Pages

Wednesday, July 6, 2016

EID-2016 (വ്രതശുദ്ധിയുടെ നിറവില്‍ ചെറിയ പെരുന്നാള്‍ ആഘോഷം )

EID-2016
വ്രതശുദ്ധിയുടെ നിറവില്‍ 
ചെറിയ പെരുന്നാള്ആഘോഷം
Eid-al-Fitr is also called as the Eid-ul-Fitr, Idul-Fitr or Ramzan Id which indicates the end of Ramadan month means the month of fasting. This is the most religious and holy festival for the people belongs to the Muslim religion during which they break their fast (Fitr means to break).Ramadan will finish on 5 July this year  for the world’s 1.6 billion Muslims, marking the beginning of Eid al-Fitr .Literally translated from Arabic as the 'festival of breaking the fast', the religious holiday usually lasts for a number of days.The celebrations involve a range of traditions, generally including a gathering of family and friends to eat and pray together. Eid al-Fitr is one of the most important days in the Muslim calendar, although its significance is purely spiritual.The festival has no connection with any historical event but is a day where Muslims thank Allah for the strength, the will and the endurance he gives them, especially during Ramadan.
വ്രതവിശുദ്ധിയുടെ മുപ്പത് പകലിരവുകള്ക്കൊടുവില്മുസ്ലിം സമൂഹം ഇന്ന് ഈദുല്ഫിത്തര്ആഘോഷിക്കുന്നു. പള്ളികളില്പ്രത്യേക പ്രാര്ത്ഥനകളോടെയാണ് ചെറിയ പെരുന്നാള്ആഘോഷം. കനത്ത മഴ കാരണം പലയിടത്തും ഈദ് ഗാഹുകള്നടന്നില്ല...... തിരുവനന്തപുരം ചന്ദ്രശേഖരന്നായര്സ്റ്റേഡിയത്തില്പാളയം ഇമാമിന്റെ നേതൃത്വത്തില്ഈദ് നമസ്കാരം നടന്നു. പുത്തരിക്കണ്ടം മൈതാനത്തും ഈദ് നമസ്ക്കാരമുണ്ടായിരുന്നു...

.... കനത്ത മഴയേത്തുടര്ന്ന് മധ്യകേരളത്തിലും വടക്കന്കേരളത്തിലും പള്ളികളിലാണ് ഈദ് നമസ്കാരം നടന്നത്. കോഴിക്കോട് മര്ക്കസ് പള്ളി,പട്ടാള പള്ളി, കുറ്റിച്ചിറ പള്ളി ഉള്പ്പെടെ വിവിധ ആരാധനാ കേന്ദ്രങ്ങളിലും നിസ്കാരം നടന്നു. കാസര്കോട്, കണ്ണൂര്വയനാട്, മലപ്പുറം ജില്ലകളില്നടന്ന പ്രാര്ത്ഥനകളില്ആയിരങ്ങളാണ്... നന്മകളാല്സ്ഫുടം ചെയ്തെടുത്ത മനസ്സുമായാണ് വിശ്വാസികള്ചെറിയപെരുന്നാളിനെ വരവേല്ക്കുന്നത്. മൈലാഞ്ചിമൊഞ്ചും പുതുവസ്ത്രങ്ങളുടെ പകിട്ടും ആഘോഷത്തിന് നിറംപകരും. പെരുന്നാള്നമസ്കാരത്തിന് ശേഷം ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദര്ശിച്ച് പെരുന്നാള്സന്തോഷം പങ്കുവെക്കും.

Prof. John Kurakar

No comments: