LOKNATH BEHERA IS NEW KERALA
DGP
ലോക്നാഥ് ബെഹ്റ ഡിജിപിയായി ചുമതലയേറ്റു
Odisha-born
IPS officer Loknath Behera was appointed Director General of Police (DGP) of
Kerala on Tuesday.Behera, a Kerala cadre IPS, was earlier working as DG
(Prisons) in the southern Indian state.Prior to this, Behera, who had worked in
the CBI and the NIA in the past, was the Commandant General of Fire and Rescue
Services. Behera, a native of Puri, had also received the President’s award for
his exemplary service while he was holding the post of Inspector General
(Operation) of NIA.He has held the posts of SP and DIG of CBI during his
illustrious career.Notably, the new CPI(M) led LDF government made a major
reshuffle in Kerala police yesterday appointing Behera in place of T.P
Senkumar.
ഡിജിപിയായി ലോക്നാഥ്
ബെഹ്റ ചുമതലയേറ്റു. സെന്‍കുമാര്‍
ഇല്ലാത്തതിനാല്‍ ഹെഡ്ക്വാര്‍ട്ടേഴ്സ്
എഡിജിപി ബാറ്റണ്‍ കൈമാറി.തെളിയിക്കപ്പെടാത്ത
കേസുകളില്‍ വീണ്ടും അന്വേഷണം
നടത്തുമെന്നും സ്ത്രീ സുരക്ഷക്കു
പ്രാധാന്യം നല്‍കുന്നതായും
ചുമതലയേറ്റെടുത്ത ശേഷം മാധ്യമങ്ങളോടു
സംസാരിക്കവെ ഡിജിപി വ്യക്തമാക്കി.
പൊലീസിനെ സാങ്കേതികപരമായി ആധുനികവത്കരിക്കും.
ജിഷവധക്കേസ് തെളിയിക്കുന്നത് പൊലീസിനു
വെല്ലുവിളിയായിരിക്കയാണ്. രണ്ടു
ദിവസത്തിനകം നിര്‍ണായക
വെളിപ്പെടുത്തലുണ്ടായേക്കുമെന്നും അദ്ദേഹം
പറഞ്ഞു.അന്വേഷണമികവും ഭരണപാടവവും
ഒരുപോലെ തെളിയിച്ചയാളാണ് ലോക്നാഥ്
ബെഹ്റ. മുംബൈ
സ്ഫോടന പരമ്പരയും
പുരുലിയ ആയുധക്കേസും അന്വേഷിച്ചത്
1985 ബാച്ചുകാരനായ ലോക്നാഥ്
ബെഹ്റയുടെ നേതൃത്വത്തിലാണ്.
Prof. John Kurakar
No comments:
Post a Comment