NASA’S JUNO SPACE CRAFT GETTING CLOSE TO JUPITER
ജുനോ പേടകം വ്യാഴത്തിലെത്തുന്നു; ഗ്രഹരഹസ്യങ്ങള് കാത്ത് ഗവേഷകര്..
NASA's
Juno mission, launched nearly five years ago, will soon reach its final
destination: the most massive planet in our solar system, Jupiter. On the
evening of July 4, at roughly 9 p.m. PDT (12 a.m. EDT, July 5), the spacecraft
will complete a burn of its main engine, placing it in orbit around the king of
planets.During
Juno's orbit-insertion phase, or JOI, the spacecraft will perform a series of
steps in preparation for a main engine burn that will guide it into orbit. At
6:16 p.m. PDT (9:16 p.m. EDT), Juno will begin to turn slowly away from the sun
and toward its orbit-insertion attitude. Then 72 minutes later, it will make a
faster turn into the orbit-insertion attitude.
At
7:41 p.m. PDT (10:41 p.m. EDT), Juno switches to its low-gain antenna.
Fine-tune adjustments are then made to the spacecraft's attitude. Twenty-two
minutes before the main engine burn, at 7:56 p.m. PDT (10:56 p.m. EDT), the
spacecraft spins up from 2 to 5 revolutions per minute (RPM) to help stabilize
it for the orbit insertion burn.At
8:18 p.m. PDT (11:18 p.m. EDT), Juno's 35-minute main-engine burn will begin.
This will slow it enough to be captured by the giant planet's gravity. The burn
will impart a mean change in velocity of 1,212 mph (542 meters a second) on the
spacecraft. It is performed in view of Earth, allowing its progress to be
monitored by the mission teams at NASA's Jet Propulsion Laboratory in Pasadena,
California, and Lockheed Martin Space Systems in Denver, via signal reception
by Deep Space Network antennas in Goldstone, California, and Canberra,
Australia.
After
the main engine burn, Juno will be in orbit around Jupiter. The spacecraft will
spin down from 5 to 2 RPM, turn back toward the sun, and ultimately transmit
telemetry via its high-gain antenna.Juno
starts its tour of Jupiter in a 53.5-day orbit. The spacecraft saves fuel by
executing a burn that places it in a capture orbit with a 53.5-day orbit
instead of going directly for the 14-day orbit that will occur during the
mission's primary science collection period. The 14-day science orbit phase
will begin after the final burn of the mission for Juno's main engine on
October 19.JPL
manages the Juno mission for NASA. The mission's principal investigator is
Scott Bolton of Southwest Research Institute in San Antonio. The mission is
part of NASA's New Frontiers Program, managed at the agency's Marshall Space Flight
Center in Huntsville, Alabama, for NASA's Science Mission Directorate. Lockheed
Martin Space Systems in Denver built the spacecraft.
അഞ്ചുവര്ഷംകൊണ്ട് 270 കോടി കിലോമീറ്റര്‍ സഞ്ചരിച്ച നാസയുടെ ജുനോ പേടകം ജൂലായ് 4 ന് സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴത്തിലെത്തുന്നു. പേടകത്തെ ഗ്രഹത്തിന്റെ ഭ്രമണപഥത്തില്‍ സുരക്ഷിതമായി എത്തിക്കാമെന്ന പ്രതീക്ഷയിലാണ് ഗവേഷകര്‍.
വ്യാഴത്തിന്റെ ഭ്രമണപഥത്തില്‍ കൃത്യമായി എത്തിക്കാനാവാതെ പേടകം വഴുതിപ്പോവുകയാണെങ്കില്‍, ജുനോ ദൗത്യം പരാജയപ്പെട്ടതായി കണക്കാക്കേണ്ടി വരും.
വ്യാഴഗ്രഹം ഒരു വാതകഭീമനാണ്. ഇതുവരെ ഒരു പേടകത്തിനും കഴിയാത്തത്ര അടുത്തെത്തി ഗ്രഹത്തെ നിരീക്ഷിക്കുകയാണ് ജുനോയുടെ ലക്ഷ്യം. വ്യാഴത്തിലെ കട്ടിയേറിയ വാതകമേഘങ്ങള്ക്ക് കീഴെ എന്താണ് സംഭവിക്കുന്നതെന്ന് മനസിലാക്കാന്‍ അതുവഴി കഴിയും
വ്യാഴത്തിലേക്ക് മുമ്പും നമ്മള് പേടകങ്ങള്‍ അയച്ചിട്ടുണ്ട്. പക്ഷേ, അവയെല്ലാം വളരെ അകലെ നിന്നാണ് ഗ്രഹത്തെ നിരീക്ഷിച്ചത്' - നാസയുടെ ജറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറി ( JPL ) ജുനോ പ്രോജക്ട് സയന്റിസ്റ്റ് സ്റ്റീവ് ലെവിന്‍ പറഞ്ഞു. ജുനോയുടെ ഭ്രമണപഥം വളരെ അടുത്താണ്. അതുകൊണ്ട് മറ്റ് ദൗത്യങ്ങള്ക്കൊന്നും സാധിക്കാത്ത തരത്തിലുള്ള നിരീക്ഷണങ്ങള്‍ ജുനോയ്ക്ക് കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. ശക്തമായ കാന്തികമണ്ഡലമുള്ള ഗ്രഹമാണ് വ്യാഴം. ഭൂമിയെക്കാള്‍ 20 മടങ്ങ് ശക്തിയേറിയ മാഗ്നെറ്റോസ്ഫിയര്‍ ( magnetosphere ) ആണ് വ്യാഴത്തിനുള്ളത്.
മണിക്കൂറില്‍ 2.3 ലക്ഷം കിലോമീറ്റര്‍ വേഗത്തിലാണ് ജുനോ പേടകം വ്യാഴത്തിലേക്ക് സഞ്ചരിക്കുന്നത്. ജൂലായ് നാലിന് വ്യാഴത്തിനരികിലെത്തുമ്പോള്‍, പേടകത്തിലെ പ്രധാന എഞ്ചിന്‍ 35 മിനിറ്റ് നേരം എരിഞ്ഞ് പേടകത്തിന്റെ വേഗം മണിക്കൂറില്‍ ഏതാണ്ട് 2000 കിലോമീറ്ററായി കുറയ്ക്കും.
ജുനോയ്ക്ക് അതിന്റെ പ്രാഥമിക ഭ്രമണപഥത്തില്‍ ഒരു തവണ വ്യാഴത്തെ പരിക്രമണം ചെയ്യാന്‍ 53 ദിവസം വേണം. ആ ഭ്രമണപഥത്തില്‍ ചുറ്റുന്ന ജുനോ ആഗസ്ത് 27 നാകും ഗ്രഹത്തിന് ഏറ്റവും അരികിലെത്തുക. പരീക്ഷണ ഉപകരണങ്ങളുപയോഗിച്ച് വ്യാഴഗ്രഹത്തെ ജുനോ ആദ്യം നിരീക്ഷിക്കുക അന്നാകും. 'ജുനോകാം' ( JunoCam എന്ന ക്യാമറയുപയോഗിച്ച് ഗ്രഹത്തിന്റെ ആദ്യ സമീപദൃശ്യവും അന്ന് പകര്ത്തും. ഗ്രഹത്തിന്റെ ചരിത്രം അറിയാനും അതെങ്ങനെ രൂപപ്പെട്ടു എന്നകാര്യത്തില്‍ വ്യക്തത ലഭിക്കാനും ജുനോയുടെ നിരീക്ഷണങ്ങള്‍ സഹായിക്കും
No comments:
Post a Comment