Pages

Thursday, April 28, 2016

ONLY ONE TEST FOR MEDICAL ADMISSION FROM THIS SESSION ITSELF.

ONLY ONE TEST FOR MEDICAL ADMISSION FROM THIS SESSION ITSELF.
മെഡിക്കല്പ്രവേശനത്തിന്
വര്ഷം മുതല്ഏകീകൃത പരീക്ഷ....
.
Even as lakhs of students prepare for entrance examinations conducted by state governments and private colleges for admission into medical colleges, the Supreme Court on Wednesday insisted that multiple tests must give way to the National Eligibility Entrance Test (NEET) for the current (2016-17) session itself.The test season was to kick off from May 1 when CBSE will conduct All India Pre-Medical and Pre-Dental Entrance Test. It will be followed by Maharashtra CET on May 5 and the test conducted by private medical colleges of Karnataka on May 8. Around five other entrance tests are scheduled for the next month, including the one conducted by AIIMS.

NEET, which was declared illegal and unconstitutional by SC in 2013, was restored on April 11 after a five-judge Constitution bench recalled the earlier verdict and allowed the Centre and the Medical Council of India (MCI) to implement the common entrance test till the court decides afresh on its validity.Despite the revival of NEET, the authorities failed to implement it, forcing NGO Sankalp Charitable Trust to approach SC for enforcing the mechanism for a common test for admission in MBBS, BDS and PG courses in all colleges.Advocate Amit Kumar, appearing for the petitioner NGO Sankalp Charitable Trust, told a SC bench of Justices A R Dave, Shiva Kirti Singh and A K Goel that the Centre, MCI and CBSE were dilly-dallying in implementing the court's order on implementing the National Eligibility Entrance Test (NEET), compelling students to appear in as many as 90 entrance exams across the country for admission.
.
മെഡിക്കല്പ്രവേശനത്തിന് വര്ഷം മുതല്ഏകീകൃത പരീക്ഷ രണ്ട് ഘട്ടമായി നാഷണല്എലിജിബിലിറ്റി കം എന്ട്രന്സ് ടെസ്റ്റ് (NEET) നടപ്പിലാക്കാനാണ് സുപ്രീംകോടതി നിര്ദ്ദേശം. മെയ് ഒന്നിനും ജൂലൈ 24നുമാകും പരീക്ഷകള്‍. ഇതോടെ മെഡിക്കല്പ്രവേശനത്തിന് സര്ക്കാരുകളും സ്വകാര്യ മെഡിക്കല്കോളേജുകളും നടത്തുന്ന എല്ലാ പരീക്ഷകളും അസാധുവാകും. കേരള സര്ക്കാര്നടത്തിയ മെഡിക്കല്എന്ട്രന്സ് പരീക്ഷയും ഇതോടെ റദ്ദായി..
..... രണ്ട് ഘട്ടമായി നാഷണല്എലിജിബിലിറ്റി കം എന്ട്രന്സ് ടെസ്റ്റ് (NEET) നടപ്പിലാക്കാനാണ് സുപ്രീംകോടതി നിര്ദ്ദേശം. ന്യൂനപക്ഷ സ്ഥാപനങ്ങള്ക്കും നീറ്റ് ബാധകമാണെന്ന് ഭരണഘടനാ ബെഞ്ചിന്റെ വിധിയില്പറയുന്നു....... മെയ് ഒന്നിനും ജൂലൈ 24നും രണ്ടു ഘട്ടമായാകും പരീക്ഷകള്നടക്കുകമെയ് ഒന്നിന് നടക്കാനിരുന്ന അഖിലേന്ത്യാ മെഡിക്കല്എന്ട്രന്സ് ഒന്നാംഘട്ട പരീക്ഷയായി കണക്കാക്കും. അഖിലേന്ത്യാ എന്ട്രന്സ് രജിസ്റ്റര്ചെയ്യാത്തവര്ക്ക് ജൂലൈ 24ന് രണ്ടാംഘട്ടത്തില്പരീക്ഷ എഴുതാം....... രണ്ടു ഘട്ടങ്ങളിലെയും പരീക്ഷകളുടെ ഫലം ഏകോപിപ്പിച്ച് ആഗസ്ത് 17ന് പ്രസിദ്ധീകരിക്കും. സപ്തംബര്‍ 30ന് പ്രവേശനം പൂര്ത്തിയാക്കാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത് അതേസമയം, ഇത്തവണ മെഡിക്കല്ബിരുദ പ്രവേശനത്തിന് മാത്രമാകും നീറ്റ് നടപ്പിലാക്കുന്നത്. സമയപരിമിതി മൂലം നീറ്റില്പിജി കോഴ്സുകള്അടുത്ത വര്ഷമേ ഉള്പ്പെടുത്തൂ....

Prof. John Kurakar


No comments: