’s Lives”.
•           The theme of 1999 was “Start the Count-up to the Day of Six Billion”.
•           The theme of 1998 was “Approaching the Six Billion”.
•           The theme of 1997 was “Adolescent Reproductive Health Care”.
•           The theme of 1996 was “Reproductive Health and AIDS”.
World Population Day Quotes
•           “In order to stabilize world population, we must eliminate 350,000 per day”. – Jacques Yves Cousteau
•           “Close to a billion people – one-eighth of the world’s population – still live in hunger. Each year 2 million children die through malnutrition. This is happening at a time when doctors in Britain are warning of the spread of obesity. We are eating too much while others starve”. – Jonathan Sacks
•           “You cannot control your own population by force, but it can be distracted by consumption”. – Noam Chomsky•           “The power of population is indefinitely greater than the power in the earth to produce subsistence for man”. – Thomas Malthus•           “A finite world can support only a finite population; therefore, population growth must eventually equal zero”. – Garrett Hardin
•           “Every State has the primary duty to protect its own population from grave and sustained violations of human rights, as well as from the consequences of humanitarian crises, whether natural or man-made”. – Pope Benedict XVI•           “Population, when unchecked, increases in a geometrical ratio”. – Thomas Malthus•           “Population, when unchecked, goes on doubling itself every 25 years or increases in a geometrical ratio”. – Thomas Malthus•           “Almost half of the population of the world lives in rural regions and mostly in a state of poverty. Such inequalities in human development have been one of the primary reasons for unrest and, in some parts of the world, even violence”. – A. P. J. Abdul Kalam•           “The point of population stabilization is to reduce or minimize misery”. – Roger Bengston•           “If we don’t halt population growth with justice and compassion, it will be done for us by nature, brutally and without pity- and will leave a ravaged world”. – Nobel Laureate Dr. Henry W. Kendall•           “When the family is small, whatever little they have they are able to share. There is peace”. – Philip Njuguna•           “Once it was necessary that the people should multiply and be fruitful if the race was to survive. But now to preserve the race it is necessary that people hold back the power of propagation”. – Helen Keller•           “As a woman leader, I thought I brought a different kind of leadership. I was interested in women’s issues, in bringing down the population growth rate… as a woman, I entered politics with an additional dimension – that of a mother”. – Benazir Bhutto•           “Rapid population growth and technological innovation, combined with our lack of understanding about how the natural systems of which we are a part work, have created a mess”. – David Suzuki•           “But as population became denser, the natural chemical and biological recycling processes became overloaded, calling for a redefinition of property rights”. – Garrett Hardin•           “Yet food is something that is taken for granted by most world leaders despite the fact that more than half of the population of the world is hungry”. – Norman Borlaug•           “Population growth is straining the Earth’s resources to the breaking point, and educating girls is the single most important factor in stabilizing that. That, plus helping women gain political and economic power and safeguarding their reproductive rights”. – Al Gore•           “The combination of population growth and the growth in consumption is a danger that we are not prepared for and something we will need global co-operation on”. – Maurice Strong .
1987 ജൂലൈ 11ന് ലോകജനസംഖ്യ 500 കോടി തികഞ്ഞതിന്റെ ഓര്മ യ്ക്കായാണ് ജൂലായ് 11 ലോകജനസംഖ്യാദിനമായി ആചരിക്കുന്നത്. മൂല്യം നിര്ണണയിക്കുക എന്നര്ഥം- വരുന്ന രലിരലൃല എന്ന ലാറ്റിന് പദത്തില് നിന്നാണ് സെന്സോസ് എന്ന വാക്കുവന്നത്. ഒരു രാജ്യത്തിന്റെ വികസന പ്രവര്ത്തിനങ്ങളില് ഒഴിച്ചുകൂടാനാവാത്ത ഘടകമാണ് ജനസംഖ്യ. ജനങ്ങളുടെ സാമൂഹ്യസാമ്പത്തിക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് എല്ലാ പഠനങ്ങളും ആസൂത്രണം ചെയ്യുന്നത്. പ്രത്യേകിച്ചും വിദ്യാഭ്യാസം,ആരോഗ്യം തുടങ്ങിയ മേഖലകളില്. ഒരു നിശ്ചിത കാലയളവില് ഒരു പ്രദേശത്തെപ്പറ്റിയും അവിടെ താമസിക്കുന്ന ജനങ്ങളെപ്പറ്റിയുമുള്ള വിവരങ്ങള് ശാസ്ത്രീയമായും സത്യസന്ധമായും എല്ലാ ജനങ്ങളില് നിന്നും ശേഖരിക്കുന്ന ഭരണപരമായ പ്രവര്ത്തലനമാണ് സെന്സളസ്.
2011ലെ സെന്സിസ് പ്രകാരം ഇന്ത്യയില് 121,05,69,573 ആളുകളുണ്ട്. ഇതില് 62,31,21,843 പുരുഷന്മാരും 58,74,47,730 പേര് സ്ത്രീകളുമാണ്. ഇന്ത്യയിലെ ജനങ്ങളില് 68.8 ശതമാനം പേര് ഗ്രാമങ്ങളിലും 31.2 ശതമാനം പേര് നഗരങ്ങളിലും താമസിക്കുന്നു. 2001 മുതല് 2011 വരെയുള്ള ജനസംഖ്യാ വളര്ച്ചാ നിരക്ക് 17.64 ആണ്.
* നീതി ആയോഗ് പോലുള്ള വികസന പദ്ധതികള്, വാര്ഷിസക പദ്ധതികള്, ക്ഷേമപദ്ധതികള് തുടങ്ങിയവ നടപ്പിലാക്കാനുള്ള അടിസ്ഥാന വിവരങ്ങള് ലഭ്യമാകുന്നത് സെന്സകസിലൂടെയാണ്. പാര്ലദമെന്റ്, അസംബ്ലി, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള് തുടങ്ങിയവയിലെ അംഗങ്ങളെയും അതിര്ത്തി യെയും നിശ്ചയിക്കുന്നതിനാവശ്യമായ വിവരങ്ങള് ശേഖരിക്കുന്നതും സെന്സസിലൂടെയാണ്.
* അതതു പ്രദേശത്തെപ്പറ്റിയും അവിടത്തെ ജനങ്ങളെപ്പറ്റിയുമുള്ള വിവരങ്ങള് ശേഖരിച്ച് ആസൂത്രണത്തിനും നയരൂപീകരണത്തിനുമായി ലഭ്യമാക്കുക. അങ്ങനെ ഗവണ്മെിന്റിന്റെ പൊതുഭരണസമ്പ്രദായം ഫലപ്രദമാക്കാന് ആവശ്യമുള്ള വിവരങ്ങള് ശേഖരിക്കുക എന്നതാണ് സെന്സദസ് നടത്തുന്നതിന്റെ പ്രധാന ലക്ഷ്യം.
സ്വതന്ത്ര ഇന്ത്യയില് ആദ്യം നടന്ന സെന്സകസില് എഴുത്തും വായനയും അറിയാവുന്നവര് വെറും 18 ശതമാനം പേര് മാത്രമായിരുന്നു. എന്നാല് 2011ലെ സെന്സെസ് പ്രകാരം ഇത് 74 ശതമാനമായി ഉയര്ന്നു . 1951ലെ സെന്സവസില് സ്ത്രീസാക്ഷരത 10ല് ഒരാള്ക്കു  മാത്രമായിരുന്നത് 2011ല് മൂന്നില് രണ്ടുപേരായി. അന്നത്തെ പുരുഷസാക്ഷരതാ നിരക്ക് 27 ശതമാനമായിരുന്നത് ഇന്ന് 82 ശതമാനമായി ഉയര്ന്നു . 2001നെ അപേക്ഷിച്ച് 2011 ല് പുരുഷന്മാരുടെ സാക്ഷരതാ നിരക്ക് ആറു ശതമാനം വര്ധിഷച്ചപ്പോള് സ്ത്രീസാക്ഷരതാ നിരക്ക് ഇരട്ടിയോളം 12ശതമാനം വര്ധിനച്ചു. സ്ത്രീ സാക്ഷരത നിരക്കില് ഏറ്റവും പിന്നില് ബീഹാറാണ്. അവിടുത്തെ സ്ത്രീകളില് 50 ശതമാനം പേരും ഇന്നും നിരക്ഷരരാണ്. പെണ്കു്ട്ടികളുടെ എണ്ണം കുറയുന്നുവെന്നത് ഭാരതത്തിന് നാണക്കേടുണ്ടാക്കുന്ന സംഭവമാണ്. 2011ലെ സെന്സനസ് പ്രകാരം ദേശീയതലത്തില് 1000 ആണ്കു ട്ടികള്ക്ക്് 927 പെണ്കുകട്ടികള് മാത്രമാണുള്ളത്.
ഐക്യരാഷ്ട്ര സംഘടനയുടെ കണക്കുകള് പ്രകാരം വികസിത വികസ്വര രാജ്യങ്ങളിലെ മനുഷ്യരുടെ ആയുസ് കൂടിവരികയാണ്. 1950 കാലഘട്ടത്തില് ആയുര്ദൈമര്ഘ്യസത്തിന്റെ ലോക ശരാശരി 47 വയസായിരുന്നു. 2010 ഓടെ അത് 69 ആയി ഉയര്ന്നു . ഈ നൂറ്റാണ്ടിന്റെ അവസാന ത്തോടെ അത് 89 വയസായി ഉയരും. ലോകം വൃദ്ധരെക്കൊണ്ട് നിറയുമെന്നാണ് കണക്ക് കാണിക്കുന്നത്.
ജനസംഖ്യയുടെ 60 ശതമാനം പേരും ജീവിക്കുന്നത് ഏഷ്യന് ഭൂഖണ്ഡത്തിലാണ്. ചൈനയും ഇന്ത്യയുമാണ് ലോകത്ത് ഏറ്റവും കൂടുതല് ജനസംഖ്യയുള്ള രാജ്യങ്ങള്. 13 ശതമാനത്തോളം ജനങ്ങള് ഉത്തരദക്ഷിണ അമെരിക്കന് നാടുകളില് വസിക്കുന്നു. 12 ശതമാനം ആഫ്രിക്കന് ഭൂഖണ്ഡത്തിലും. ഏറ്റവും കുറഞ്ഞ ജനസംഖ്യാനിരക്കുള്ള ഭൂഖണ്ഡം ഓസ്‌ട്രേലിയയാണ്. 0.3 ശതമാനം.
ആദ്യത്തെ ലോകജനസംഖ്യ നമ്മേളനം സംഘടിപ്പിച്ചതും സാംഗറാണ്, 1927ല്. സ്വന്തം ശരീരത്തില് സ്ത്രീകളുടെ അവകാശം പ്രജനനവുമായി ബന്ധപ്പെട്ടു സ്ത്രീ നേരിടുന്ന ദുരിതങ്ങള്, സ്ത്രീയുടെ സാമൂഹികാവകാശങ്ങള് തുടങ്ങിയവയ്ക്കുവേണ്ടി ഇരുപതാംനൂറ്റാണ്ടില് ഏറ്റവും സംഘടിതമായ യത്‌നങ്ങള് സംഘടിപ്പിച്ച ധീരവനിതയാണ് മാര്ഗുരറ്റ് സാംഗര്.
ജനസംഖ്യാ പഠനത്തില് ഉപയോഗിക്കുന്ന പല നിരക്കുകളില് സാധാരണയായി അറിയപ്പെടുന്ന ഒന്നാണ് ജനനനിരക്ക്. ഒരു രാജ്യത്തെ ഒരു വര്ഷരത്തെ ജനനനിരക്ക് 30 എന്നു പറഞ്ഞാല് ആ വര്ഷയത്തില് ആ രാജ്യത്തുള്ള ഓരോ ആയിരം പേര്ക്കും  30 സജീവ ജനനങ്ങള് ഉണ്ടായി എന്നാണു മനസിലാക്കേണ്ടത്. ജീവനോടുകൂടി ജനിക്കുന്ന കുഞ്ഞുങ്ങളെ മാത്രമേ ഈ നിരക്ക് കണക്കാക്കാന് പരിഗണിക്കുകയുള്ളൂ.
ജനസംഖ്യയില് 138 കോടിയുമായി ഒന്നാം സ്ഥാനത്തു നില്ക്കു ന്ന ചൈനയെ അടുത്ത 14 വര്ഷംികൊണ്ട് ഇന്ത്യ മറികടക്കുമെന്നാണ് ഐക്യരാഷ്ട്രസഭയുടെ കണക്കുകള് പറയുന്നത്. 2030 ഓടെ ചൈനയിലെ ജനസംഖ്യ കുറയാന് തുടങ്ങും. 2100 ഓടെ 110 കോടിയായി കുറയുമെന്നാണ് നിഗമനം. രണ്ടാം സ്ഥാനത്തേക്ക് ചൈനയോട് മത്സരിക്കാന് അന്ന് നൈജീരിയയുമുണ്ടാകും.
യുഎന് വാട്ടര് ഡവലപ്‌മെന്റ് റിപ്പോര്ട്ട്  പ്രകാരം ലോകത്തിലെ 100 കോടി ജനങ്ങള്ക്ക്ട ഇന്ന് കുടിവെള്ളം കിട്ടുന്നില്ല. ലോകത്തെ 81.5 കോടി പേര് പട്ടിണിയിലാണെന്നും (ഏഴില് ഒരാള്) ഭക്ഷ്യകാര്ഷിലക സംഘടനയുടെ കണക്കുകളും പറയുന്നു. 82 രാജ്യങ്ങളിലെ ജനങ്ങള് കടുത്ത ഭക്ഷ്യപ്രതിസന്ധിയിലാണ്. ഇന്നത്തെ അവസ്ഥ ഇതാണെങ്കില് ജനസംഖ്യ ഇനിയും പെരുകുന്ന വരും കാലത്തെ സ്ഥിതി ഞെട്ടിപ്പിക്കുന്നതാണ്.
പ്രത്യുല്പ്പാ ദന നിരക്കിന്റെ അടിസ്ഥാനത്തില് ലോകരാജ്യങ്ങളെ മൂന്നായി തരംതിരിച്ചിട്ടുണ്ട്. ഒരു രാജ്യത്ത് ഒരു സ്ത്രീക്കുണ്ടാകുന്ന ശരാശരി കുഞ്ഞുങ്ങള് രണ്ടില് താഴെയാണെങ്കില് അത്തരം രാജ്യങ്ങള്ക്ക്ാ പ്രത്യുല്പ്പാ ദന നിരക്ക് ഏറ്റവും കുറഞ്ഞ വിഭാഗത്തിലായിരിക്കും. ചൈന ഈ വിഭാഗത്തില്പ്പെ്ട്ട രാജ്യമാണ്. ഒരമ്മയ്ക്ക് രണ്ടിനും അഞ്ചിനും ഇടയില് കുട്ടികള് ജനിക്കുന്നുവെങ്കില് ഇടത്തരം പ്രത്യുല്പ്പാ ദന നിരക്കുള്ള രാജ്യങ്ങളുടെ പട്ടികയില് ഉള്പ്പെവടുത്തുന്നു. ഇന്ത്യ ഈ വിഭാഗത്തില്പ്പെതട്ടതാണ്. ഒരു സ്ത്രീക്ക് അഞ്ചോ അതില് കൂടുതലോ കുഞ്ഞുങ്ങള് ജനിക്കുന്നുണ്ടെങ്കില് അത്തരം രാജ്യങ്ങളെ പ്രത്യുല്പ്പാ ദന നിരക്ക് വളരെ കൂടുതലുള്ള ലിസ്റ്റില്പ്പെകടുത്തുന്നു. ആഫ്രിക്കയിലെ 31 ഓളം രാജ്യങ്ങള് ഈ പട്ടികയില്പ്പെുടുന്നു.
ഇന്ത്യയിലെ ആകെ ജനസംഖ്യയുടെ 16.5 ശതമാനം വരുന്ന 19 കോടി 96 ലക്ഷത്തോളം ജനങ്ങള് വസിക്കുന്ന ഉത്തര്പ്ര്ദേശാണ് ഇന്ത്യയില് ഏറ്റവും കൂടുതല് ജനസംഖ്യയുള്ള സംസ്ഥാനം. ബീഹാറും, മഹാരാഷ്ട്രയുമാണ് 10 കോടിയിലധികം ജനങ്ങളുള്ള രണ്ട് സംസ്ഥാനങ്ങള്. ബീഹാറില് 10 കോടി 38 ലക്ഷവും മഹാരാഷ്ട്രയില് 11 കോടി 24 ലക്ഷവുമാണ് ജനസംഖ്യ. ജനസംഖ്യ ഏറ്റവും കൂടുതല് പെരുകുന്ന സംസ്ഥാനം ബീഹാറാണ്. 25.1 ശതമാനമാണ് ഇവിടത്തെ വളര്ച്ചാ  നിരക്ക്. 20 ശതമാനത്തില് കൂടുതല് വളര്ച്ചാ നിരക്ക് രേഖപ്പെടത്തിയ മറ്റു സംസ്ഥാനങ്ങള് ഉത്തര്പ്ര ദേശ്, രാജസ്ഥാന്, മധ്യപ്രദേശ്, ഝാര്ഖറണ്ഡ്, ഛത്തീസ്ഗഡ് എന്നിവയാണ്. കേരളത്തിലെ ജനസംഖ്യാ വളര്ച്ചാ നിരക്ക് വെറും 4.9 ശതമാനം മാത്രമാണ്.
2011 സെന്സകസ് പ്രകാരം കേരളത്തില് 3,34,06,061 ജനങ്ങളുണ്ട്. ഇതില് 1,60,27,412 പുരുഷന്മാരും 1,73,78,649 സ്ത്രീകളുമാണ്. അതായത് ജനസംഖ്യയുടെ 52 ശതമാനം പേര് സ്ത്രീകളും 48 ശതമാനം പുരുഷന്മാരുമാണ്. ആഗോള ജനസംഖ്യാ വളര്ച്ചാ  നിരക്കായ 12.97 ശതമാനത്തിലും ദേശീയ വളര്ച്ചാ  നിരക്കായ 17.7 ശതമാനത്തിലും കുറവാണ് കേരളത്തിന്റെ ജനസംഖ്യാ വളര്ച്ചാ  നിരക്ക്  4.86%. 1901 നുശേഷം തുടര്ച്ച യായി കേരളത്തിലെ വളര്ച്ചാ  നിരക്ക് ദേശീയ ശരാശരിയേക്കാള് കുറവാണ് കാണിക്കുന്നത്.
Prof. John Kurakar


No comments: