Pages

Wednesday, June 15, 2016

കൊല്ലം കളക്ടറേറ്റ് വളപ്പില്‍ സ്‌ഫോടനം.

കൊല്ലം കളക്ടറേറ്റ്
വളപ്പില്സ്ഫോടനം.

കൊല്ലം കളക്ടറേറ്റ് വളപ്പില്സ്ഫോടനം. സ്ഫോടനത്തില്ഒരാള്ക്ക് പരിക്കുണ്ട്സംഭവസ്ഥലത്തുനിന്ന് 7 ബാറ്ററികളും 14 ഫ്യൂസും കണ്ടെത്തിയിട്ടുണ്ട്. പൊട്ടിയത് സ്റ്റീല്ബോംബൊണെന്ന് പോലീസ് കരുതുന്നുടൈമര്ഉപയോഗിച്ചാണ് സ്ഫോടനം നടത്തിയതെന്ന് പോലീസ് പറഞ്ഞു. ..... മുന്സിഫ് കോടതിയുടെ പരിസരത്ത് ഉപയോഗിക്കാതെ നിര്ത്തിയിട്ടിരുന്ന ലേബര്ഡിപ്പാര്ട്ട്മെന്റിന്റെ കെഎല്‍ 1 ജി 603 നമ്പര്ജീപ്പിലാണ് സ്ഫോടനമുണ്ടായത്.  കോടതി ആവശ്യത്തിന് എത്തിയ നീരൊഴുക്കില്സാബുവിനാണ് സ്ഫോടനത്തില്പരിക്കേറ്റത്...
രാവിലെ കോടതി തുടങ്ങുന്നതിനു മുമ്പായിരുന്നു സ്ഫോടനം നടന്നത്ആസൂത്രിതമായി നടത്തിയ സ്ഫോടനമാണ് ഇതെന്നും മനഃപൂര്വ്വം ഭീകരാന്തരീക്ഷം സൃഷ്ടിക്കാന്ഉദ്ദേശിച്ചുകൊണ്ടുള്ളതാണെന്നും പോലീസ് പറയുന്നുബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി......

. ആട് ആന്റണി പ്രതിയായ കൊലപാതക കേസിന്റെ വിചാരണയാണ് കോടതിയില്നടക്കുന്ന പ്രധാന കേസ്. ഇതുമായി സംഭവത്തിന് ഏതെങ്കിലും തരത്തില്ബന്ധമുണ്ടോ എന്ന കാര്യം പോലീസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.

Prof.John Kurakar

No comments: