PARROT
COULD BE WITNESS TO POSSIBLE US MURDER CASE
കൊലപാതകക്കേസിൽ
നിർണായക സാക്ഷി തത്ത.
The
ex-wife of a western Michigan man
believes a parrot is repeating something said just before his fatal shooting
but a prosecutor is downplaying whether that could be used in court.“I’m not
aware of any legal precedent for that,” Newaygo county prosecutor Robert
Springstead told the Associated Press on Monday.Also, Springstead said, when a
judge asks a witness to raise his or her right hand, “to a parrot, are you
raising a wing, a foot?”
Martin
Duram, 45, was shot five times in his home in Ensley Township in May 2015.
Then-wife Glenna Duram had a head wound but survived.Duram’s ex-wife, Christina
Keller, now owns Bud, an African grey parrot that has repeated “don’t fucking
shoot” in Martin Duram’s voice, she told WOOD-TV.But Springstead said he hasn’t
heard it. “I tried to on my smartphone and online. I couldn’t get the audio
feed to work,” he said.No charges have been filed in the case and Duram’s death
remains under investigation. Springstead said his injuries appeared not to be
self-inflicted.“As soon as I receive the investigation, I will make a charging
decision,” he said. “I expect that to happen in the next few weeks.”
അമേരിക്കയിൽ കൊലപാതകക്കേസിൽ നിർണായകമായ സാക്ഷിമൊഴി നൽകാൻ പോകുന്നത് ഒരു തത്ത. കഴിഞ്ഞ വർഷം മേയിൽ മാർട്ടിൻ ഡ്യൂറൻ എന്നയാളെ ഭാര്യ ഗ്ലെന്ന (48) വെടിവച്ചുകൊന്നുവെന്ന കേസിലാണ് ഇവരുടെ തത്തയുടെ മൊഴി തെളിവായി പരിഗണിക്കാൻ നീക്കം. മിഷിഗാമിൽ സ്വവസതിയിലാണു മാർട്ടിൻ വെടിയേറ്റുമരിച്ചത്. ഭാര്യ ഗ്ലെന്നിനും വെടിയേറ്റിരുന്നു.
ഭർത്താവിനെ വെടിവച്ചുകൊന്നശേഷം ഗ്ലെന്ന ജീവനൊടുക്കാൻ ശ്രമിച്ചുവെന്നാണു കേസ്. വളർത്തുതത്ത സംഭവത്തിനു സാക്ഷിയാണെന്നാണു മാർട്ടിന്റെ ബന്ധുക്കളുടെ വാദം. മാർട്ടിൻ കൊല്ലപ്പെട്ടശേഷം എടുത്ത ഒരു വിഡിയോയിൽ തത്ത ‘ഡോണ്ട് ഷൂട്ട്’ (വെടിവയ്ക്കരുത്) എന്നു പറയുന്നതു കേൾക്കാം...
. മാർട്ടിൻ മരിച്ച് ആഴ്ചകൾക്കുശേഷം തത്ത ചില വാക്കുകൾ ഉച്ചത്തിൽ ആവർത്തിക്കുന്നതു കേട്ടപ്പോഴാണ് ഇത് ഒരു സ്ത്രീയും പുരുഷനും തമ്മിലുള്ള സംഭാഷണമാണെന്ന സൂചന കിട്ടിയത്. ‘ഗെറ്റ് ഔട്ട്’ എന്നു പുരുഷൻ സ്ത്രീയോടു പറയുന്നു. ‘ഞാനെവിടെ പോകാനാണ് ?’ എന്നു സ്ത്രീയുടെ മറുപടി. തുടർന്നാണു പുരുഷസ്വരം ‘ഡോണ്ട് ഷൂട്ട്’ എന്നു പറയുന്നത്. ആഫ്രിക്കൻ തത്തകൾ എന്തുകേട്ടാലും അതു വേഗം പഠിക്കുകയും ആവർത്തിക്കുകയും ചെയ്യും. തത്ത പറയുന്നതു കേസിനു ഗുണകരമായ രീതിയിൽ അവതരിപ്പിക്കാനാകുമോ എന്നു പഠിച്ചുവരികയാണു പ്രോസിക്യൂഷൻ ഭാഗം.
Prof. John Kurakar
No comments:
Post a Comment