SCIENTISTS FIND GOLD IN COW URINE
ഗീര്‍ പശുവിന്റെ മൂത്രത്തില്‍ സ്വര്ണം
This could be the breakthrough our great nation has been waiting
for. The solution to the countless problems ailing this country could lie in
the pasturelands of Gir in Gujarat, where cows are found to have gold in their
urine.Yes, you heard it right the first time: Scientists have found gold in the
urine of cows in Gir, Gujarat.Scientists at the Junagadh Agricultural
University (JAU), who analysed of urine samples of 400 Gir cows, found traces
of gold ranging from three mg to 10 mg from one litre urine,
The
precious metal was reportedly found in ionic form, which is gold salts soluble in water.
"Till
now, we have heard about presence of gold in cow urine from our ancient
scriptures and its medicinal properties. Since there was no detailed scientific
analysis to prove this, we decided to undertake a research on cow urine. We
analyzed 400 samples of Gir cow urine and found traces of gold," B.A.
Golakia, head of the biotechnology department at JAU, told The
Times of India.Golakia told the
newspaper that out of 5,100 compounds found in urine of cows in Gir, 388 have
immense medicinal value that can cure several ailments.
ഗീര്‍ പശുവിന്റെ മൂത്രത്തില്‍ സ്വര്‍ണത്തിന്റെ അംശം കണ്ടെത്തിയെന്ന് ജുനഗഡ് കാര്ഷിക സര്വകലാശാലയിലെ (ജെ.എ.യു.) ശാസ്ത്രജ്ഞര്‍. നാലു വര്ഷം നീണ്ട നീണ്ട പഠനങ്ങള്ക്കൊടുവിലാണ് ഇവര്‍ പഠനഫലം പുറത്തുവിട്ടത്.
ജെ.എ.യുവിലെ ഭക്ഷ്യ പരിശോധനാ ലബോറട്ടറിയില്‍ വെച്ച് 400 ഗീര്‍ പശുക്കളിലാണ് ഇവര്‍ പഠനം നടത്തിയത്. ഇവയുടെ ഒരു ലിറ്റര്‍ മൂത്രത്തില്‍ മൂന്നു മുതല്‍ 10 മില്ലിഗ്രാം വരെ സ്വര്ണം അടങ്ങിയിട്ടുണ്ടെന്നാണ് ശാസ്ത്രജ്ഞരുടെ വെളിപ്പെടുത്തല്‍. കണികാരൂപത്തിലാണ് ഇത് പശുവിന്റെ മൂത്രത്തില്‍ അടങ്ങിയിട്ടുള്ളത്. ....
ജെ.എ.യുവിലെ ബയോടെക്നോളജി വിഭാാഗം തലവന്‍ ഡോ. ബി.എ. ഗോലാകിയായുടെ നേതൃത്വത്തില്‍ ജെയ്മിന്‍, രാജേഷ് വിജയ്, ശ്രദ്ധ എന്നിവരടങ്ങിയ സംഘമാണ് പഠനം നടത്തിയത്. ക്രോമറ്റോഗ്രാഫി- മാസ് സ്പെക്ട്രോമെട്രി (ജിസി-എംഎസ്) എന്ന രീതിയാണ് ഇവര്‍ പരീക്ഷണത്തിനായി ഉപയോഗിച്ചത്.
ഗീര്‍ പശുവിന്റെ മൂത്രത്തില്‍ നിന്നും കണ്ടെത്തിയ 5100 രാസസംയുക്തത്തിലെ 388 സംയുക്തങ്ങള്ക്കും നിരവധി രോഗങ്ങള്ക്കുള്ള പരിഹാര മൂലികകള്‍ അടങ്ങിയിട്ടുള്ളതായി പഠനത്തില്‍ തെളിഞ്ഞിട്ടുള്ളതായി ഗോലാകിയ പറഞ്ഞു. അടുത്തതായി 39 നാടന്‍ പാശുക്കളിലും ഇതേ പരീക്ഷണം നടത്താന്‍ ഒരുങ്ങുകയാണ് ഈ സംഘം. ...... മനുഷ്യനും സസ്യങ്ങള്ക്കും പ്രയോജനപ്രദമാകും വിധം ഗോമൂത്രത്തിലെ രാസസംയുക്തങ്ങള്‍ എങ്ങനെ ഉപയാഗിക്കാം എന്നതാണ് ഞങ്ങള്‍ അടുത്ത പരീക്ഷണ വിഷയം, ഗോലാകിയ കൂട്ടിച്ചേര്ത്തു.
Prof. John Kurakar
No comments:
Post a Comment