Pages

Saturday, May 21, 2016

അന്തരിച്ച റെജിജോർജിന് കുരാക്കാരൻ കുടുംബയോഗത്തിന്റെ ആദരാഞ്ജലി

അന്തരിച്ച റെജിജോർജിന്  കുരാക്കാരൻ കുടുംബയോഗത്തിന്റെ  ആദരാഞ്ജലി


കൊട്ടാരക്കര കിഴക്കെതെരുവ് തെക്കേതിൽ കുരാക്കാരൻ ടി.കെ ജോർജിൻറെയും ആച്ചിയമ്മയുടെയും  ഇളയ മകൻ റെജി ജോർജ് ,44 വയസ്  അന്തരിച്ചു .ശവസംസ്ക്കാരം നാളെ മെയ് 22 ഞായറാഴ്ച ഉച്ചക്ക് 2 മണിക്ക്  കിഴക്കെതെരുവ് കത്തോലിക്കാ പള്ളിയിൽ നടത്തും . റെജി ജോർജിന് കുരാക്കാരൻ കുടുംബയോഗത്തിന്റെ  ആദരാഞ്ജലി.

Secretary

No comments: