Pages

Monday, June 27, 2016

PUNE GIRL, WHO WROTE TO PM ABOUT HER HEART AILMENT

വൈശാലി യാദവ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം..

PUNE GIRL, WHO WROTE TO PM ABOUT HER HEART AILMENT

കൊച്ചു വൈശാലി ഹൃദയം തുറന്നു ചിരിച്ചു

The PMO responded promptly and arranged help for Vaishali Yadav, who needed surgery for a hole in her heart, through the Pune district administration. She was operated upon successfully earlier in June at a city hospital.On25th June,2016 Saturday, Vaishali got the opportunity to meet Modi, who was in Pune to launch projects under the Smart City mission.
കൊച്ചു വൈശാലി ഹൃദയം തുറന്നു ചിരിച്ചു.തന്റെ കുഞ്ഞു ഹൃദയത്തിന്റെ ഭിത്തിയിലുള്ള ദ്വാരത്തെക്കുറിച്ചു കത്തെഴുതുമ്പോൾ അദ്ദേഹം ഉടൻ ഇടപെടുമെന്നോ ... ശസ്ത്രക്രിയയിലൂടെ താൻ ആരോഗ്യവതിയാകുമെന്നോ ആ ഏഴുവയസ്സുകാരി പ്രതീക്ഷിച്ചിരുന്നില്ലല്ലോ. സ്മാർട്ട് സിറ്റി പദ്ധതി ഉദ്ഘാടനത്തിനു ശനിയാഴ്ച ബാലെവാഡിയിൽ എത്തിയപ്പോഴാണു പ്രധാനമന്ത്രി വൈശാലി യാദവിനെ കണ്ടു സുഖവിവരം തിരക്കിയത്.ചോക്ക്‌ലേറ്റുകളുമായി എത്തിയ മോദി ചോദിച്ചു, ‘വലുതാകുമ്പോൾ ആരാകണം’ പൊലീസ് ഓഫിസർ എന്നു മറുപടി. വെശാലിയുടെ കത്ത് കിട്ടിയ ഉടൻ പ്രധാനമന്ത്രിയുടെ ഓഫിസിൽനിന്നു പുണെ കലക്ടറെ വിളിച്ചു വിവരങ്ങൾ തിരക്കുകയായിരുന്നു. തുടർന്ന് റൂബി ഹാൾ ക്ലിനിക്ക് സൗജന്യമായി ശസ്ത്രക്രിയ നടത്തി.

Prof. John Kurakar

No comments: