ബി.ജെ.പി എം.എല്‍.എ കാല്‍ തല്ലിയൊടിച്ച 'ശക്തിമാന്‍' ചത്തു

..
മൂന്നര വയസ്സുള്ളപ്പോഴാണ് ശക്തിമാനെ ഡല്‍ഹിയില്‍ നിന്നും പോലീസ് സേനയിലേക്ക് വാങ്ങുന്നത്. തുടര്ന്ന പഞ്ചാബില്‍ നല്കിയ നീണ്ട പരിശീലനത്തിനൊടുവില്‍ 2006ലാണ് ശക്തിമാന്‍ ഉത്തരാഖണ്ഡിലെ അശ്വാരൂഢ സേനയിലെത്തുന്നത്. 95,000 രൂപയ്ക്കാണ് അശ്വാരൂഢ സേന ശക്തിമാനെ സ്വന്തമാക്കിയത്.നീണ്ട് പത്ത് വര്ഷത്തെ സേവനത്തിനിടയില്‍ കുംഭമേള, അര്ദ്ധ കുംഭ മേള തുടങ്ങിയ മേളകളില്‍ ക്രമസമാധാന പരിപാലനത്തിനെത്തിയ സേനയില്‍ ശക്തിമാനും ഉണ്ടായിരുന്നു. നിരവധി പരേഡിലും ശക്തിമാന്‍ പങ്കെടുത്തിട്ടുണ്ട്
Prof. John Kurakar
No comments:
Post a Comment