Pages

Sunday, May 29, 2016

CASE AGAINST JOMON PUTHENPURACKAL

CASE AGAINST JOMON PUTHENPURACKAL
പിപി തങ്കച്ചനെതിരെ ആരോപണമുന്നയിച്ച
ജോമോന്പുത്തന്പുരയ്ക്കല്ഒളിവില്
The Kuruppampady police have registered an FIR against public interest litigant Jomon Puthenpurackal for allegedly defaming the family of the woman who was raped and murdered in Perumbavoor. The case has been registered based on a complaint filed by the father of the victim, a 62-year-old man currently under treatment in the Ernakulam General Hospital.Puthenpurackal had submitted a letter to chief minister Pinarayi Vijayan alleging the role of a Congress leader is the case. He had also alleged that the victim is the daughter of the politician and she had allegedly threatened him that she would demand a DNA test to prove her paternity.
ദലിത് വിദ്യാര്ത്ഥിനിയുടെ കൊലപാതകത്തില്ഉന്നത കോണ്ഗ്രസ് നേതാവിന് പങ്കുണ്ടെന്ന് ആരോപണം ഉന്നയിച്ച പൊതുപ്രവര്ത്തകന്ജോമോന്പുത്തന്പുരയ്ക്കല്ഒളിവിലെന്ന് സൂചന. ജിഷയുടെ പിതാവ് നല്കിയ പരാതിയില്ജോമോന്പുത്തന്പുരയ്ക്കലിനെ അറസ്റ്റ് ചെയ്യാന്നീക്കം നടത്തുന്നതിനിടയിലാണ് ജോമോന്മുങ്ങിയത്.
കഴിഞ്ഞ ദിവസം വരെ നാട്ടിലുണ്ടായിരുന്ന ജോമോന്ഇന്നലെ മുതല്ഒളിവിലാണെന്നാണ് പ്രചാരണം ശക്തിപ്പെട്ടിട്ടുള്ളത്. പൊലീസ് കേന്ദ്രങ്ങളില്നിന്നു ലഭിക്കുന്ന വിവരങ്ങളും ഏറെക്കുറെ ഇതിന് സമാനമാണ്.ജോമോന്മുന്കൂര്ജാമ്യത്തിനു നീക്കം നടത്തുന്നുണ്ടെന്നാണ് പൊലീസിനു ലഭിച്ച സൂചന. ഇത്തരത്തില്നീക്കമുണ്ടെന്നു വ്യക്തമായാല്കോടതി നിലപാടറിയിക്കും വരെ കാത്തിരിക്കാനാണ് അന്വേഷകസംഘത്തിന്റെ തീരുമാനം. പിതൃത്വത്തെ അപമാനിച്ചതായി ജിഷയുടെ പിതാവ് പാപ്പു നല്കിയ പരാതിയിലാണ് പൊലീസ് വിവരവകാശ പ്രവര്ത്തകന്ജോമോന്പുത്തന്പുരയ്ക്കലിനെതിരെ കേസെടുത്തിട്ടുള്ളത്.
മുന് ജി മഹിപാല്യാദവിനാണ് പാപ്പു ഇതുസംബന്ധിച്ച് പരാതി നല്കിയത്. ജിയുടെ നിര്ദ്ദേശാനുസരണം കുറുപ്പംപടി പൊലീസാണ് ജോമോനെതിരെ കേസ് രജിസ്റ്റര്ചെയ്തത്. എസ്.സി/എസ്.ടി. പീഡനനിരോധന നിയമപ്രകാരമുള്ള കേസ്സില്അറസ്റ്റിലായാല്ജോമോന്ഇരുമ്പഴിക്കുള്ളിലാവുമെന്ന കാര്യം ഉറപ്പാണ്. ജാമ്യമില്ലാ വകുപ്പുകള്ഉള്പ്പെടുത്തി ചാര്ജ്ജ് ചെയ്തിട്ടുള്ള കേസില്ഏഴുവര്ഷം വരെ ശിക്ഷ ലഭിച്ചേക്കാമെന്നാണ് നിയമവൃത്തങ്ങള്നല്കുന്ന സൂചന.പെരുമ്പാവൂരിലെ പ്രമുഖ രാഷ്ട്രീയ നേതാവാണ് ജിഷയുടെ പിതാവെന്നും ഇയാളുമായുള്ള സ്വത്തുതര്ക്കമാണ് കൊലപാതകത്തില്കലാശിച്ചതെന്നും ആരോപിച്ച് ജോമോന്പുത്തന്പുരയ്ക്കല്മുഖ്യമന്ത്രി പിണറായി വിജയന് പരാതി അയച്ചിരുന്നു. ഇത്തരത്തില്ഒരു പരാതി നല്കാന്എസ്.സി/എസ്.ടി. നിയമപ്രകാരം ജോമോന് അവകാശമില്ലെന്നാണ് പാപ്പുവിന്റെ വാദം. ജിഷ തന്റെ മകള്തന്നെയാണെന്നും സ്ഥിതിയില്ജോമോന്റെ പരാതിയിലെ പരാമര്ശങ്ങള്തനിക്ക് മാനഹാനിയുണ്ടാക്കിയെന്നുമാണ് പാപ്പുവിന്റെ പരാതിയിലെ ആരോപണം.
പാപ്പുവിന്റെ പരാതിയില്പറയുന്ന വസ്തുതകള്ശരിയാണെന്ന് പൊലീസ് അന്വേഷണത്തില്ബോദ്ധ്യപ്പെട്ടിട്ടുണ്ട്. ആവശ്യമായ തെളിവുകളും പൊലീസിനു ലഭിച്ചിട്ടുണ്ട്.പെരുമ്പാവൂര്ഡിവൈ എസ് പിയായിരുന്ന അനില്കുമാറിനായിരുന്നു ഇതു സംബന്ധിച്ചുള്ള അന്വേഷണ ചുമതല. ജിഷകേസന്വേഷണസംഘത്തെ മാറ്റിയ കൂട്ടത്തില്അനില്കുമാറിനും സ്ഥാനചലനമുണ്ടായി. അറസ്റ്റിനുള്ള മുന്നൊരുക്കങ്ങള്അവസാനഘട്ടത്തിലെത്തി നില്ക്കെയാണ് അനില്കുമാര്സ്ഥലംമാറ്റപ്പെട്ടത്. ഇതേ തുടര്ന്ന് മന്ദഗതിയിലായ നടപടികള്കഴിഞ്ഞ ദിവസം പുതിയ ഡിവൈ എസ് പി ചാര്ജ്ജെടുത്തതോടെയാണ് വീണ്ടും ഊര്ജ്ജിതമായത്.
Prof. John Kurakar

No comments: