Pages

Wednesday, May 25, 2016

പ്രതികാരമല്ല ലക്ഷ്യം;സര്‍ക്കാര്‍ എല്ലാവരുടേയും:

പ്രതികാരമല്ല ലക്ഷ്യം;സര്ക്കാര്എല്ലാവരുടേയും:
പിണറായി വിജയൻ

 പിണറായി തിരഞ്ഞെടുപ്പിന്റെ വീറും വാശിയും അവസാനിച്ചു. സര്ക്കാര്ജനങ്ങളുടെ മൊത്തം സര്ക്കാരാണ്. ജനങ്ങള്ക്ക് വേണ്ടിയുള്ള ഭരണമായിരിക്കും കാഴ്ചവെക്കുക. നിയമത്തിന്റെ കരങ്ങള്കൂടുതല്ശക്തമാക്കുകയാണ് ലക്ഷ്യമെന്നും നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്‍. ആലപ്പുഴയില്പുന്നപ്ര-വയലാര്രക്തസാക്ഷി സ്മാരകത്തില്സംഘടിപ്പിച്ച ചടങ്ങില്സംസാരിക്കുകയായിരുന്നു അദ്ദേഹംതിരഞ്ഞെടുപ്പിന്റെ വീറും വാശിയും അവസാനിച്ചു. സര്ക്കാര്ജനങ്ങളുടെ മൊത്തം സര്ക്കാരാണ്.ജനങ്ങള്ക്ക് വേണ്ടിയുള്ള ഭരണമായിരിക്കും കാഴ്ചവെക്കുക. വിലക്കയറ്റത്തിനെതിരായും വര്ഗീയ ശക്തികള്ക്കുമെതിരായ ജനവിധിയാണിത്. കാലാനുസൃതമായ വികസനത്തിനും സ്ത്രീ സുരക്ഷയ്ക്കുമുള്ള ജനവിധിയാണ്. അദ്ദേഹം വ്യക്തമാക്കി

Prof. John Kurakar

No comments: