Pages

Thursday, April 28, 2016

KERALA CHIEF MINISTER OOMMEN CHANDY FILES DEFAMATION CASE AGAINST ACHUTHANANDAN

KERALA CHIEF MINISTER OOMMEN CHANDY FILES DEFAMATION CASE AGAINST ACHUTHANANDAN
വി.എസ്സിനെതിരെ ഉമ്മന്ചാണ്ടി മാന
നഷ്ടക്കേസ് ഫയല്ചെയ്തു
Kerala Chief Minister Oommen Chandy on Thursday filed a Rs.1 lakh defamation case against CPI-M leader V.S. Achuthanandan after he said there were 136 cases of corruption against Chandy and his cabinet colleagues.Achuthanandan, at an election rally in Kannur earlier this week, said there were as many as 31 cases of corruption registered against the chief minister.Chandy threatened that if Achuthanandan did not withdraw his statement, he would take legal steps.In his petition filed at a court here, Chandy said Achuthanandan made the “baseless” statement to belittle him and his colleagues ahead of the May 16 Kerala assembly polls.
Earlier on Thursday, Chandy in his Facebook page said that while there was not a single case against him or his cabinet ministers, there were cases against Achuthanandan and quite a few candidates from the Left Front opposition.Chandy said there was a corruption case filed with the vigilance department against Achuthanandan in a land deal case.He said the Left Front candidate from Azhikode, M.V. Nikesh Kumar — a journalist who co-owns the Reporter TV channel — said in his affidavit that there were 54 cases against him for dishonour of cheques.The chief minister said CPI-M politburo member Pinarayi Vijayan is named in the SNC Lavalin corruption case that is being heard in the Kerala High Court.
Chandy said other leaders contesting from the Left opposition who have cases against them include T.V. Rajesh, James Mathew, Antony Raju, A.A. Rasheed and Naushad.“The truth is that while there are no cases against me or my cabinet ministers, there are cases against Achuthanandan and others and by now the people of Kerala have come to know the truth,” said Chandy.
പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനെതിരെ മുഖ്യമന്ത്രി ഉമ്മന്ചാണ്ടി മാനനഷ്ടക്കേസ് ഫയല്ചെയ്തു. തിരുവനന്തപുരം അഡീഷണല്ജില്ലാ കോടതിയിലാണ്‌ കേസ് ഫയല്ചെയ്തത്. മുഖ്യമന്ത്രിക്കെതിരെ 31 കേസുകളുണ്ടെന്ന വി.എസ്സിന്റെ പ്രസ്താവന അപകീര്ത്തികരമാണെന്ന് ഉന്നയിച്ചാണ് കേസ് നല്കിയിരിക്കുന്നത്.
ധര്‍മ്മടത്ത് വി.എസ് അപമാനിക്കുന്ന തരത്തില്‍ പ്രസ്താവന നടത്തിയെന്നും അസത്യപ്രചാരണം നടത്തിയെന്നും പരാതിയിലുണ്ട്. വി.എസ്സിന്റെ നടപടി മാതൃകാപെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് കാട്ടി തിരഞ്ഞെടുപ്പ് കമ്മീഷനും പരാതി നല്‍കിയിട്ടുണ്ട്‌.
കണ്ണൂരിലെ ധര്‍മ്മടത്ത് പിണറായി വിജയന് വോട്ട് തേടി എല്‍.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് യോഗത്തില്‍ പ്രസംഗിക്കവേയാണ് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരായി 136 കേസുകളുണ്ടെന്ന് വി.എസ് വിമര്‍ശിച്ചത്. തിരഞ്ഞെടുപ്പ് കാലമായതിനാല്‍ പ്രസ്താവന വി.എസ് പിന്‍വലിച്ചില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്ന് ഉമ്മന്‍ ചാണ്ടി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. പ്രസ്താവനയില്‍ വി.എസ് ഉറച്ചുനില്‍ക്കുക കൂടി ചെയ്തതോടെയാണ് നിയമനടപടിയിലേക്ക് ഉമ്മന്‍ ചാണ്ടി കടന്നത്.
കപടമന:സാക്ഷിയെ തൃപ്തിപ്പെടുത്താനാണ് തനിക്കെതിരെ ഉമ്മന്‍ ചാണ്ടി കേസ് കൊടുത്തതെന്ന് വി.എസ് കുറ്റപ്പെടുത്തി. കേസ് നല്‍കി തന്റെ നാവ് നിശബ്ദമാക്കാമെന്ന് കരുതുന്ന ഉമ്മന്‍ ചാണ്ടി വിഡ്ഡികളുടെ സ്വര്‍ഗത്തിലാണെന്നും വി.എസ് പരിഹസിച്ചു.

Prof. John Kurakar


No comments: