Pages

Sunday, May 1, 2016

PROTEST TURNS VIOLENT AT DONALD TRUMP RALLY

PROTEST TURNS VIOLENT AT DONALD TRUMP RALLY

ട്രംപിന്റെ റാലിക്കിടെ സംഘര്ഷം
The protests outside Donald Trump’s rally in Costa Mesa on Thursday night pose political questions for both demonstration organizers and the presidential candidate as the California primary nears.Hundreds of demonstrators filled the streets outside the Orange County amphitheater where Trump held a rally Thursday night, stomping on cars, hurling rocks at motorists and forcefully declaring their opposition to the Republican presidential candidate. At least 17 were arrested.
The scene dramatically called attention to complaints by Latino activists about Trump's rhetoric on immigration. But it could also help Trump shore up support in his conservative base.Onstage inside the OC Fair and Event Center, Trump had surrounded himself with people carrying images of family members killed by immigrants who were in the country illegally.When Trump vowed to make Mexico pay for a wall along its border with the United States, thousands of supporters erupted in cheers.
Several days earlier, pro- and anti-Trump protesters clashed outside Anaheim City Hall, where the council considered a resolution condemning Trump. Activists predict that Trump would continue to evoke angry protests in California, while the presence of the Mexican flag could cause confusion among those observing from afar.  David B. Villanueva, 23, of Chicanos Unidos in Santa Ana, a group that was part of the anti-Trump demonstrations Thursday, said the presence of the Mexican flag at rallies and other gatherings is often misunderstood.
Outside Trump rally in Orange County: 17 arrested, police car smashed.While many may see it as un-American, the Mexican flag is actually used to express diversity within the United States, especially in California, where many are of Mexican heritage, the activist said.“Protesters chose to bring out the Mexican flag to demonstrate their culture and not their nationality,” Villanueva said. “In this election year, I find the fact that people are waving Mexican flags more important than people waving American flags because of the diversity within our own American culture.”
അമേരിക്കന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായി രംഗത്തുള്ള ഡൊണാള്‍ഡ് ട്രംപിന്റെ കാലിഫോര്‍ണിയയിലെ റാലിക്കിടെ സംഘര്‍ഷം. കോസ്റ്റ മെസയില്‍ ട്രംപിന്റെ തെരഞ്ഞെടുപ്പു കാമ്പയ്ന്‍ അവസാനിച്ച ഉടനെയായിരുന്നു സംഭവം.

നൂറു കണക്കിന് പ്രതിഷേധക്കാരാണ് പൊലീസുമായി ഏറ്റുമുട്ടിയത്. മെക്‌സിക്കന്‍ പതാകയുമായി എത്തിയ പ്രതിഷേധക്കാര്‍ പൊലീസ് വാഹനത്തിന്റെ ചില്ലുകള്‍ അടിച്ചു തകര്‍ക്കുകയും ടയറിന്റെ കാറ്റൂരി വിടുകയും ചെയ്തു. തുടര്‍ന്നു സമീപത്തു കൂടി പോയ വാഹനങ്ങള്‍ക്കു നേരെ കല്ലേറു നടത്തുകയും ചെയ്തു. മതിലുകള്‍ നിര്‍മിക്കൂ മതിലുകള്‍ നിര്‍മിക്കൂ എന്ന് ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു കൊണ്ടായിരുന്നു പ്രതിഷേധക്കാര്‍ റിപ്പബ്ലിക്കന്‍ പ്രവര്‍ത്തകരെ തടഞ്ഞത്. മെക്‌സിക്കോയ്ക്കും അമേരിക്കക്കുമിടയില്‍ മതില്‍ കെട്ടുമെന്നു നേരത്തെ ട്രംപ് പറഞ്ഞിരുന്നു. ഇതിനെ പരാമര്‍ശിച്ചു കൊണ്ടായിരുന്നു പ്രതിഷേധക്കാരുടെ മുദ്രാവാക്യം. അതിനിടെ ട്രംപ് ലിംഗ നീതി ഉറപ്പു നല്‍കുന്നില്ലെന്നാരോപിച്ച് ഏഴോളം വനിതകള്‍ അര്‍ധ നഗ്നരായി വേദിക്കു സമീപം പ്രതിഷേധിച്ചു. സംഭവവുമായി ബന്ധപ്പെട്ട് 20 പേരെ പൊലീസ് അറസ്റ്റു ചെയ്തു. 31000 പേരാണ് കോസ്റ്റ മെസയിലെ ട്രംപിന്റെ തെരഞ്ഞെടുപ്പ് കാമ്പയ്‌നിനായി എത്തിയത്. നേരത്തെ അനഹീമില്‍ ട്രംപ് നടത്തിയ റാലിയും സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. ട്രംപിനെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ കുരുമുളക് സ്‌പ്രേ പ്രയോഗിച്ചതിനെ തുടര്‍ന്നു നിരവധി പേര്‍ക്കു ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടിരുന്നു.

Prof. John Kurakar


No comments: