Pages

Monday, July 11, 2016

അക്രമവും വിദ്വേഷവും പഠിപ്പിക്കുന്നവർ സമൂഹത്തിന് ഭീഷണി: നരേന്ദ്ര മോദി.

അക്രമവും വിദ്വേഷവും പഠിപ്പിക്കുന്നവർ

 സമൂഹത്തിന് ഭീഷണി: നരേന്ദ്ര മോദി.


അക്രമവും വിദ്വേഷവും പഠിപ്പിക്കുന്നവർ സമൂഹത്തിന്റെ അഖണ്ഡതയ്ക്ക് ഭീഷണിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇസ്‍ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരസംഘടനയുടെ ഭീഷണി ലോകത്ത് പടരുന്നതിനിടെയാണ് മോദിയുടെ പ്രസ്താവന. തീവ്രനിലപാടുകൾക്കെതിരെ യുവാക്കാൾ പ്രതിരോധം തീർക്കണമെന്നും മോദി പറഞ്ഞു. ഭീകരവാദത്തിന് അതിർത്തിയോ മതമോ വർണമോ മൂല്യങ്ങളോ ഇല്ലെന്നും നരേന്ദ്ര മോദി പറഞ്ഞു.

Prof. John Kurakar

No comments: