Pages

Sunday, June 19, 2016

12 GIRLS ABUSED BY LEE KAPLAN IN AMERICA

12 GIRLS ABUSED BY LEE KAPLAN IN AMERICA
12 പെണ്കുട്ടികളെ തടവിലാക്കി പീഡിപ്പിച്ചയാള്പിടിയില്
A 51-year-old Pennsylvania man faces multiple charges after authorities found 12 girls inside his home in Bucks County Thursday.Investigators found the children, ranging in age from 6 months to 18 years old, after a complaint was filed with Children Youth Services.Kaplan began having sex with one of the girls four years ago, when she was 14, according to police. She is believed to have given birth to two of the other children — one now 6 months old, the other 3 years old.
One of the girls rescued from the house along Old Street Road in Feasterville, Pa., was apparently“gifted” to Kaplan by a couple going through financial hardship, WGAL reports. The parents, Daniel and Savilla Stoltzfus, who are believed to be Amish, admitted they gave away their daughter after Kaplan “researched the legality of it on the internet,” police said.Savilla Stoltzfus told detectives she knew Kaplan was having sex with her daughter, but didn’t take her from the home, according to a criminal complaint. Officers took both parents into custody.Kaplan faces charges of statutory sexual assault, aggravated indecent assault, corruption of a minor and unlawful endangerment, according to WPMT.Kaplan was jailed on $1 million bail.A police investigation is ongoing.
12 പെണ്കുട്ടികളെ തലവിലാക്കി പീഢിപ്പിച്ചയാള്അമേരിക്കയില്അറസ്റ്റില്‍. പെന്സില്വാനിയ സ്വദേശി ലീ കപ്ലനാണ്  അറസ്റ്റിലായത്.  18 വയസുകാരിയുള്പ്പെടെ 12 പെണ്കുട്ടികളെയാണ് കപ്ലന്തന്റെ വീട്ടില്തടവിലാക്കി പീഡിപ്പിച്ചത്. ആറ് മാസം മുതല്‍ 18 വര്ഷം വരെ കപ്ലന്റെ തടവില്കഴിഞ്ഞ പെണ്കുട്ടികളുണ്ടെന്ന് പോലീസ് പറഞ്ഞു. രണ്ടു കുട്ടികളെയും ഇവര്ക്കൊപ്പം കണ്ടെത്തിയിട്ടുണ്ട്
കപ്ലന്റെ വീടിന് പുറത്ത് പെണ്കുട്ടികളെ കണ്ട് സംശയം തോന്നിയ അയല്ക്കാരിയുടെ പരാതിയെ തുടര്ന്ന് ലോവര്സതാപ്ടണ്പോലീസ് നടത്തിയ അന്വേഷണത്തിലാണ് പെണ്കുട്ടികളെ കണ്ടെത്തിയത്നേരത്തെ കപ്ലന് മകളെ സമ്മാനമായി കൊടുത്ത മാതാപിതാക്കളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 14 വയസുള്ളപ്പോഴാണ് മാതാപിതാക്കള്മകളെ കപ്ലന് സമ്മാനിച്ചത്. പെണ്കുട്ടിയുടെ മാതാപിതാക്കള്ക്കെതിരെ കേസെടുത്തിട്ടുണ്ട്

Prof. John Kurakar

No comments: