KERALITE SHRADHA PRASAD SELECTED FOR MISSION MARS
തിരിച്ചുവരാത്ത ചൊവ്വാ യാത്രയ്ക്ക്
പാലക്കാട്ടുകാരി 20 വയസുള്ള ശ്രദ്ധപ്രസാദ്,തയാറാകുന്നു.
Palakkad girl Shradha Prasad, the only
candidate based in India to be selected by the Netherland-based mission Mars
One, has made it to the list of 100, and if she gets through the fourth round
of the upcoming astronaut selection process, she will be one of the 24 chosen
'humans' to get a one-way ticket to the red planet.The 20-year-old had
always stood out from the crowd; she is one of the only two girls in her
mechanical engineering class at a Coimbatore college, a stream few girls opt
for. So how did she find herself on a Mars Mission? "I had always been
interested in everything related to space," says Shradha, who grew up in
Mumbai and Palakkad. "I got to know about the Mars Mission through a
newspaper article and found it very interesting. They were inviting online
applications and I decided to give it a try," she says. Mars One is a
not-for-profit foundation that will establish permanent human life on Mars,
going with the concept that human settlement on Mars is possible today with
existing technologies.
And did
her parents know that she is applying? "Initially, they thought it was a
scam and told me not to get involved. But I went ahead anyway. When I got
shortlisted, they realised this was not a joke and got worried. But now that I
am one of the 50 women and 50 men to be chosen for the final selection, they
are happy and proud of me."During the interviews the candidates
were apparently asked to show their understanding of the risks involved, team
spirit and their motivation to be part of this life changing expedition. The
following selection rounds will focus on composing teams that can endure all
the hardships of a permanent settlement on Mars. Will she accept it if she is
chosen to be one of the final 24? "Definitely. It is not every day that you
get such an opportunity to live in two planets in one life." But is she
aware this is a one way ticket and there is no return to Mother Earth?
"The leaving part is difficult and I'm not saying it is not scary and that
I am extra brave. But I am training myself to accept it."So how
will it be to live in Mars? "We will be living under artificial
conditions, in special units, it will be something else altogether," she
signs off.
മടക്കയാത്രയില്ലാത്ത ചൊവ്വാ ദൗത്യത്തിന് തയ്യാറായെത്തിയവരില് ഇനിയുള്ളത് 100 പേര് മാത്രം. ഇന്ത്യ അടക്കമുള്ള 140 രാജ്യങ്ങളില്‍ നിന്നുള്ള രണ്ട് ലക്ഷത്തോളം പേരാണ് മടക്കയാത്രയില്ലാത്ത ചൊവ്വാ യാത്രക്ക് ടിക്കറ്റെടുക്കാന്‍ പണം മുടക്കിയത്. ഇവരില്‍ നിന്നാണ് 100 പേരുടെ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. ഈ പട്ടികയിൽ ഒരു മലയാളിയുമുണ്ട്. ഇരുപതുകാരിയായ ശ്രദ്ധ പ്രസാദ്, സ്വദേശം പാലക്കാട്.... കോയമ്പത്തൂർ അമൃത സർവകലാശാലയിൽ നിന്ന് മെക്കാനിക്കൽ എൻജിനീയറിങ്ങിനു പഠിക്കുകയാണ്. മാതാപിതാക്കളുടെ ഏക മകളാണ് ശ്രദ്ധ. ശ്രദ്ധയ്ക്ക് പുറമെ മറ്റു മൂന്നു ഇന്ത്യക്കാരും പട്ടികയിലുണ്ട്. ഇത്തരമൊരു പദ്ധതി പ്രഖ്യാപിക്കുമ്പോൾ തന്നെ പോയവർക്ക് തിരിച്ചുവരാൻ കഴിയില്ലെന്ന് മാർസ് വൺ കമ്പനി വ്യക്തമാക്കിയതാണ്. ചൊവ്വയിൽ പോകുന്ന 24 പേരും അവിടെ താമസിക്കേണ്ടി വരുമെന്നതാണു നിലവിലെ റിപ്പോർട്ട്. എന്നാൽ 2026 ആകുമ്പോഴേക്ക് സാങ്കേതിക ലോകത്ത് വലിയ മാറ്റങ്ങൾ വന്നാൽ തിരിച്ചെത്താനും കഴിഞ്ഞേക്കും. ഈ നിബന്ധനകളെല്ലാം മനസ്സിലാക്കി തന്നെയാണു ശ്രദ്ധ പ്രസാദ് എന്ന ഇരുപതുകാരി തിരിച്ചുവരാത്ത ചൊവ്വായാത്രയ്ക്ക് പേര് നൽകിയതും ഇപ്പോൾ തയ്യാറെടുക്കുന്നതും. എന്നാൽ അവസാനത്തെ പട്ടികയിൽ ശ്രദ്ധ പ്രസാദ് ഇടംപിടിക്കുമോ എന്നാണ് ഇനി അറിയാനുള്ളത്.
Prof. John Kurakar
No comments:
Post a Comment