SEARCH FOR CHILD DRAGGED INTO WATER BY
ALLIGATOR AT DISNEY RESORT NEAR ORLANDO
മാതാപിതാക്കളുടെ കണ്‍മുന്നില്‍ നിന്നും രണ്ടു വയസ്സുകാരനെ ചീങ്കണ്ണി കവര്ന്നു
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhKaRdmwKt8zL2oat95l3XGHLFpqdQ62wCR0X2PgmgAZj-l6ht-tvttfcKNqtVxWmdgCtYtPmtWqgtIdOtsl0HHioRUqlHncKsYGrl_KGUGeEciJSshH6XKc3RO1ibWRFix-eL5DQPSOwm-/s320/allegaror.jpg)
The
toddler’s parents watched Tuesday night as the alligator grabbed their son and
dragged him deeper into the water, officials said. The father, who was not
identified, rushed in and grabbed desperately for his son; he cut his hand but
was unable to save the boy.The attack occurred on the third night of vacation
for the Nebraska family of four. They relaxed on the white sandy beach
that stretches along Disney’s luxe Grand Floridian Resort and Spa, one of
the features the hotel uses to entice its guests, and watched their young son
wade ankle-deep into the man-made lake known by vacationers as Seven Seas
Lagoon.The boy was just about a foot beyond the sand when, after 9 p.m., an
alligator attacked.
By
early Wednesday morning, authorities from Disney World, the Orange County
Sheriff’s Office and the Florida Fish and Wildlife Conservation Commission had
deployed more than 50 law enforcement officers in helicopters and boats to the
Seven Seas Lagoon, desperately searching for the missing toddler. Divers and
trappers were on standby, officials said, and they were using sonar technology.After
nearly 15 hours of searching, authorities had still found no trace of the
boy.Disney closed all beach areas and recreational marinas in its resort,
though the Disney World theme parks were open Wednesday.By early morning,
trappers had caught and euthanized four alligators, authorities said at a
morning news conference. Wildlife officials said they had not yet found any
evidence that the euthanized gators were responsible for snatching the boy.
They later investigated a fifth alligator.
ഫ്‌ളോറിഡ
: മാതാപിതാക്കള്‍ക്കൊപ്പം തടാകത്തില്‍
കുളിക്കാനിറങ്ങിയ രണ്ടു വയസ്സുകാരനെ
ചീങ്കണ്ണി പിടിച്ചു. മാതാപിതാക്കളുടെ
കണ്‍മുന്നില്‍ നിന്നുമാണ്
കുട്ടിയെ ചീങ്കണ്ണി വെള്ളത്തിനടിയിലേയ്ക്ക്
വലിച്ചുകൊണ്ടുപോയത്. അച്ഛനും
അമ്മയും കുട്ടിയെ രക്ഷിക്കാന്‍
ശ്രമിച്ചുവെങ്കിലും ഫലം
കണ്ടില്ല. ചീങ്കണണിയുടെ പിടിയില്‍
നിന്നും കുഞ്ഞിനെ രക്ഷിക്കാന്‍
ശ്രമിക്കുന്നതിനിടെ ഇരുവര്‍ക്കും
പരുക്കേറ്റു.
അവധിക്കാലം ആഘോഷിക്കാന്‍
ഫ്‌ളോറിഡയിലെത്തിയതായിരുന്നു
ഇവര്‍. തടാകത്തില്‍ ഇറങ്ങരുതെന്ന
മുന്നറിയിപ്പ് ബോര്‍ഡുകള്‍
കരയില്‍ സ്ഥാപിച്ചിട്ടും ഇത്
അവഗണിച്ചാണ് ഇവര്‍ തടാകത്തില്‍
ഇറങ്ങിയതെന്ന് അധികൃതര്‍ പറയുന്നു.വൈല്‍ഡ്
ലൈഫ് ഉദ്യോഗസ്ഥര്‍ തെരച്ചില്‍
നടത്തിയെങ്കിലും കുഞ്ഞിനെ കണ്ടെത്താനായില്ല.
കുഞ്ഞിനെ കണ്ടെത്താനുള്ള തീവ്രശ്രമം
തുടരുകയാണ്.
Prof. John Kurakar
No comments:
Post a Comment