Pages

Thursday, June 2, 2016

EINSTEIN RING (അപൂര്‍വ്വ 'ഐന്‍സ്‌റ്റൈന്‍ വലയം' കണ്ടെത്തി)

EINSTEIN RING
അപൂര്വ്വ 'ഐന്സ്റ്റൈന്വലയം' കണ്ടെത്തി
An important example of the gravitational lens effect is the Einstein ring phenomenon illustrated at right. According to general relativity, gravity causes a deflection of light by the gravitational field of a massive body. In this case a galaxy bends the light emanating from a galaxy that is directly behind it, focusing the otherwise divergent light into a visible ring.
This image was made by the Hubble Space Telescope and is credited to L. J. King (U. Manchester, NICMOS, HST, NASA). The formal designation of the more distant galaxy is B1938+666. The ring is described as being 1 arcsecond across as observed from Earth's vicinity, but tens of thousands of light years across in size. The foreground galaxy must be almost perfectly aligned to provide a circular ring of light like this example.
യഥാര്ഥത്തില്ഭൂമിയില്നിന്ന് നിരീക്ഷിക്കുമ്പോഴുണ്ടാകുന്ന മായക്കാഴ്ച മാത്രമാണ് 'ഐന്സ്റ്റൈന്വലയം'. അടുത്തുള്ള ഗാലക്സിയുടെ ഗുരുത്വമണ്ഡലം അകലെ നിന്നുള്ള ഗാലക്സിയുടെ പ്രകാശത്തെ വക്രീകരിക്കുന്നത് കൊണ്ടുണ്ടാകുന്ന തോന്നല്രണ്ട് ഗാലക്സികള്‍. ഒരെണ്ണം ആയിരം കോടി പ്രകാശവര്ഷമകലെ, അടുത്തത് 600 കോടി പ്രകാശവര്ഷം അകലെയും. ഇവ രണ്ടും ഭൂമിയെ അപേക്ഷിച്ച് സവിശേഷസ്ഥാനങ്ങളില്എത്തിയപ്പോള്അപൂര്വ്വമായ ഒരു ആകാശദൃശ്യം പ്രത്യക്ഷപ്പെട്ടു-'ഐന്സ്റ്റൈന്വലയം' ( Einstein ring ) രണ്ട് ഗാലക്സികളും കുറ്റമറ്റ നിലയ്ക്ക് അനുക്രമമായി വിന്യസിക്കപ്പെട്ടപ്പോള്‍, അകലെയുള്ള ഗാലക്സിയില്നിന്നുള്ള പ്രകാശം രണ്ടാമത്തെ ഗാലക്സിയുടെ ഗുരുത്വബലത്തിന്റെ സ്വാധീനത്താല്വക്രീകരിക്കപ്പെടുന്നു
അതിന്റെ ഫലമായി ഭൂമിയില്നിന്ന് നോക്കുമ്പോള്അകലെയുള്ള ഗാലക്സി ഒരു വലയം പോലെ കാണപ്പെടുന്നു.
ഒരു നൂറ്റാണ്ട് മുമ്പ് ആല്ബര്ട്ട് ഐന്സ്റ്റൈന്അവതരിപ്പിച്ച 'സാമാന്യ ആപേക്ഷികതാ സിദ്ധാന്ത'ത്തില്‍ 'ഗ്രാവിറ്റേഷണല്ലെന്സിങ്' ( gravitational lensing ) എന്നൊരു പ്രതിഭാസത്തെക്കുറിച്ച് പറയുന്നുണ്ട്. പ്രതിഭാസത്തിന്റെ ഫലമായാണ് 'ഐന്സ്റ്റൈന്വലയം' പ്രത്യക്ഷപ്പെടുക.. ... വലിയ ദ്രവ്യമാനമുള്ള വസ്തുക്കള്അവയ്ക്കരികിലെ സ്ഥലകാലങ്ങളെ ( spacetime ) വക്രീകരിക്കുമെന്ന് സാമാന്യ ആപേക്ഷികതാ സിദ്ധാന്തം പറയുന്നു. അതിനാല്‍, അത്തരം വസ്തുക്കള്ക്കരികിലൂടെ കടന്നുവരുമ്പോള്‍, സ്ഥലകാലത്തിന്റെ വക്രത മൂലം പ്രകാശകിരണങ്ങള്ക്ക് ദിശാവ്യതിയാനം സംഭവിക്കും. ..... ഗാലക്സികളുടെയും മറ്റും അതിഭീമമായ ഗുരുത്വമണ്ഡലം പ്രകാശകിരണങ്ങളുടെ ദിശാവ്യതിയാനം വര്ധിപ്പിക്കുന്നു. അതിനാല്അത്തരം ഗുരുത്വമണ്ഡലം ഒരു പ്രാപഞ്ചിക ലെന്സ് പോലെ പ്രവര്ത്തിക്കും. 'ഗ്രാവിറ്റേഷണല്ലെന്സിങ്' പ്രതിഭാസം ഇങ്ങനെയാണുണ്ടാകുന്നത്.

യഥാര്ഥത്തില്ഭൂമിയില്നിന്ന് നിരീക്ഷിക്കുമ്പോഴുണ്ടാകുന്ന മായക്കാഴ്ച മാത്രമാണ് 'ഐന്സ്റ്റൈന്വലയം'. അടുത്തുള്ള ഗാലക്സിയുടെ ഗുരുത്വമണ്ഡലം അകലെ നിന്നുള്ള ഗാലക്സിയുടെ പ്രകാശത്തെ വക്രീകരിക്കുന്നത് കൊണ്ടുണ്ടാകുന്ന തോന്നല്‍.

Prof. John Kurakar

No comments: