ബഹുമതികൾ വാരിക്കൂട്ടുന്ന മലയാളി
യുവാക്കൾ
റിയാഫൈ ടെക്നോളജീസ് വികസിപ്പിച്ച
കുക് ബുക് ആപ്.
Cookbook is an awesome recipe search app. Discover recipes
that you love from a wide range of recipes. You can create meals plans for a
whole week with these recipes. Use the shopping list in the app to take care of
your shopping trip. Follow the meal plan and start cooking tasty dishes using
your android devices. All this for free!.Cookbook provides an awesome cooking
experience. It lets you try new delicious, tasty, yummy and healthy food
recipes. Cookbook brings you new and exciting festival special dishes every
month.
Cookbook
has a wide range of cuisine like Chinese, Indian, Continental and Thai. European
and American cuisines like Italian, Spanish, Mexican, American and Cuban are
also available. Cookbook include recipes like desserts, paleo, pancake, salsa
& crockpot recipes. It also includes carrot cake recipes, eggplant recipes,
zucchini bread recipe and others.Cookbook is a true companion for people who
love to experiment with cooking. Cook exciting dishes to impress your husband,
mother-in-law, children and other guests. We give you a variety of food items
that make cooking easy and fun. Make recipes from world's top chefs and
restaurants at your home. This will be the best free recipe app for you.
2013 സെപ്റ്റംബറിൽ പ്ലേ സ്റ്റോർ മാർക്കറ്റിലെത്തിയ കുക് ബുക് ഇന്നു ലോകത്ത് ഏറ്റവും കൂടുതൽ പേർ ഉപയോഗിക്കുന്ന കുക്കിങ് ആപ്ലിക്കേഷനുകളിൽ ഒന്നാണ്. രുചിക്കൂട്ടുകളുടെ രസതന്ത്രം നേടുന്നവർക്കൊരു ഡിജിറ്റൽ പാചകപ്പുസ്തകം. എല്ലാ ആൻഡ്രോയ്ഡ് ഡിവൈസുകളിലും ഉപയോഗിക്കാം. ഗൂഗിൾ ടോപ് ഡവലപ്പർ എഡിറ്റേഴ്സ് ചോയ്സ് ബഹുമതികൾ ലഭിച്ച ആദ്യ ഇന്ത്യൻ സ്റ്റാർട്ടപ്പുകളിലൊന്നാണു എറണാകുളം കാക്കനാട് ആസ്ഥാനമായ റിയാഫൈ.
2013 ലാണു റിയാഫൈ ജനിച്ചത്. ജോൺ മാത്യുവാണു സിഇഒ. ജോസഫ് ബാബു സിഎംഒയും ബെന്നി സേവ്യർ സിഐഒയും നീരജ് മനോഹരൻ സിഒഒയും. കെ.വി.ശ്രീനാഥാണു സിടിഒ; ബിനോയ് ജോസഫ് സിഎഫ്ഒയും. സ്കൂൾ കാലഘട്ടം മുതൽ സുഹൃത്തുക്കളായ ഇവരെല്ലാം എൻജിനീയർമാരാണ്. ബെന്നി വൈക്കം സ്വദേശി. ആലപ്പുഴ സ്വദേശിയാണു നീരജ്. ബാക്കിയെല്ലാവരും എറണാകുളം സ്വദേശികൾ. കുക് ബുക്ക് വഴി കോടികളുടെ വരുമാനമുണ്ട് ഈ കൊച്ചു കമ്പനിക്ക്.
Prof. John Kurakar
No comments:
Post a Comment