ഐപ്പള്ളൂർ പള്ളി പെരുന്നാൾ നാളെ സമാപിക്കും-2016
മെയ് 1 ന്
ആരംഭിച്ച ഐപ്പള്ളൂർ
ശലേം
സെൻറ്
ജോർജ്
ഓർത്തഡോൿസ്
പള്ളി
പെരുന്നാൾ നാളെ സമാപിക്കും . ഇന്ന്
മെയ്
8 ഞായറാഴ്ച വൈകിട്ട് 6 മണിക്ക് ഐപ്പള്ളൂർ -കരിക്കം
പ്രദേശം ചുറ്റിയുള്ള പ്രസിദ്ധമായ റാസാ നടക്കും . ഇടവകയുടെ വികാരി ഫാ. ജോൺസൻ
മുളമൂട്ടിൽ പെരുന്നാൾ പ്രവർത്തനങ്ങൾക്ക് നേതൃത്വം
നൽകിവരുന്നു
നാളെ
രാവിലെ
വിശുദ്ധമൂന്നിന്മേൽ
കുർബാന,
പകൽ
റാസാ
, നേർച്ച
വിളമ്പ് എന്നിവയോടുകൂടി പെരുന്നാൾ സമാപിക്കും .ജാതി
മതഭെദമെന്യ നൂറുകണക്കിനു വിശ്വാസികൾ
പങ്കെടുക്കുന്ന ഐപ്പള്ളൂർ പളളിയിലെ പരിശുദ്ധ
ഗീവർഗീസ്
സഹദായുടെ ഓർമ്മ പെരുന്നാൾ വളരെ പ്രസിദ്ധമാണ് .
Prof. John Kurakar
No comments:
Post a Comment