TRIBUTE PAID TO MARTIN, THE
PRODUCER AND ARANGER FOR THE BEATLES
George Martin, the “Fifth Beatle” and
British treasure who signed the Fab Four to a label contract when no one else
would, produced virtually all their songs and introduced lavish arrangements
into “Yesterday” and “A Day in the Life,” has died. He was 90.
സംഗീത ബാന്‍ഡായ ബീറ്റില്‍സിന്റെ പ്രൊഡ്യൂസര്‍
സര്‍ ജോര്‍ജ് മാര്‍ട്ടിന്‍ അന്തരിച്ചു. 90 വയസ്സായിരുന്നു. സംഗീതലോകത്ത്
അഞ്ചാമത്തെ ബീറ്റില്‍സ് എന്നപേരിലാണ് അദ്ദേഹം അറിയപ്പെട്ടത്.റെക്കോര്‍ഡ് പ്രൊഡ്യൂസര്‍, കമ്പോസര്‍, അറേഞ്ചര്‍,
ഓഡിയോ എന്‍ജിനിയര്‍, സംഗീതജ്ഞന്‍ എന്നീ നിലകളില്‍ ബീറ്റില്‍സിനൊപ്പം 50 വര്‍ഷം
മാര്‍ട്ടിനുണ്ടായിരുന്നു. എഴുന്നൂറോളം ഗാനങ്ങളുടെ നിര്‍മാതാവാണ്. അമേരിക്ക,
ബ്രിട്ടന്‍ എന്നിവിടങ്ങളില്‍ സൂപ്പര്‍ ഹിറ്റുകളായ നിരവധി ആല്‍ബം ഇദ്ദേഹത്തിന്റെ
ക്രെഡിറ്റിലുണ്ട്.
വടക്കന്‍ ലണ്ടനിലായിരുന്നു മാര്‍ട്ടിന്റെ ജനനം.
പഠനശേഷം 1943ല്‍ റോയല്‍ നേവിയില്‍ ചേര്‍ന്നു. നാലുവര്‍ഷത്തിനുശേഷം നേവിയില്‍നിന്ന്
പിരിഞ്ഞു. തുടര്‍ന്ന് സംഗീതരംഗത്ത് സജീവമായി. ബിബിസി ക്ളാസിക്കല്‍ മ്യൂസിക്
വിഭാഗത്തിലും പ്രവര്‍ത്തിച്ചു. ലൌ മി ഡുവാണ് ആദ്യ ഹിറ്റ്.
Prof. John Kurakar
No comments:
Post a Comment