Pages

Wednesday, June 8, 2016

NATIONAL GEOGRAPHY AWARD PHOTO-2015

നാഷ്ണല്ജ്യോഗ്രഫി തിരഞ്ഞെടുത്ത
 2015ലെ ഏറ്റവും മികച്ച ഫോട്ടോ
നാഷ്ണല്ജ്യോഗ്രഫി തിരഞ്ഞെടുത്ത 2015ലെ ഏറ്റവും മികച്ച ഫോട്ടോ... ഫോട്ടോ പകര്ത്തുമ്പോള്ഫോട്ടോഗ്രാഫര്കരയുകയായിരുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍:"എനിക്കാകെ ഷോക്ക്ആയിപ്പോയി, മരിക്കുന്നതിനു മുന്പ്ഉപവസിക്കുന്നത് പോലെ ആയിരുന്നു അവള്നിന്നിരുന്നത്. മരിക്കുകയാണെങ്കില്ബഹുമതിയോടു കൂടി തന്നെ മരിക്കണം എന്ന് കലമാന്എന്നെ നോക്കി പറയുന്നത് പോലെ എനിക്ക് തോന്നി".

Prof. John Kurakar

No comments: