AT LEAST 6 UNIVERSITIES TO BEGIN YOGA DEPARTMENTS NEXT YEAR
ആറ് സര്വകലാശാലകളില്
അടുത്ത മാസം മുതല്‍ യോഗ കോഴ്സ്
Six central
universities will start new or revamped yoga departments from the
upcoming academic year and the number would be raised to 20 within
a year. HRD minister Smriti Irani declared this at a
‘National Seminar on Yoga’ where she also called upon heads
of technological institutions to help in providing empirical evidence
on the benefits of yoga.“A decision has been taken that from the year
2016-17, new or revamped yoga departments would be opened,” she
said, adding that “in a year’s time this number would be raised
to twenty.”Hemwati Nandan
Bahuguna Garhwal University in Uttarakhand, Visva Bharati in
Shantiniketan, Central University of Kerala, Indira Gandhi National Tribal
University in Amarkantak, Manipur University in Imphal and the
Central University of Rajasthan would begin these departments from
the next session.
വിശ്വ ഭാരതിയടക്കം രാജ്യത്തെ ആറ് സര്വകലാശാലകളില് യോഗ കോഴ്സ് ആരംഭിക്കുമെന്ന് കേന്ദ്രമാനവ വിഭവശേഷി വകുപ്പ് മന്ത്രാലയം. അടുത്ത മാസം ആരംഭിക്കാന്‍ കേന്ദ്ര സര്വകലാശാല വൈസ് ചാന്സിലര്മാര്ക്ക് മന്ത്രി സ്മൃതി ഇറാനി നിര്ദേശം നല്കിയിട്ടുണ്ട്. കാസര്കോട് കേന്ദ്ര സര്വകലാശാല, മണിപ്പൂര്‍ സര്വകലാശാല, ഉത്തരാഖണ്ഡിലെ ഹേംവതി നന്ദന് ബഹുഗുണ ഗര്‍വാള്‍ സര്വകലാശാല, രാജസ്ഥാന് കേന്ദ്ര സര്വകലാശാല, ഇന്ദിരാ ഗാന്ധി നാഷ്ണല്‍ ട്രൈബല്‍ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലാണ് പുതിയതായി കോഴ്സ് ആരംഭിക്കുന്നത്.
സ്വാമി വിവേകാനന്ദ യോഗ അനുസന്ധന സംസ്ഥാനയുടെ ചാന്സലറായ എച്ച്. ആര് നാഗേന്ദ്രയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിക്കാണ് കോഴ്സുകളുടെ ചുമതല. ബി.എസ്.സി, എം.എസ്.സി, പി.എച്ച്.ഡി, പി.ജി ഡിപ്ലോമ എന്നിവ ചെയ്യാന്‍ സാധിക്കും. എന്നാല്‍ അടുത്ത മാസം തന്നെ കോഴ്സ് ആരംഭിക്കുമ്പോള്‍ മികച്ച അധ്യാപകരെ കണ്ടെത്താന്‍ വേണ്ടത്ര സമയമില്ലെന്ന ആശങ്കയും യൂണിവേഴ്സിറ്റി അധികൃതര്‍ സര്‍ക്കാരുമായി പങ്കുവച്ചിട്ടുണ്ട്.
കോഴ്സ് നടത്തിപ്പിനായി സര്വകലാശാലകളില് യോഗ്യരായ അധ്യാപകരെ നിയമിക്കും. മാത്രമല്ല അര്ഹരായ അധ്യാപരെ കണ്ടെത്താന്‍ യുജിസി നെറ്റ് പരീക്ഷയും നടത്തും. അടുത്ത വര്ഷത്തോടുകൂടി രാജ്യത്തെ 20 സര്വകലാശാലകളില് കൂടി യോഗ കോഴ്സ് ആരംഭിക്കുമെന്ന് മന്ത്രി സ്മൃതി ഇറാനി അറിയിച്ചു.
Prof. John Kurakar
No comments:
Post a Comment