Pages

Sunday, June 19, 2016

BIHAR CM NITISH KUMAR DARES PM MODI,ASKS HIM TO BAN LIQUOR IN ALL BJP-RULED STATES

BIHAR CM NITISH KUMAR DARES PM MODI,ASKS HIM TO BAN LIQUOR IN ALL BJP-RULED STATES
യോഗ പ്രചരിപ്പിക്കുന്നവര്ആദ്യം മദ്യം നിരോധിക്കണം:നിതീഷ് കുമാര്
"If you’re serious about yoga, then ban liquor in all BJP-ruled states," NDTV quoted Nitish Kumar as saying.Intensifying his drive against liquor, Nitish dared the Modi-led government in Centre to implement prohibition in the all BJP-ruled state.However, this was not the first time when the Bihar CM challenged PM Modi on the issues. In the past, Nitish had on several occasions asked PM Modi to make his stand clear on the liquor ban issue.
Nitish, who addressed a rally in Uttar Pradesh last month, had quoted, "After successfully enforcing liquor ban in Bihar, I will launch anti-liquor campaign in Uttar Pradesh at Lucknow on May 15. But, before launching this campaign, I seek the opinion of Prime Minister Narendra Modi on the issue of ban on sale of liquor.""Before becoming the PM, he was the CM of Gujarat where liquor is banned since the formation of the state and Modi also continued it. Now when he is in power at the Centre, Modi should make it clear why BJP-ruled states are not initiating measures to ban liquor," Kumar had added further.
യോഗയെ ഇത്ര ഗൗരവത്തോടെ പ്രധാനമന്ത്രി കാണുന്നുവെങ്കില്ആദ്യം രാജ്യത്ത് മദ്യം നിരോധിക്കാനാണ് നടപടിയെടുക്കേണ്ടതെന്ന് ബീഹാര്മുഖ്യമന്ത്രി നിതീഷ് കുമാര്‍. ജൂണ്‍ 21 ന് അന്താരാഷ്ട്ര യോഗാദിനം എല്ലാവരും ചേര്ന്ന് ആഘോഷിക്കണമെന്ന് പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ കുറിച്ച് സംസാരിക്കുമ്പോളാണ് നിതീഷ് കുമാര്ഇത്തരത്തില്പരാമര്ശം നടത്തിയത്. യോഗയെപ്പറ്റി ഇത്രയേറെ സംസാരിക്കുന്ന സാഹചര്യത്തില്ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെങ്കിലും മദ്യം നിരോധിച്ച് കാണിക്കണമെന്ന് നിതീഷ് കുമാര്വെല്ലുവിളിച്ചു. ഝാര്ഖഡിലെ പലാമുവില്വച്ച് നടന്ന ജനതാദള്യുണൈറ്റഡിന്റെ സമ്മേളനത്താലാണ് നിതീഷ് കുമാറിന്റെ  പരാമര്ശം.
. മദ്യ വര്ജനമാണ് യോഗയുടെ ആദ്യ തത്ത്വമെന്നും യോഗാ പ്രചരണത്തെ കേന്ദ്ര സര്ക്കാര്ഇത്രയധികം ഗൗരവത്തോടെയാണ് കാണുന്നതെങ്കില്ആദ്യം രാജ്യത്ത് മദ്യ നിരോധനം നടപ്പാക്കണമെന്നും നിതീഷ് കുമാര്അഭിപ്രായപ്പെട്ടു. ... പ്രധാമന്ത്രി യോഗചെയ്യാന്തുടങ്ങിയിട്ട് എത്രകാലമായെന്ന് എനിക്കറിഞ്ഞൂടാ. എന്നാല്ഏഴ് വര്ഷങ്ങളായി ഞാന്യോഗ ചെയ്യുന്നു. യോഗയുടെ ആദ്യ തത്വം മദ്യ വര്ജനമാണ്. അത്കൊണ്ടു തന്നെ യോഗാ ദിന ആഘോഷവും മദ്യ വില്പ്പനയും ഒരേ സമയത്തു നടക്കില്ല. മോദി സര്ക്കാര്എല്ലാം പരിപാടികളെയും ഒരു മാനേജ്മെന്റ് കാഴ്ചയാക്കി മാറ്റുന്നു. വിഷയങ്ങളുടെ യഥാര്ത്ഥ ഗൗരവം ഉള്ക്കൊള്ളുന്നില്ല- നിതീഷ് കുമാര്കൂട്ടിച്ചേര്ത്തു. ഈ വര്ഷം ബീഹാറില്മദ്യ നിരോധനം നടപ്പാക്കിയിരുന്നു. രാജ്യത്ത് സമ്പൂര് മദ്യ നിരോധനം നടപ്പാക്കുന്ന നാലാമത്തെ സംസ്ഥാനമാണ് ബീഹാര്‍. നിയമസഭാ തെരഞ്ഞെടുപ്പില്നിതീഷ് കുമാറിന്റെ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു സംസ്ഥാനത്തെ മദ്യ നിരോധനം.

Prof. John Kurakar

No comments: