INDIAN NSG TEAM TO TRAVEL
TO DHAKA TO ‘STUDY’ BANGKADESH TERROR ATTACKS
തീവ്രവാദി ആക്രമണങ്ങളെക്കുറിച്ച് പഠിക്കാന്‍ എന്എസ്ജി സംഘം ബംഗ്ലാദേശിലേക്ക്
A special
team of NSG officers will be travelling to Bangladesh to “analyse and study”
the bombings at an Eid prayer gathering on Thursday and the recent terror siege
at a high-end restaurant in the neighbouring country.The visit by the National
Security Guards (NSG) comes after the Special Forces establishment in Bangladesh
approved the Indian government’s request that the former be allowed to visit
the spots of the terror attacks for a first-hand understanding of the
situation.
The team,
which includes NSG experts in post-blast analysis and counter-terror
operations, will study the July 1 incident where terrorists laid siege at a
bakery and killed 22 and also analyse Thursday’s bombings in Kishoreganj area
in Bangladesh.They said NSG wanted to study the scenario, in coordination with
their Bangladeshi counterparts, as getting an insight into them will not only
enhance counter-terror cooperation between the two neighbours but also add
value to the operations knowledge of the elite commando Force.
NSG is the
federal counter-terror and counter-hijack commando action force of the country
that was raised in 1984.The team, it is understood, will be in Dhaka over the
coming weekend and will gather leads for “analysis and study” of the two terror
incidents.Officials said NSG teams have travelled to some other friendly
countries in the past as part of their charter to effectively prepare against
terrorist incidents.Radical Islamists on Thursday hurled crude bombs and
engaged in a shootout with police in Bangladesh, leaving a policeman and a
terrorist dead at Sholakia in northern Kishoreganj district where at least
200,000 people had gathered for Eid prayers.The latest
incident comes after last week’s deadly attacks in Dhaka which killed 22 people
mainly foreigners including an Indian girl.
ബംഗ്ലാദേശില്‍ തീവ്രവാദികള്‍ നടത്തിയ ആക്രമണങ്ങളെക്കുറിച്ച് പഠിക്കാനും പരിശോധിക്കാനും ഇന്ത്യ എന്എസ്ജി സംഘത്തെ അയക്കും. ബംഗ്ലാദേശ് സര്ക്കാരിന്റെ അനുമതി വാങ്ങിയ ശേഷമാണ് പ്രത്യേകസംഘത്തെ ഇന്ത്യ സംഭവസ്ഥലത്തേക്ക് അയക്കുന്നത്. ബംഗ്ലാദേശിലെ തീവ്രവാദ വിരുദ്ധ സേനയ്ക്കൊപ്പം ചേര്ന്നാവും എന്എസ്ജി ആക്രമണങ്ങളെക്കുറിച്ച് പഠനം നടത്തുക. ഇതിലൂടെ ഇരുരാജ്യങ്ങള്ക്കുമിടയിലെ തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ യോജിപ്പിക്കുകയും ശക്തിപ്പെടുത്തുകയും
എന്ന ലക്ഷ്യവും സര്ക്കാരിനുണ്ട്. .
അന്വേഷണത്തിനും പഠനത്തിനുമായി അടുത്ത ആഴ്ചയോടെ എന്എസ്ജി സംഘം ധാക്കയിലെത്തും. ബംഗ്ലാദേശിലുണ്ടായ തീവ്രവാദി ആക്രമണങ്ങളില്‍ ഒരു ഇന്ത്യന്‍ മതപുരോഹിതന് പങ്കുണ്ടെന്ന ആരോപണവും എന്എസ്ജി സംഘം അന്വേഷിച്ചേക്കുമെന്നാണ് സൂചന..
കഴിഞ്ഞ ജൂലൈ ഒന്നിന് ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലെ നയതന്ത്രമേഖലയിലുണ്ടായ തീവ്രവാദി ആക്രമണത്തില്‍ വിദേശികളടക്കം 22 പേര് കൊല്ലപ്പെട്ടിരുന്നു. തൊട്ടു പിന്നാലെ ചെറിയ പെരുന്നാള്‍ ദിനത്തില്‍ കിഷോര്‍ഗഞ്ച് ജില്ലയില്‍ നടന്ന ഈദ് ഗാഹിന് നേര്ക്കുണ്ടായ ആക്രമണത്തില്‍ രണ്ട് പോലീസുകാരും കൊല്ലപ്പെട്ടു.
Prof. John Kurakar
No comments:
Post a Comment