Pages

Sunday, July 10, 2016

NIA SCANS ZAKIR NAIK'S SPEECHES

സക്കീറിന്റെ പ്രവര്‍ത്തനങ്ങള്‍ അന്വേഷിക്കാന്‍ ഒന്‍പത് സംഘങ്ങള്‍


The agencies have begun examining the speeches and activities of Mumbai preacher Zakir Naik after investigations into the Dhaka attack revealed that two of the killers, Nibras Islam and Rohan Imtiaz, were inspired by him. Sources said NIA has asked its sleuths to gather material on Naik so that it can take a call on whether any action can be initiated against him. The agency is treading with caution, mindful of the popularity he enjoys among a section of Muslims.
ഇസ്‌ളാമിക പ്രാസംഗികന്‍ സക്കീര്‍ നായിക്കിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ ഒന്‍പത് സംഘങ്ങളെ നിയോഗിച്ചു. ദേശീയ അന്വേഷണ ഏജന്‍സിയില്‍ നിന്നും ഇന്റലിജന്‍സ് ബ്യൂറോയില്‍ നിന്നുമുള്ളവരാണ് സംഘത്തിലുള്ളത്.സക്കീര്‍ നായിക്കിന്റെ പ്രസംഗത്തിന്റെ വീഡിയോ ഫൂട്ടേജുകളും സിഡിയും സോഷ്യല്‍ മീഡിയ ഇടപെടലുകളും പരിശോധിക്കാനാണ് സംഘങ്ങളെ നിയോഗിച്ചത് . സക്കീര്‍ നായിക്കിന്റെ വിദേശ സന്ദര്‍ശനങ്ങളുടെ സ്‌പോണ്‍സര്‍മാരുടെ വിവരങ്ങളും എന്‍ ഐ എ അന്വേഷിക്കുന്നുണ്ട് .നായിക്കിന്റെ ചാനലായ പീസ് ടിവി ഡൗണ്‍ ലിങ്ക് ചെയ്യാന്‍ വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം അനുമതി നല്‍കിയിട്ടില്ലെന്നും ഇത് ലംഘിക്കുന്ന കേബിള്‍ ഓപ്പറേറ്റര്‍മാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
മതപ്രഭാഷകന്സക്കീര്നായിക്കിനെ അകാരണമായി വേട്ടയാടരുതെന്ന് മുസ്ലീം ലീഗ്. പാര്ട്ടി ആസ്ഥാനത്ത് നടത്തിയ വാര്ത്താ സമ്മേളനത്തില്അഖിലേന്ത്യ സെക്രട്ടറി ...ടി മുഹമ്മദ് ബഷീറാണ് നിലപാട് വ്യക്തമാക്കിയത്. ഇസ്ലാമിക് സ്റ്റേറ്റിനെതിരായ സക്കീര്നായിക്കിന്റെ പ്രഭാഷണവും അദ്ദേഹം വാര്ത്താ സമ്മേളനത്തില്പ്രദര്ശിപ്പിച്ചു. സക്കീര്നായിക്കിന്റെ പ്രവര്ത്തനം നിഗൂഡ കേന്ദ്രങ്ങളില്ആയിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. 1991 ലാണ് ഇസ്ലാമിക് റിസര്ച്ച് ഫൗണ്ടേഷന്ആരംഭിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്പോയി ആയിരക്കണക്കിന് പ്രഭാഷണങ്ങള്നടത്തിയിട്ടുണ്ട്. സംവാദങ്ങള്സംഘടിപ്പിച്ചിട്ടുണ്ട്. നിരവധി പുസ്തകങ്ങള്എഴുതിയിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം വിലയിരുത്തിക്കൊണ്ട് നായിക്കിനെ അകാരണമായി വേട്ടയാടരുതെന്നാണ് പറയാനുള്ളതെന്ന് അദ്ദേഹം പറഞ്ഞു.
Prof. John Kurakar


No comments: