GOLDMAN”DATTATRY
PHUGE” MURDERED
പൂനെ സ്വദേശി സ്വർണ
ഷർട്ടിട്ട് മാധ്യമങ്ങളിൽ നിറഞ്ഞ ബിസിനസുകാരൻ കൊല്ലപ്പെട്ടു
Popularly
known as the ‘goldman’ from Pimpri-Chinchwad, Dattatray Phuge’s 1.27crore gold
shirt had grabbed eyeballs. He was killed with stones, sharp weapons.
A 48-year-old man from Pune, who shot to fame for making the most
expensive fashion statement by wearing a gold shirt, was kidnapped from his
house and brutally attacked with stones late night on Thursday.Dattatray Phuge, known as the ‘goldman’ from Pimpri-Chinchwad had
become popular in 2012 after he was spotted wearing a shirt made up of 22-carat
pure gold which was worth a whopping Rs 1.27crore.
On
Thursday night, four-five unidentified men reportedly entered his house and
forcefully took him away with them to Bharatmata nagar in Dighi and attacked
him with stones and sharp weapons, former Corporator from the Nationalist Congress
Party and Phuge's wife, Seema, told police.Phuge had floated a chit fund
through which he collected money from several investors. He was also involved
in an argument with some people 8 to 10 days prior to the incident, reported Lokmat news.Police have recovered sharp
weapons from the crime spot and have arrested four people.
Known for
his penchant for gold, Phuge self-admittedly used to wear gold ornaments
weighing 7 kg in his daily life. His gold shirt was made of 14,000 gold
spangles interwoven with 1 lakh rings on a specially imported white velvet
cloth. The shirt was designed by city-based Ranka Jewellers, who employed 15
skilled artisans from West Bengal.
മൂന്നര കിലോ ഗ്രാം ഭാരമുള്ള 22 കാരറ്റിന്റെ സ്വര്‍ണ്ണ ഷര്‍ട്ട് അണിഞ്ഞ് വാര്‍ത്തകളില്‍ നിറഞ്ഞ ബിസിനസുകാരനായ പൂനെ സ്വദേശി ദത്താത്രേയ ഫൂഗെയെ(48) അക്രമികൾ കൊലപ്പെടുത്തി.വീട്ടില്‍ വന്ന് ഭര്‍ത്താവിനെ പുറത്തേക്ക് വിളിച്ചു കൊണ്ടുപോയ ഒരു സംഘമാളുകളാണ് കല്ലും മൂര്‍ച്ചയുള്ള ആയുധങ്ങളും കൊണ്ട് ആക്രമണം നടത്തിയതെന്ന് ദത്താത്രയേ ഫൂഗെയുടെ ഭാര്യയും മുന്‍ എന്‍സിപി നഗരസഭാ കൗണ്‍സിലറുമായ സീമ പറഞ്ഞു. ദിഗിയിലെ ഭാരത്മാതാ നഗറിലേക്കുള്ള വഴിയില്‍ വെച്ചായിരുന്നു അക്രമണം. സംഭവസ്ഥലത്തുവെച്ചു തന്നെ ഫൂഗെ കൊല്ലപ്പെട്ടു.
ആക്രമണം നടക്കുമ്പോൾ ഇയാളുടെ 22കാരനായ മകനും സമീപത്ത് ഉണ്ടായിരുന്നു. മകനെ അക്രമികൾ മർദ്ദിക്കുകയും ചെയ്തു. ചിട്ടിക്കമ്പനി
ഉടമയായ ഫൂഗെ നിരവധി പേരില്‍നിന്നും പണം നിക്ഷേപമായി വാങ്ങിയ ശേഷം തിരിമറി നടത്തിയിരുന്നതായി നേരത്തെ ആരോപണമുയര്‍ന്നിരുന്നു.ഇതാകാം കൊലപാതകത്തിനു കാരണമായതെന്ന് പോലീസ് അറിയിച്ചു. പ്രതികളെന്ന് സംശയിക്കുന്ന നാലുപേര്‍ അറസ്റ്റിലായതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Prof. John Kurakar

No comments:
Post a Comment