Pages

Sunday, May 22, 2016

NAKED MAN JUMPS IN TO LION ENCLOSURE( ആത്മഹത്യ ചെയ്യാന്‍ യുവാവ് സിംഹക്കൂട്ടില്‍ കയറി)

NAKED MAN JUMPS IN TO LION 
ENCLOSURE
ആത്മഹത്യ ചെയ്യാന്യുവാവ് സിംഹക്കൂട്ടില്കയറി
Lions were shot dead after a man stripped naked and jumped into a lion enclosure at a zoo in Chile.The 20-year-old was severely mauled after he entered the cage in a suicide attempt as visitors at the Santiago Zoo looked on in horror.The man was rushed to a nearby hospital in Santiago and was reportedly in grave condition.
Named as Franco Luis Ferrada Roman by local media, the young man jumped into the cage and the lions began to ‘play’ with him.

Metropolitan Park director, Mauricio Fabry, later confirmed that a note, which is believed to be a suicide note, was found in his clothing.The director of the zoo, Alejandra Montalva, told Mail Online: ‘We believe that this person entered as a visitor and paid for his ticket.‘Later he trespassed into an area where the public are not normally allowed and we understand that he forced the roof of the lion’s enclosure. ‘It was from there that he jumped, took off his clothes and started to attract the lions.’Montalva said there were no fast acting tranquilizers available and was left ‘deeply affected’ by the deaths of the two lions – a male and female.An eye-witness told Chilean radio station Bio Bio the animals did not initially attack the man and claimed security personnel were slow to react.
ആത്മഹത്യ ചെയ്യുന്നതിനായി യുവാവ് മൃഗശാലയിലെ സിംഹക്കൂട്ടില്‍ കയറി. സിംഹക്കൂട്ടിലേക്ക് അതിക്രമിച്ച് കയറിയ യുവാവ് വസ്ത്രങ്ങള്‍ ഊരിയെറിഞ്ഞ് അവയ്ക്ക് ഭക്ഷണമാകാന്‍ ഇറങ്ങിത്തിരിക്കുകയായിരുന്നു. ചിലിയുടെ തലസ്ഥാനമായ സാന്റിയാഗോയിലാണ് സംഭവം. യുവാവിനെ രക്ഷപ്പെടുത്താന്‍ രണ്ട് സിംഹങ്ങളെ വെടിവെച്ച് കൊന്നു. ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് ജീവനക്കാര്‍ യുവാവിനെ പുറത്തെടുത്തത്. കൂട്ടിലുണ്ടായിരുന്ന രണ്ട് സിംഹങ്ങള്‍ അതിനിടെ വെടിവെപ്പില്‍ കൊല്ലപ്പെടുകയും ചെയ്തു.

സംഭവം നടക്കുമ്പോള്‍ മൃഗശാലയില്‍ സന്ദര്‍ശകര്‍ കുറവായിരുന്നു. മൃഗശാലയില്‍ അതിരാവിലെ എത്തിയ ഇയാള്‍ മൃഗശാലക്കുള്ളില്‍ അതിക്രമിച്ച് കടന്ന് വസ്ത്രങ്ങളെല്ലാം അഴിച്ചു മാറ്റി സിംഹക്കൂട്ടിനുള്ളില്‍ കയറുകയായിരുന്നു. കൂട്ടില്‍ അഞ്ച് സിംഹങ്ങളുണ്ടായിരുന്നു. സിംഹങ്ങള്‍ ഇയാളെ ആക്രമിക്കുകയും പരിക്കേല്‍പ്പിക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ യുവാവ് അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണ്.

Prof. John Kurakar

No comments: