Pages

Friday, July 8, 2016

FIVE POLICEMEN KILLED, SIX WOUNDED IN DALLAS SHOOTING

FIVE POLICEMEN KILLED, SIX WOUNDED IN DALLAS SHOOTING

അമേരിക്കയിലെ ഡളാസില് പ്രതിഷേധറാലിക്കിടെ പൊലീസിനു നേരെ വെടിവയ്പ്;അഞ്ചു പൊലീസുകാര് കൊല്ലപ്പെട്ടു

Dallas Police Chief David Brown told a news conference that two snipers in elevated positions shot 11 officers, killing three, in what appeared to be a coordinated attack. Two others died later during the day at the hospital. Some of the victims were shot in the back.Police said one suspect whom they had engaged in a shootout had been arrested and a bomb squad unit was investigating a suspicious package found near the suspect's location.Police had taken three people into custody after the ambush shooting that took place on Thursday night. Police were in a standoff that has extended into Friday morning with another suspect in a downtown garage, where gunfire had been exchanged, officials said.
      The suspect who later died due to a self-inflicted gunshot wound claimed to have planted "bombs all over the place". He told police that the "end is near" and that he will kill more policemen.Television footage showed a heavy police presence, with officers taking cover behind vehicles on the street.The shooting happened as largely peaceful protests unfolded around the United States after the shooting of Philando Castile, 32, by police near St. Paul, Minnesota, late on Wednesday. His girlfriend posted live video on the internet of the bloody scene minutes afterward, which was widely viewed.Castile's death occurred within a day of the shooting of Alton Sterling, 37, in Baton Rouge, Louisiana. Sterling was killed during an altercation with two white police officers. Graphic video of that incident caused an outcry on social media.
US President Barack Obama described the killings as tragedies."All of us as Americans should be troubled by these shootings, because these are not isolated incidents. They're symptomatic of a broader set of racial disparities that exist in our criminal justice system," he said after arriving in Poland for a NATO summit.The use of force by police against African-Americans in cities from Ferguson, Missouri, to Baltimore and New York has sparked periodic and sometimes violent protests in the past two years and has spawned the Black Lives Matter movement.Anger has intensified when the officers involved in such incidents have been acquitted in trials or not charged at all."I was already fuming when I woke up this morning over Baton Rouge, but for it to happen here again just pushed me right over the edge," said truck driver Thomas Michaels, 42, who was among the protesters in St. Paul."We live in a racist society where black lives don't matter, my kids lives don't matter and I'm sick of it. I don't even know if it can be fixed," he said.
യുഎസ്എയിലെ ടെക്‌സാസിലെ ഡളാസില്‍ പ്രതിഷേധ റാലിക്കിടയില്‍ പൊലീസിന് നേരെ ഒളിച്ചിരുന്ന് രണ്ട് അക്രമികള്‍ നടത്തിയ വെടിവെപ്പില്‍ അഞ്ച് പൊലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. 6 ഉദ്യോഗസ്ഥര്‍ക്ക് പരുക്ക്. കഴിഞ്ഞ ദിവസം കറുത്ത വര്‍ഗക്കാരനായ ഫിലാണ്ടോ കാസിലിനെ പൊലീസ് വെടിവെച്ച് കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ചാണ് റാലി സംഘടിപ്പിച്ചത്. അമേരിക്കയിലെ പ്രാദേശിക സമയം വ്യാഴാഴ്ച രാത്രി 8.45ന് നടന്ന വെടിവെപ്പിലാണ് പൊലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടത്. അക്രമത്തെ തുടര്‍ന്ന് ഡളാസിലെ സ്ഥിതിഗതികള്‍ സംഘര്‍ഷ ഭരിതമായി. ലൂസിയാനയിലും ബാറ്റണ്‍ റൗഗിലും ഈ ആഴ്ച അമേരിക്കന്‍ പൊലീസ് നടത്തിയ വെടിവെപ്പില്‍ പ്രതിഷേധിച്ച് നടത്തിയ പ്രതിഷേധ റാലിക്കിടയിലാണ് പൊലീസിന് നേരെ അക്രമണം ഉണ്ടായത്.
പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ റാലിക്കിടയില്‍ ആക്രമണം നടത്തിയത് രണ്ട് യുവാക്കളാണെന്ന് ഡളാസ് പൊലീസ് ചീഫ് ഡേവിഡ് ബ്രൗണ്‍ അറിയിച്ചു. നൂറുകണക്കിന് ആളുകള്‍ പ്രതിഷേധ റാലിയില്‍ പങ്കെടുക്കാന്‍ തടിച്ചു കൂടിയിരുന്നു. ഇതിനിടയിലാണ് പത്തിലധികം പൊലീസുകാര്‍ക്ക് നേരെ വ്യാപകമായ ആക്രമണം ഉണ്ടായത്. മൂന്ന് പേര്‍ തത്സമയം കൊല്ലപ്പെടുകയും ഏഴ് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തുവെന്ന് ഡളാസ് പൊലീസ് മേധാവി ബ്രൈൗണ്‍ അറിയിച്ചു. ഇതില്‍ രണ്ട് പേര്‍ ഗുരുതരാവസ്ഥയില്‍ ശസ്ത്രക്രിയക്ക് വിധേയരായി. എന്നാല്‍ രണ്ട് പേര്‍ കൂടി മരിച്ചുവെന്ന് ട്വിറ്ററിലൂടെ പൊലീസ് പിന്നീട് അറിയിച്ചു.
ഒളിച്ചിരുന്ന് പൊലീസിന് നേരെ വെടിയുതിര്‍ത്ത ആക്രമണകാരികളില്‍ ഒരാളുടെ ചിത്രം ഡള്ളാസ് പൊലീസ് ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തു.അക്രമികള്‍ക്ക് വേണ്ടി വ്യാപക തെരച്ചില്‍ ആരംഭിച്ച ഡളാസ് പൊലീസ് ഇരുവരേയും പിടികൂടിയതായി അറിയിച്ചു. ഇവര്‍ക്കൊപ്പം ഒരു സ്ത്രീ കൂടി ഉണ്ടായിരുന്നു. മിന്നസോട്ടയില്‍ പിലാണ്ടോ കാസിലിന് വെടിവെച്ചു കൊലപ്പെടുത്തിയ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചായിരുന്നു റാലി. കുട്ടിക്കും പങ്കാളിക്കും ഒപ്പം ഫിലാണ്ടോ കാറില്‍ ഇരിക്കവെയാണ് പൊലീസ് വെടിയുതിര്‍ത്തത്. സംഭവം തത്സമയം യുവതി ലൈവ് സ്ട്രീം ചെയ്തതോടെയാണ് സംഭവം പുറംലോകത്തെത്തിയത്.ഭീഷണിയുടെ പശ്ചാത്തലത്തില്‍ ഡാളസിനുമുകളിലൂടെയുള്ള വ്യോമഗതാഗതത്തിന് യുഎസ് നിയന്ത്രണമേര്‍പ്പെടുത്തി.
Prof. John Kurakar


No comments: