Pages

Wednesday, May 25, 2016

PINARAYI VIJAYAN SET TO BE SWORN IN AS 22ND CHIEF MINISTER OF KERALA

PINARAYI VIJAYAN SET TO BE SWORN IN AS 22ND CHIEF MINISTER OF KERALA
പിണറായി മന്ത്രിസഭ 
അധികാരത്തില്
The new government will be sworn in at 4 pm today at the Central stadium in Thiruvananthapuram and people from various walks of life would attend the function.Communist Party of India (Marxist) strongman Pinarayi Vijayan was on Wednesday sworn in as the chief minister of Kerala.Mr.Vijayan will be heading a 19-member cabinet of the CPM-led Left Democratic Front government that has 13 new faces including two women. 72-year-old Vijayan, who pipped his bitter party rival V.S. Achuthanandan to the top post in Kerala politics, was administered the oath of office and secrecy by governor justice (retd) P. Sathasivam at the Central Stadium in Thiruvananthpuram.
Hailing from a poor toddy tapper’s family, Vijayan, a first time chief minister, took the oath in Malayalam. A CPM Politburo member, he is the 12th chief minister of Kerala. Out of the 19-member cabinet, 12 including the chief minister are from CPM, 4 from Communist Party of India, one each from NCP, Janata Dal (Secular) and Congress (Secular).The outgoing Congress-led UDF had 21 ministers. There are 13 new faces, including two women, in the Cabinet. Five ministers had held positions in previous LDF ministries. The CPI(M)-LDF had unseated the Congress-led UDF by securing 91 seats in the 140-member House in the May 16 assembly polls.
A huge tent to accommodate at least 30,000 persons was put up at the stadium, adjacent to the state Secretariat. CCTVs erected at various places enabled the large crowd, who had gathered to view the ceremony streamed live. The slight drizzle failed to dampen the spirits of the party workers who had arrived in buses and other vehicles from various parts of the state, especially the northern districts of Kasaragod, Kannur and Kozhikode, to witness the swearing-in ceremony, which began at 4pm.
പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍.ഡി.എഫ് സര്ക്കാര്സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തിരുവനന്തപുരം സെന്ട്രല്സ്റ്റേഡിയത്തില്പ്രത്യേകം തയാറാക്കിയ വേദിയിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്‌. മുഖ്യമന്ത്രിക്കൊപ്പം സി.പി.എമ്മിന്റെ പതിനൊന്നംഗങ്ങളും സി.പി..യുടെ നാലും കോണ്ഗ്രസ് എസ്, ജനതാദള്എസ്, എന്‍.സി.പി. എന്നിവയുടെ ഓരോ പ്രതിനിധികളുമാണ് സത്യപ്രതിജ്ഞ ചെയ്തത്‌  ഗവര്ണര്പി.സദാശിവം മന്ത്രിമാര്ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. സി.പി.എം, സി.പി. മന്ത്രിമാര്സഗൗരവം പ്രതിജ്ഞയെടുത്തപ്പോള്സി.പി.എം സ്വതന്ത്രനായ കെ.ടി ജലീല്‍, മാത്യു.ടി തോമസ്, .കെ ശശീന്ദ്രന്‍, രാമചന്ദ്രന്കടന്നപ്പള്ളി എന്നിവര്ദൈവനാമത്തിലാണ് സത്യവാചകം ചൊല്ലിയത്.  3.50ന് സെന്ട്രല്സ്റ്റേഡിയത്തില്എത്തിയ പിണറായി വിജയനെയും നിയുക്ത മന്ത്രിമാരെയും ചീഫ് സെക്രട്ടറി എസ്.എം.വിജയാനന്ദ് സ്വാഗതം ചെയ്തു.
ദേശീയഗാനം ആലപിച്ചതോടെ ചടങ്ങുകള്തുടങ്ങി. നാല് മണിക്ക് തന്നെ മുഖ്യമന്ത്രിയായി പിണറായി വിജയന്സഗൗരവം സത്യപ്രതിജ്ഞ ചെയ്തു. സി.പി. നിയമസഭാ കക്ഷി നേതാവ് ഇ.ചന്ദ്രശേഖരന്രണ്ടാമതായി സത്യവാചകം ചൊല്ലി. തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെയുണ്ടായ സംഘര്ഷത്തില്ചന്ദ്രശേഖരന് പരിക്കേറ്റിരുന്നു. പ്ലാസ്റ്ററിട്ട കൈയ്യുമായാണ് കാഞ്ഞങ്ങാട് എം.എല്‍.എയായ ചന്ദ്രശേഖരന്സത്യപ്രതിജ്ഞയ്ക്ക് എത്തിയത്. മൂന്നാമതായി ജെ.ഡി.എസ് നേതാവ് മാത്യു.ടി.തോമസ് ദൈവനാമത്തില്സത്യപ്രതിജ്ഞ ചെയ്തു. എന്‍.സി.പി നേതാവ് .കെ ശശീന്ദ്രന്റെ ഊഴമായിരുന്നു അടുത്തത്. ഘടകകക്ഷിനേതാക്കളില്രാമചന്ദ്രന്കടന്നപ്പള്ളിയാണ് അഞ്ചാമതായി സത്യവാചകം ചൊല്ലിയത്. സി.പി.എമ്മില്നിന്ന് .കെ ബാലനാണ് തുടര്ന്ന് സത്യപ്രതിജ്ഞ ചെയ്തത്. സി.പി.എം സ്വതന്ത്രനായ കെ.ടി ജലീലിന്റെ ഊഴമായിരുന്നു അടുത്തത്. ദൈവനാമത്തിലാണ് ജലീല്സത്യപ്രതിജ്ഞ ചെയ്തത്. സി.പി.എം കേന്ദ്രകമ്മിറ്റി അംഗം .പി ജയരാജന്തുടര്ന്ന് സത്യവാചകം ചൊല്ലി. സി.പി.എമ്മിന്റെ തിരുവനന്തപുരം ജില്ലയിലെ പ്രമുഖനായ കടകംപള്ളി സുരേന്ദ്രന്റേതായിരുന്നു അടുത്ത ഊഴം.  കുണ്ടറ എം.എല്‍. ജെ. മെഴ്സിക്കുട്ടിയമ്മയാണ് അടുത്തതായി സത്യപ്രതിജ്ഞ ചെയതത്. .സി. മൊയ്തിന്മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. സി.പി.ഐയില്നിന്നും അഡ്വ.കെ. രാജുവാണ് അടുത്തതായി സത്യപ്രതിജ്ഞ ചെയ്തത്
പേരാമ്പ്രയെ പ്രതിനിധീകരിക്കുന്ന ടി.പി.രാമകൃഷ്ണന്മന്ത്രിയായി സത്യവാചകം ചൊല്ലി. പ്രഫ സി രവീന്ദ്രനാഥ് തുടര്ന്ന് സഗൗരവം സത്യവാചകം ചൊല്ലി. സി.പി.എം കേന്ദ്രകമ്മിറ്റി അംഗം കെ.കെ ശൈലജ ടീച്ചര്സത്യവാചകം ചൊല്ലി. സി.പി.എമ്മില്നിന്ന് ജി.സുധാകരനാണ് അടുത്തതായി പ്രതിജ്ഞ ചെയ്തത്. സി.പി. മന്ത്രിമാരായ വി.എസ് സുനില്കുമാറും പി തിലോത്തമനും തുടര്ന്ന് സത്യപ്രതിജ്ഞ ചെയ്തു. ഏറ്റവും ഒടുവിലായി തോമസ് ഐസക് പ്രതിജ്ഞ ചെയ്തതോടെ ചടങ്ങ് പൂര്ത്തിയായി.സിപിഐ എമ്മിന്റെ നാലാമത്തെ മുഖ്യമന്ത്രിയായി ബുധനാഴ്ച പിണറായി വിജയന്‍ സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ കേരളത്തിലെ തൊഴിലാളിവര്‍ഗപ്രസ്ഥാനം സൃഷ്ടിച്ചത് മറ്റൊരു ചരിത്രമുഹൂര്‍ത്തം. ഐക്യകേരളത്തില്‍ ആദ്യമായി 1957ല്‍ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷമുള്ള മൂന്നാമത്തെ സിപിഐ എം മുഖ്യമന്ത്രിയായി പിണറായി അധികാരത്തിലേറുന്നു; കേരളത്തിന് പുതിയ പ്രതീക്ഷകളുമായി


മന്ത്രിമാരും വകുപ്പുകളും
പിണറായി വിജയന്‍ - പൊതുഭരണം, അഭ്യന്തരം-വിജിലന്സ്, .ടി, ശാസ്ത്രസാങ്കേതികം, പേഴ്സണ്വകുപ്പ്, സിവില്സര്വ്വീസ്, തിരഞ്ഞെടുപ്പ്, .സൈനികക്ഷേമം, ദുരിതാശ്വാസം, അന്തര്സംസ്ഥാനജലകരാറുകള്‍, ഒപ്പം മറ്റു മന്ത്രിമാര്ക്ക് അനുവദിക്കാത്ത എല്ലാ വകുപ്പുകളും.
തോമസ് ഐസക്  - ധനവകുപ്പ്
.പി.ജയരാജന്‍ -വ്യവസായം, കായികം
കടകംപള്ളി സുരേന്ദ്രന്‍ - വൈദ്യുതി,ദേവസ്വം
.കെ.ബാലന്‍ - നിയമം, സാംസ്കാരികം, പിന്നാക്കക്ഷേമം .
കെ.ടി.ജലീല്‍ - തദ്ദേശസ്വയംഭരണം, ന്യൂനപക്ഷക്ഷേമം
പ്രൊഫ.സി.രവീന്ദ്രനാഥ് - വിദ്യാഭ്യാസം
ജി.സുധാകരന്‍ - പൊതുമരാമത്ത്, രജിസ്ട്രേഷന്
.സി മൊയ്തീന്‍ - സഹകരണം, ടൂറിസം
ജെ.മെഴ്സിക്കുട്ടിയമ്മ - ഫിഷറീസ്, പരമ്പരാഗത വ്യവസായം
ടി.പി.രാമകൃഷ്ണന്‍ - എക്സൈസ്, തൊഴില്
കെ.കെ.ശൈലജ - ആരോഗ്യം,സാമൂഹികനീതി
മാത്യൂ ടി തോമസ് - ജലവിഭവം
.കെ.ശശീന്ദ്രന്‍ - ഗതാഗതം, ജലഗതാഗതം
കടന്നപ്പള്ളി രാമചന്ദ്രന്‍ - തുറമുഖം, മ്യൂസിയം,മൃഗശാല....

.സി.പി. മന്ത്രിമാരുടെ വകുപ്പുകള്
.ചന്ദ്രശേഖരന്‍ - റവന്യൂ
വി.എസ്.സുനില്കുമാര്‍ - കൃഷി
കെ.രാജു - വനം വകുപ്പ്, മൃഗസംരക്ഷണം
പി.തിലോത്തമന്‍ - ഭക്ഷ്യ-സിവില്സപ്ലൈസ്

Prof. John Kurakar

No comments: