Pages

Tuesday, June 28, 2016

BIHAR PLUS TWO TOPPER SCAM (ബിഹാർ പ്ലസ് ടു റാങ്ക് കുംഭകോണം: ബോർഡ് മുൻസെക്രട്ടറിയും അറസ്റ്റിൽ.)

BIHAR PLUS TWO TOPPER SCAM
ബിഹാർ പ്ലസ് ടു റാങ്ക് കുംഭകോണം: ബോർഡ് മുൻസെക്രട്ടറിയും അറസ്റ്റിൽ.


Two more persons, who were “working” for absconding former Bihar School Examination Board (BSEB) Chairman Lalkeshwar Prasad Singh, were on Sunday arrested in Patna in connection with state intermediate examination scandal while the ex-BSEB chief’s wife has been made a ‘non-FIR’ accused.The arrested persons are – Ajit Shaktiman, an ad hoc lecturer with Patna College and Sandeep Kumar Jha, a teacher with Sanskrit Shiksha Board on a deputation from Sanskrit College, Bhagalpur, Senior Superintendent of Police, Manu Maharaj told reporters.With the arrest, the total number of persons held have gone upto eight .Toppers’ scandal, Bachha Rai, who was on Saturday arrested after he surrendered at Bhagwanpur police station in Vaishali district.
Singh’s wife and a former JD(U) MLA Usha Sinha, the SSP said, adding, his wife’s involvement in the scandal has also come to the fore during the investigation.
Ajit and Sandeep have confessed to their crime while Usha Sinha is absconding, he said.They used to manage centres besides changing copies and helping people in providing marks, said Maharaj, who isheading the Special Investigation Team (SIT) on merit muddle in Bihar Intermediate Examination.
Bachha Rai, who is Secretary-cum Principal of controversial Bishun Rai College arrived at the Bhagwanpur police station to give himself up after which he was arrested.On June 9, the SIT had arrested five persons in the toppers muddle that included two Centre Superintendentsof two centres where examinees sat and where copies were evaluated.Besides, arts and science toppers, the third-ranker in the science stream Rahul Kumar, whose result has been cancelled by the BSEB along with that of first topper Saurabh Shrestha after a re-test, also hailed from the Bishun Rai College.
Arts intermediate topper Ruby Rai did not turn up before an experts team for re-test on Saturday following which the Board has decided to withhold her result.
“The Board has decided to withhold result of Ruby Rai and has given another chance to her to appear for re-test onJune 25,” new chairman of Bihar School Examination Board (BSEB) Anand Kishor had said.
ജയിക്കാൻ എന്തെങ്കിലും വഴിയുണ്ടാക്കണമെന്നു മാത്രമേ പിതാവിനോട് ആവശ്യപ്പെട്ടിരുന്നുള്ളൂവെന്ന് ബിഹാറിലെ 12–ാം ക്ലാസ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ റൂബി റായ്. എന്നാൽ പിതാവ് അതിലും മുന്നോട്ടുപോയി തനിക്ക് ഒന്നാം റാങ്ക് വാങ്ങിത്തന്നു. 500ൽ 444 മാർക്കാണ് റൂബി റായിക്ക് ലഭിച്ചത്. വിവാദമായതിനെ തുടർന്ന റൂബി റായ്‌യുടെയും മറ്റൊരാളുടെയും ഫലം വിദഗ്ധ സമിതി റദ്ദാക്കിയിരുന്നു. പരീക്ഷയിൽ കൃത്രിമം കാട്ടി ഉയർന്ന റാങ്ക് വാങ്ങിയതിന് റൂബിയെ കഴിഞ്ഞദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ആർട്സ് വിഷയത്തിൽ ഒന്നാം റാങ്ക് വാങ്ങിയ റൂബിക്ക് പൊളിറ്റിക്കൽ സയൻസ് എന്ന് ഉച്ചരിക്കാൻ പോലും അറിയില്ല.... പൊളിറ്റിക്കൽ സയന്‍സ് എന്ന വിഷയം പാചകത്തെക്കുറിച്ചാണ് പഠിപ്പിക്കുന്നതെന്നാണ് റൂബിയുടെ അഭിപ്രായം താൻ പഠിച്ച കോഴ്സിൽ എത്ര വിഷയങ്ങളുണ്ടെന്നും അവർക്ക് അറിയില്ലായിരുന്നു.കൃത്രിമ മാർഗങ്ങളിലൂടെ ഉയർന്ന മാർക്ക് തേടുന്നവരിൽനിന്ന് 15 ലക്ഷം രൂപയാണ് വാങ്ങിയിരുന്നതെന്ന് സംസ്ഥാന വിദ്യാഭ്യാസബോർഡ് ചെയർമാൻ ലാൽകേശ്വർ സിങ്ങിന്റെ പിഎ വികാസ് ചന്ദ്ര ചോദ്യം ചെയ്യലിൽ പൊലീസിനെ അറിയിച്ചു. തോറ്റവരെ ജയിപ്പിക്കാൻ 10 ലക്ഷം രൂപയുമാണ് ഈടാക്കിയിരുന്നത്.

Prof. John Kurakar

No comments: