Pages

Sunday, May 29, 2016

TRIBUTE PAID TO KP NOORUDHEEN, FORMER MINISTER

KP NOORUDHEEN, FORMER MINISTER PASSES AWAY
മുൻ മന്ത്രി കെ.പി.നൂറുദ്ദീൻ അന്തരിച്ചു

Former minister and senior Congress leader K P Noorudheen passed away here on Sunday evening. He was 77. His end came at a private hospital in in Kozhikode. Noorudheen was undergoing treatment after he suffered a fall. Later, he was shifted to ICU following a cerebral hemorrhage and his condition took a turn for the worse on Sunday evening. Noorudheen represented Peravoor constituency in Kerala Assembly for five consecutive terms. He was elected to the assembly for the fort time in 1977 and was a member of K Karunakran ministry during 1982-87. He also served as the chairman of Coir Marketing Federation and KSFE. He is survived by wife. Asma and four children. His mortal remains will be laid to rest at Puthiyangadi Juma Masjid at 4 pm on Monday
മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ കെ.പി.നൂറുദ്ദീൻ (77) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ രാത്രി 9.10നാണ് അന്ത്യം സംഭവിച്ചത്. ശനിയാഴ്ച രാവിലെ വീട്ടിൽ തലകറങ്ങി വീണതിനെ തുടർന്നു തലയ്ക്കു ഗുരുതരമായി പരുക്കേറ്റിരുന്നു. തുടർന്നു കണ്ണൂർ കൊയിലി ആശുപത്രിയിലും കോഴിക്കോട് മിംസിലും പ്രവേശിപ്പിക്കുകയായിരുന്നു.

കബറടക്കം തിങ്കളാഴ്ച നാലിനു പുതിയങ്ങാടി ഹൈദ്രോസ് പള്ളിയിൽ. രാവിലെ ഏഴരയ്ക്കു കണ്ണൂർ മഹാത്മാ മന്ദിരത്തിലും 12നു പയ്യന്നൂർ ഗാന്ധി പാർക്കിലും മൃതദേഹം പൊതുദർശനത്തിനു വയ്ക്കും.... കെപിസിസി നിർവാഹകസമിതി അംഗമാണ്. അഞ്ചു തവണ പേരാവൂരിൽ നിന്നു നിയമസഭയിലെത്തി. 1982–87 കാലഘട്ടത്തിൽ കരുണാകരൻ മന്ത്രിസഭയിൽ വനംവകുപ്പ് മന്ത്രിയായിരുന്നു. കയര്മാര്ക്കറ്റിങ് ഫെഡറേഷന്‍, കെ.എസ്.എഫി. എന്നിവയുടെ അധ്യക്ഷനായി പ്രവര്ത്തിച്ചിട്ടുണ്ട്. അസ്മയാണ് ഭാര്യ. നാല് മക്കളാണുള്ളത്. ഖബറടക്കം നാളെ വൈകിട്ട് നാലിന് പുതിയങ്ങാടി ജുമാ മസ്ജിദില്നടക്കും

Prof. John Kurakar

No comments: