Pages

Saturday, May 21, 2016

പുതിയ സര്‍ക്കാരില്‍ നിന്ന് കേരളം പ്രതീക്ഷിക്കുന്നത്.


പുതിയ സര്ക്കാരില്നിന്ന് കേരളം പ്രതീക്ഷിക്കുന്നത്.
കൂടുതല്തൊഴില്അവസരങ്ങള്സൃഷ്ടിക്കണം
കേരളത്തില്പുതിയ സംരംഭങ്ങള്‍ .ആരംഭിക്കണം
ഇന്ത്യയിലെ ആദ്യത്തെ ടെക്നോപാര്ക്ക് സ്ഥാപിച്ചത് നായനാര്സര്ക്കാറാണ്,കേരളത്തിന്റെ ഏറ്റവും വലിയ പ്രതീക്ഷയായ ഐടി രംഗത്തിനായി പ്രവർത്തിക്കണം
.ടി മേഖല  വിപുലമായ സാധ്യതകള്ഉറങ്ങി കിടക്കുന്ന ഒന്നാണ്..അതിനെ വേണ്ട രീതിയില്പ്രയോജനപ്പെടുത്തണം .ഉറങ്ങികിടക്കുന്ന വികസന സാധ്യതകളെ തട്ടിയുണര്ത്തി കൂടുതല്തൊഴില്അവസരങ്ങള്സൃഷ്ടിച്ച് നാടിനെ സ്വയംപര്യാപ്തമാക്കുകയാണ് സര്ക്കാര്ചെയ്യേണ്ടത്
വ്യവസായ സൗഹൃദമായ നടപടികൾ  ഉണ്ടാകണം .. ഇവിടെ വ്യവസായങ്ങള്കൊണ്ടുനടക്കാൻ  പറ്റുന്ന സാഹചര്യം  ഉണ്ടാകണം .
കേരളത്തിന്റെ എല്ലാ മേഖലകളിലും വികസനം വരണംവികസനം പരക്കുമ്പോള്നിര്മ്മാണ മേഖലയും ഉയരങ്ങള്കീഴടക്കും. ആകമാനവികസിത കേരളം എന്നതാകണം പുതിയ സർക്കാരിൻറെ നയം .
എല്ലാ ജനവിഭാഗങ്ങളെയും ഉള്ക്കൊള്ളുന്നതാകണം സര്ക്കാരിന്റെ വികസന നയങ്ങള്‍. സംസ്ഥാനത്തിന്റെ മെഡിക്കല്മേഖലയുടെ വികസനത്തിനായി സര്ക്കാര്കൂടുതല്‍ .ഫണ്ട് കണ്ടെത്തുകയും അത് കൃത്യമായി വിതരണം ചെയ്യുകയും ചെയ്യണം......കേരളത്തിലെ ആരോഗ്യപരിപാലന കേന്ദ്രങ്ങള്സ്വകാര്യ ആശുപത്രികളുടെ നിലവാരത്തിലേക്ക് ഉയര്ത്താന്വേണ്ട നടപടികള്സ്വീകരിക്കണം.

Prof. John Kurakar

No comments: