Pages

Saturday, July 16, 2016

ERNAKULAM LAW COLLEGE STUDENT UNION LEADER DIES IN BIKE ACCIDENT

ERNAKULAM LAW COLLEGE STUDENT UNION LEADER DIES IN BIKE ACCIDENT. ലോ കോളേജ് ചെയര്മാന്വാഹനാപകടത്തില്മരിച്ചു
The chairman of Ernakulam Law College Students Union, Anand Vishnu, died in a road accident involving his bike on15th July,2016, Friday here. The accident took place at Kodakara
എറണാംകുളം ലോ കോളേജ് യൂണിയന്ചെയര്മാന്അനന്തവിഷ്ണു വാഹനാപകടത്തില്മരിച്ചു. തൃശൂര്കൊടകരയില്ആളൂര്പുലിപ്പാറക്കുന്നില്വെച്ച് വെള്ളിയാഴ്ച്ച രാത്രി ഏഴരയോടെയാണ് അപകടമുണ്ടായത്. കല്ലേറ്റുങ്കര റെയില്വേ സ്റ്റേഷനില്നിന്ന് ബൈക്കില്വീട്ടിലേക്ക് വരികയായിരുന്നു വിഷ്ണു. പുലിപ്പാറക്കുന്ന കുട സ്റ്റോപ്പിനടുത്ത് നാട്ടുകാരാണ് അപകടത്തില്പെട്ട് പരിക്കേറ്റ നിലയില്കണ്ടത്. ഉടന്കൊടകര ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

എറണാംകുളം ലോ കോളേജിലെ ക്രിമിനോളജി പഞ്ചവല്സര കോഴ്സിലെ വിദ്യാര്ത്ഥിയും കെഎസ്യു നേതാവുമായ വിഷ്ണു കൊടകര മറ്റത്തൂര്ക്കുന്നില്വിഷ്ണു നിവാസില്ചിറ്റഴിയത്ത് സോമസുന്ദരന്റേയും വടക്കേ പുത്തന്വീട്ടില്സുമയുടേയും മകനാണ്. സഹോദരി: പൗര്ണമി. മൃതദേഹം കൊടകര ശാന്തിഗിരി ആശുപത്രിയിലാണ്.

Prof.John Kurakar


No comments: