Pages

Monday, May 30, 2016

MEEN PIDIPPARA (കൊട്ടാരക്കര മീൻപിടിപാറ - ഒരു ദൃശ്യവിസ്മയം)

കൊട്ടാരക്കര മീൻപിടിപാറ - ഒരു 
ദൃശ്യവിസ്മയം

മീൻപിടിപ്പാറപ്രകൃതിഒരുക്കുന്നദൃശ്യവിസ്മയമാണ് .ഐപ്പള്ളൂർ  അറപ്പുര ഏലായിൽ നിന്ന് ഉത്ഭവിച്ച് പാറകെട്ടുകളിലൂടെ ഒഴുകി എത്തുന്ന അരുവികൾ മീൻപിടിപാറയിൽ എത്തുമ്പോഴേക്കും മനോഹരമായ  പ്രകൃതിവിസ്മയമായി മാറുകയാണ് .  കൊട്ടാരക്കര  പുലമൺ കവലയിൽ  നിന്ന് 2  കിലോമീറ്ററാണ് മീൻപിടിപാറയിലെക്കുള്ളത് .പ്രകൃതി  സൗന്ദര്യം ഒട്ടും ചോരാതെ തന്നെയാണ് മീൻപിടിപ്പാറ  സംരക്ഷിച്ചിരിക്കുന്നത്. കൊച്ചുമീൻപിടിപ്പാറ ,മൈലാടുംപാറ  എന്നിവ  മീൻപിടിപാറയുടെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു .


പ്രൊഫ്‌. ജോൺ കുരാക്കാർ

No comments: