ബംഗ്ളാദേശില്‍ വീണ്ടും സ്ഫോടനം
BANGLADESH EID BLAST- TWO POLICEMEN KILLED, AT LEAST 12 INJURED
BANGLADESH EID BLAST- TWO POLICEMEN KILLED, AT LEAST 12 INJURED
ബംഗ്ലാദേശില്‍ ഈദ്ഗാഹിനിടെ സ്ഫോടനവും വെടിവെപ്പും: നാലു മരണം
At least two
people were killed including a policeman and 12 others injured in an explosion
at an Eid congregation at Sholakia eidgah in Kishoreganj area of Bangladesh on 7th
Julu, 2016, Thursday. According to Associated Press, police says assailants
hurled homemade bombs at a police team in Bangladesh. The congregation
comprised a crowd of about three lakh people. Eid congregation attackers
in Bangladesh had taken shelter at a nearby school, firing on police.
The incident
comes days after six armed men entered a cafe in Dhaka and killed 22 people
including an Indian national Tarishi Jain on Friday. While five attackers were
killed by the Bangladeshi forces, one was captured alive. Although, ISIS had
claimed responsibility for the attack, the Bangladesh Home Minister had denied
their involvement.
ബംഗ്ലാദേശിലെ ഉത്തര കിഷോര്‍ഗഞ്ച് ജില്ലയില്‍ ഈദ് ഗാഹിനിടെ സ്‌ഫോടനവും വെടിവെപ്പും. നാലു പേര്‍ മരിക്കുകയും 13 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഷോലാക്കിയ നഗരത്തിലാണ് സംഭവം. 22 പേരുടെ മരണത്തിനിടയാക്കിയ ധാക്ക ഭീകരാക്രമണം നടന്ന് ഒരാഴ്ച പിന്നിടും മുമ്പാണ് രാജ്യത്തെ നടുക്കി വീണ്ടും ആക്രമണമുണ്ടായത്.
20,000ത്തിലധികം പേര്‍ ഇദ്ഗാഹില്‍ പങ്കെടുക്കുന്നതിനായി എത്തിയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മരിച്ചവരില്‍ രണ്ടു പൊലീസുകാരും ഉള്‍പ്പെടും. സ്‌ഫോടനത്തിനു തൊട്ടു പിന്നാലെയുണ്ടായ
വെടിവെപ്പില്‍ ഒരു സ്ത്രീ മരിച്ചു. ഇദ് ഗാഹ് നടന്ന മൈതാനിക്കു സമീപത്തെ വീടിന്റെ ജനല്‍ വഴി ദൃശ്യങ്ങള്‍ വീക്ഷിക്കുകയായിരുന്ന സ്ത്രീയാണ് വെടിയേറ്റു മരിച്ചതെന്ന് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. അക്രമികളില്‍ ഒരാളും സംഭവ സ്ഥലത്തുണ്ടായ ഏറ്റുമുട്ടലില്‍
മരിച്ചു. ഒരാള്‍ ജീവനോടെ പിടിയിലായതായും റിപ്പോര്‍ട്ടുണ്ട്.
ആറോ, ഏഴോ പേരടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ പെരുന്നാള്‍ നമസ്‌കാരം ഭംഗമില്ലാതെ നടന്നതായി കിഷോര്‍ഗഞ്ച് എ.എസ്.പി ഉബൈദുല്‍ ഹസന്‍ പറഞ്ഞു. പെട്രോള്‍ ബോംബ് ഉപയോഗിച്ചാണ് സ്‌ഫോടനം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തിനു പിന്നില്‍ പ്രാദേശിക സംഘങ്ങളാണെന്ന് സംശയിക്കുന്നതായി
ബംഗ്ലാദേശ് ആഭ്യന്തര മന്ത്രാലയം പറഞ്ഞു.
Prof. John Kurakar
No comments:
Post a Comment