Pages

Monday, June 20, 2016

CENTRAL TEAM TO PROBE ARREST OF DALIT WOMEN IN KERALA

CENTRAL TEAM TO PROBE ARREST OF DALIT WOMEN IN KERALA
ദളിത് യുവതികളുടെ അറസ്റ്റ്: അന്വേഷിക്കാന്കേന്ദ്രസംഘം
A Central team will probe the arrest of two Dalit women for allegedly attacking a CPM worker by 'trespassing' into the party’s branch committee office... A team headed by National Commission for Scheduled Castes representative Girija will arrive at Thalassery to probe the incident. The move is under he directive of Commission Chairman P.L. Punia....... Police had registered cases against Akhila and Anjana, alleging that they had attacked CPM worker Shijin. However, the women denied the allegations and said that they only responded to casteist remarks made by Shijin.
കുട്ടിമാക്കൂലില്‍ സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍ കയറി പ്രവര്‍ത്തകരെ ആക്രമിച്ചെന്നാരോപിച്ച് രണ്ട് ദളിത് യുവതികളേയും ഒന്നരവയസ്സുകാരിയായ കുട്ടിയേയും ജയിലിലടച്ച സംഭവം അന്വേഷിക്കാന്‍ കേന്ദ്രസംഘം എത്തും. പട്ടികജാതി-വര്‍ഗ്ഗ കമ്മീഷന്‍ പ്രതിനിധിയായ ഗിരിജായുടെ നേതൃത്വത്തിലുള്ള സംഘമാണ് തലശ്ശേരിയിലെത്തുക. കമ്മീഷന്‍ ചെയര്‍മാന്‍ പിഎല്‍ പുനിയയുടെ നിര്‍ദ്ദേശപ്രകാരമാണ് നടപടി.

ഐഎന്‍ടിയുസി സംസ്ഥാന സെക്രട്ടറി എന്‍ രാജന്റെ മക്കളായ അഖില, അഞ്ജന,അഖിലയുടെ മകള്‍ എന്നിവര്‍ക്കെതിരെയാണ് സിപിഎം പ്രവര്‍ത്തകനായ ഷിജിനെ ആക്രമിച്ച കുറ്റത്തിന് പോലീസ് കേസെടുത്തത്. .അതേസമയം, ആരേയും കയ്യേറ്റം ചെയ്തിട്ടില്ലെന്നും പ്രതികരിക്കുക മാത്രമാണ് ചെയ്തതെന്നാണ് യുവതികള്‍ പറയുന്നത്.

Prof. John Kurakar


No comments: