MODI-INTERNET STAR
TIME’S MOST INFLUENTIAL PEOPLE
മോഡി ഇന്റര്‍നെറ്റ് താരം
Prime
Minister Narendra Modi is among the most influential people on the Internet,
Time magazine said, describing the Indian leader as an “Internet star” who
often uses social media to “conduct diplomacy”.The magazine cited Modi’s
unconventional announcement on Twitter of his visit to Pakistan last year while
naming him among ‘The 30 Most Influential People on the Internet’ for the
second year in a row in this year’s unranked list.
The
list includes US presidential hopeful Donald Trump, reality TV star Kim
Kardashian and her husband Kayne West, author J K Rowling, former Olympic
athlete Caitlyn Jenner and soccer star Cristiano Ronaldo.For its second annual roundup of the most influential people on
the Internet, Time said it looked at the contenders’ global impact on social
media and their overall ability to drive news.On Modi, Time said the leader of
the world’s largest democracy is also an “Internet star”, boasting more than 18
million Twitter followers and over 32 million Facebook likes. It also cited Modi’s
use of social media to break news and conduct diplomacy.
“And
unlike some of his contemporaries, he often uses social media to break news and
conduct diplomacy. On Christmas Day, for example, Modi tweeted that he would
visit the Pakistani city of Lahore to wish Nawaz Sharif, the leader of India’s
chief regional rival, a happy 66th birthday,” it said.Time, however, also cited
the faux pas Modi made when he took to Twitter last month to convey his
birthday wish to Afghanistan President Ashraf Ghani, who politely corrected him
that his birthday was in May.
“That
tweet made headlines for the wrong reasons, though: the Afghan President
replied with his thanks, and a polite note that he was actually born on May
19,” the magazine said.
Last year, Modi was named by Time among the 100 most influential
people in the world in its annual list, with US President Barack Obama penning
a flattering profile of him. This year’s list also includes Indo-Canadian
vlogger Lilly Singh, who Time said is rapidly becoming one of the biggest stars
on YouTube, both on and off-screen. On Trump, the magazine noted that he is
“redefining how political candidates use social media, for better and for
worse”.Despite facing flak for his often insulting tweets and comments online,
Trump has almost 7 million followers on Twitter, more than any other
presidential candidate including Hillary Clinton, it said.
ഇന്റര്‍നെറ്റില്‍ ഏറ്റവുമധികം സ്വാധീനമുള്ളവരുടെ പട്ടികയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും. സാമൂഹിക മാധ്യമങ്ങളെയും നയതന്ത്ര നീക്കങ്ങള്‍ക്ക് ഉപയോഗിക്കുന്ന മോഡിയെ "ഇന്റര്‍നെറ്റ് സ്‌റ്റാര്‍" എന്നാണ് ടൈം മാഗസിന്‍ വിശേഷിപ്പിച്ചത്.സാമൂഹിക മാധ്യമങ്ങളിലൂടെ ആഗോളതലത്തില്‍ സ്വാധീനം ചെലുത്തുന്നവരെയും വാര്‍ത്ത സൃഷ്‌ടിക്കുന്നവരെയും ഉള്‍പ്പെടുത്തിയാണ് ടൈം മാഗസിന്‍ 30 പേരുടെ പട്ടിക തയാറാക്കിയത്. പാകിസ്‌താനിലേക്കുള്ള മിന്നല്‍ സന്ദര്‍ശനം ട്വിറ്ററിലൂടെ പ്രഖ്യാപിച്ചതാണ് മോഡിയെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ കാരണമായത്.
ട്വിറ്ററില്‍ 1.8 കോടി ഫോളോവര്‍മാരും ഫെയ്‌സ്‌ബുക്കില്‍ 3.2 കോടി ലൈക്കുകളുമാണു മോഡിക്കുള്ളത്. പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ 66-ാം ജന്മദിനത്തിലെ ലാഹോര്‍ സന്ദര്‍ശനം ട്വിറ്ററിലൂടെ പ്രഖ്യാപിച്ച് നയതന്ത്ര ലോകത്തെ ഞെട്ടിച്ച മോഡിക്ക് ഇന്റര്‍നെറ്റില്‍ പറ്റിയ അബദ്ധവും ടൈം മാഗസിന്‍ എടുത്തുകാട്ടി.
കഴിഞ്ഞ മാസം അഫ്‌ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനിക്ക് മോഡി ട്വിറ്ററില്‍ ജന്മദിനാശംസ നേര്‍ന്നു. ഇതിനു നന്ദി പറഞ്ഞ ഗനി മേയ് 19 ആണ് തന്റെ ജന്മദിമെന്നു മോഡിയെ തിരുത്തിയിരുന്നു.
യു.എസ്. പ്രസിഡന്റ് സ്‌ഥാനാര്‍ഥിയാകാന്‍ മല്‍സരിക്കുന്ന ഡൊണാള്‍ഡ് ട്രംപ്, റിയാലിറ്റി ടിവി താരം കിം കര്‍ദാഷിയാന്‍, ഭര്‍ത്താവ് കാനെ്യ വെസ്‌റ്റ്, എഴുത്തുകാരി ജെ.കെ. റോളിങ്, മുന്‍ അത്‌ലറ്റ് കാത്‌ലിന്‍ ജെന്നര്‍, ഫുട്‌ബോള്‍ താരം ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോ തുടങ്ങിയവരാണ് പട്ടികയിലുള്ള മറ്റുള്ളവര്‍.

Prof. John Kurakar
No comments:
Post a Comment