Pages

Saturday, July 2, 2016

DHAKA ATTACK- 19YEAR-OLD INDIAN GIRL AMONG 20 HOSTAGES KILLED

DHAKA ATTACK- 19YEAR-OLD INDIAN GIRL AMONG 20 HOSTAGES KILLED
മനുഷ്യരെ കൊല്ലുന്നവര്എന്ത് മുസ്ലിംകളാണ്'
 -ഷെയ്ക്ക് ഹസീന
Armed militants killed 20 civilians after taking them hostage in a Bangladesh cafe overnight and many of the victims were hacked to death, an Army spokesman said on Saturday. Thirteen survivors were also rescued at the end of the siege in an upmarket neighbourhood of the capital Dhaka, including three foreigners. Officials had earlier said that six gunmen were killed.
“No matter how many challenges this country faces, we will evolve as ‘golden Bangladesh”, Prime Minister Sheikh Hasina said after the end of the 12-hour siege of the Holey Artisan Bakery Cafe in Dhaka.Gunfighting at the besieged restaurant in the Bangladeshi capital ended on Saturday morning. Commandos managed to rescue 13 hostages.Gunmen attacked the restaurant in the diplomatic area of Dhaka late on Friday and had been holding about 20 hostages, including foreigners before police stormed the building to free those stuck inside.In her first official address after the terrorist attack, she applauded the efforts of the Rapid Action Battalion and the Navy commandos who managed to end the siege in 12 hours.
“We tried to assess the situation immediately and we could end the siege within 10 hours with methodical and cautious planning. I am extremely happy that we could save 13 people but I am sorry for the losses of the people and the two policemen who died at night,” she said.The PM also thanked and congratulated the RAB and the Navy commandos for their extraordinary efforts and valour to put an end to the disastrous situation as soon as they could, to the best of their abilities.
Speaking against the attackers, she questioned, “What kind of muslims are these who forgo the call of azaan to kill people”.
She reiterated that terrorism has no religion and that she was happy that they had been able to combat all the extremists.“I really hope and pray that people of Bangladesh remain safe and if people of this country are more aware and vigilant, we can prevent such further attacks. We will not allow Bangladesh to become a safe haven for terrorism,” she said.
Condemning some local television channels, Hasina also said that the live telecast of the rescue operations hindered the efforts of the RAB.
“We had repeatedly requested the media that the area has been cordoned off and they must refrain from live telecasts,” she said, adding that the rescue operations were fast because the area within four kilometers of the site of the attack had been cordoned off.
Urging people to be vigilant, she requested the citizens to come together to ensure safety of the country. She also called upon the youth of the country to not be influenced or motivated by such ‘extremists’.“It’s not only the responsibility of the government but a joint effort by the people and the society will also help us prevent further terror attacks. They should be reminded of their love for their country and must uphold the respect that Bangladesh has in the world’s eyes,” she said.“I applaud the efforts of all the forces that have worked together to ensure the safety of the place is restored. All the roads which were blocked and the services that were stopped have now been restored but people must continue to be vigilant,” she said.
She also informed that the safety of the place has been restored as have all the services that were suspended during the time of siege for a smooth rescue operation.
Bangladesh has seen attacks on its minorities, liberals, atheist bloggers, and LGBT activists, a spate of killings that started in 2015. Following these attacks, in June Sheikh Hasina launched a crackdown on Islamist militants, arresting 11,600 people on basis of suspicion of their links with extremism.Earlier in May, her government also hanged the chief of Bangladesh’s biggest Islamist party Jamaat-e-Islami Motiur Rahman Nizami as the last remaining top perpetrator of crimes against humanity during the 1971 Liberation War against Pakistan.However, the attack on the restaurant was the first ever major terror attack in Bangladesh. In the eye of the storm, the Navy commandos and the RAB displayed commendable valour, killing six gunmen and rescuing 13 people. 
ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയില്ഉണ്ടായ ഭീകരാക്രമണത്തെ രൂക്ഷമായി വിമര്ശിച്ച് പ്രധാനമന്ത്രി ഷെയ്ക്ക് ഹസീനധാക്കയില്നടന്നത് അതിക്രൂരമായ അതിക്രൂരമായ ആക്രമണമാണ്. റംസാന്പുണ്യമാസത്തില്മനുഷ്യരെ കൊല്ലുന്നതു പോലയുളള അതിക്രൂരമായ പ്രവൃത്തിയിലേര്പ്പെടുന്നവര്എന്ത് മുസ്ലിംകളാണ്? ഷെയ്ക്ക് ഹസീന ചോദിച്ചുഇത്തരം പ്രവൃത്തികള്ചെയ്യുന്നവരുടെ മതം ഭീകരവാദമാണെന്നും ഷെയ്ക്ക് ഹസീന പറഞ്ഞു...
ഭീകരവാദത്തെ ശക്തമായി എതിര്ക്കണമെന്നും തന്റെ സര്ക്കാര്ബംഗ്ലാദേശിലെ ഭീകരവാദത്തെ പൂര്ണ്ണമായും ഇല്ലാതാക്കാനുളള ശ്രമത്തിലാണെന്നും ബംഗ്ലാദേശ്  പ്രധാനമന്ത്രി കൂട്ടിച്ചേര്ത്തുധാക്കയില്നടന്ന ഭീകരാക്രമണത്തെക്കുറിച്ച്  ഒരു സ്വകാര്യ ടെലിവിഷന്ചാനലിനോട് പ്രതികരിക്കുകയായിരുന്നു ഹസീന....... ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തിട്ടുണ്ട്. 24 പേരെ വധിച്ചുവെന്നാണ് ഭീകര സംഘടന അവകാശപ്പെട്ടത്.

ഹോളി ആര്ട്ടിസാന്ബേക്കറി കഫേയില്വെള്ളിയാഴ്ച രാത്രി ഉണ്ടായ ഭീകരാക്രമണത്തില്‍  20 വിദേശികള്കൊല്ലപ്പെട്ടതായി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ശനിയാഴ്ച രാവിലെ നടന്ന തിരച്ചിലില്ആറ് ഭീകരരെ കമാന്ഡോകള്വധിക്കുകയും രണ്ട് ഭികരരെ ജീവനോടെ പിടികൂടുകയും ചെയ്തിരുന്നു....... വെള്ളിയാഴ്ച രാത്രി പ്രാദേശിക സമയം 9 ഓടെയാണ് ഒന്പതംഗ സംഘം കഫേയില്ആക്രമണം നടത്തിയത്. റസ്റ്റോറന്റിലേക്ക് ഇരച്ചുകയറിയ അക്രമികള്രണ്ട് പോലീസ് ഉദ്യോഗസ്ഥരെ വെടിവച്ച് കൊന്നു. വിദേശികള്അടക്കം ഇരുപതോളം പേരെ ബന്ദികളാക്കി. ഭീകരരുമായി ആശയവിനിമയം നടത്താന്വെള്ളിയാഴ്ച രാത്രി മുഴുവനും അധികൃതര്ശ്രമിച്ചുവെങ്കിലും അവര്പ്രതികരിച്ചില്ല. ഇതോടെയാണ് ബന്ദികളെ മോചിപ്പിക്കാന്സൈന്യം രംഗത്തിറങ്ങിയത്
ബംഗ്ലാദേശിലെ നയതത്ര മേഖലയിലെ ഹോട്ടലിൽ ബന്ദികളാക്കിയവരെ ഐഎസ് ഭീകരര്‍ വധിച്ചു. മരിച്ചവരെല്ലാം വിദേശികളാണ്. ഇതില്‍ ഒരു ഇന്ത്യാക്കാരിയും ഉള്‍പ്പെടുന്നു. ധാക്കയില്‍ വിദ്യാര്‍ഥിയായ താരിഷിയാണ് (19) കൊല്ലപ്പെട്ടത്.അമേരിക്കന്‍ സ്‌കൂളില്‍നിന്നും പഠിച്ചിറങ്ങിയ താരിഷി ബെര്‍ക്കലി കോളജിലെ ബിഎ എക്കണോമിക്‌സ് വിദ്യാര്‍ഥിനിയാണ്. താരിഷിയുടെ പിതാവ് ധാക്കയിലെ വസ്ത്രവ്യാപാരിയാണ്. മൂര്‍ച്ചയുളള ആയുധങ്ങള്‍ ഉപയോഗിച്ച് അതിക്രൂരമായാണ് ഭീകരര്‍ ആക്രമണം നടത്തിയതെന്ന് ആര്‍മി ബ്രിഗേഡിയര്‍ ജനറല്‍ നയിം അഷ്‌റഫ് ചൗധരി പറഞ്ഞു.

സൈന്യം നടത്തിയ പരിശോധനയിൽ അഞ്ച് ഭീകരരെ വധിച്ചു. ഇതിനു പുറമെ രണ്ട് ഭീകരരെ ജീവനോടെ പിടികൂടിയെന്നും റിപ്പോർട്ടുകൾ പുറത്ത് വരുന്നു. ബംഗ്ലാദേശിലെ സ്പെഷ്യൽ കമാൻഡോകൾ ഹോട്ടലിനുള്ളിൽ കയറി ഭീകരരെ നേരിടുകയായിരുന്നു.

Prof. John Kurakar

No comments: