MLA ARRESTED ON CHARGE OF ASSAULTING’SHAKTIMAN’
പോലീസ്കുതിരയുടെ 'ശക്തിമാന്റെ' കാല് തല്ലിയൊടിച്ച ബി.ജെ.പി. എം.എല്‍.എ. അറസ്റ്റില്‍
Police on Friday arrested BJP MLA Ganesh Joshi on the charge of
assaulting police horse ‘Shaktiman’ during a recent protest march .The horse
had to have one of its hind legs amputated as a result.IG Garhwal range Sanjay
Gunjyal said the MLA from Mussoorie was arrested from outside a hotel in Patel
Nagar area on the basis of an FIR lodged against him and his associates at the
Nehru Colony police station here in connection with the assault on the horse on
March 14.The official said Joshi was being interrogated. He, however, refused
to disclose where the MLA was aken.Reacting sharply to the arrest, the BJP
lodged a protest with Governor K K Paul. The party termed it an “abduction” of
its MLA.
“The manner in which Joshi was picked up from outside a hotel
suggests he was abducted. Those who picked him up were in plainclothes and it
is not clear whether they were police personnel or goondas,” Leader of the
Opposition in Uttarakhand Assembly Ajay Bhatt said.Mr. Bhatt said he had called
on Governor K. K. Paul to register his protest against the manner in which the
party legislator was picked up.The action against Mr. Joshi comes a day after
the arrest of another party worker Pramod Bora from Haldwani in Nainital
district on Thursday.Dehradun SSP Sadanand Date said Mr. Bora, along with Mr.
Joshi, was responsible for precipitating the fall of the horse during the
protest March that caused grievous injuries to one of its hind legs.
Meanwhile, the injured horse whose fractured hind leg had to be
amputated late last night by a team of doctors at the police lines can now
stand with the help of an artificial leg.However, doctors attending on
Shaktiman said it will have to be seen whether the prop is strong enough to
support the horse which weighs four quintals.Surgeon from Mumbai Feroze
Khambatta, who led a team of doctors that operated on the horse, said he had
performed eight similar operations in Nepal and Bhutan but on horses which
weighed only two quintals.The horse is under the watch of doctors and over two
dozen police personnel at the police lines.Shaktiman is a well trained horse
and part of Uttarakhand Mounted Police for years.Chief Minister Harish Rawat
has expressed concern over the horse’s condition.The BJP has been demanding
withdrawal of cases lodged against its workers including Joshi, asserting that
they were being framed at the behest of the state government to cow down the
opposition.
പോലീസ്കുതിരയുടെ കാല് തല്ലിയൊടിച്ച ബി.ജെ.പി. എം.എല്‍.എ. അറസ്റ്റില്‍. മസൂറി എം.എല്‍.എയായ ഗണേഷ് ജോഷിയാണ് അറസ്റ്റിലായത്. എം.എല്‍.എയ്ക്കും സഹപ്രവര്‍ത്തകര്‍ക്കുമെതിരേ എഫ്.ഐ.ആര്. രജിസ്റ്റര്‍ ചെയ്തതിനെത്തുടര്‍ന്ന് പട്ടേല്‍ നഗറിനടുത്തുള്ള ഒരു ഹോട്ടലിന് പുറത്തുവച്ചായിരുന്നു അറസ്റ്റ്.
എം.എല്‍.എയെ അജ്ഞാതകേന്ദ്രത്തില്‍ ചോദ്യം ചെയ്തുവരികയാണെന്നു പോലീസ് അറിയിച്ചു. അതേസമയം കേസിന്റെ പേരില്‍ എം.എല്‍.എയെ തട്ടിക്കൊണ്ടുപോയെന്നു ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ കെ.കെ. പോളിനുമുന്നില് ബി.ജെ.പി. പ്രതിഷേധവുമായെത്തി. ഇതിനുപിന്നാലെ കോടതിയില്‍ ഹാജരാക്കിയ ജോഷിയെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ സുധോവാല ജയിലിലേക്കയച്ചു.
കഴിഞ്ഞ 14 ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്തിനെതിരേ ബി.ജെ.പി. നടത്തിയ പ്രതിഷേധമാര്‍ച്ചിനിടെ അശ്വാരൂഢ സേനയിലെ ശക്തിമാന് എന്ന കുതിരയുടെ കാല് എം.എല്‍.എ. തല്ലിയൊടിച്ചത് വിവാദമായിരുന്നു. തകര്‍ന്ന കാല് പിന്നീട് മുറിച്ചുമാറ്റി കൃത്രിമക്കാല്‍ ഘടിപ്പിക്കുകയും ചെയ്തു. നാലു ക്വിന്റല്‍ തൂക്കമുള്ള കുതിരയ്ക്ക് ശരീരഭാരം താങ്ങാന്‍ കൃത്രിമക്കാല്‍ സഹായകരമാകുമോയെന്ന നിരീക്ഷണത്തിലാണ് വെറ്ററിനറി ഡോക്ടര്‍മാര്‍.
കഴിഞ്ഞ 14 ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്തിനെതിരേ ബി.ജെ.പി. നടത്തിയ പ്രതിഷേധമാര്‍ച്ചിനിടെ അശ്വാരൂഢ സേനയിലെ ശക്തിമാന് എന്ന കുതിരയുടെ കാല് എം.എല്‍.എ. തല്ലിയൊടിച്ചത് വിവാദമായിരുന്നു. തകര്‍ന്ന കാല് പിന്നീട് മുറിച്ചുമാറ്റി കൃത്രിമക്കാല്‍ ഘടിപ്പിക്കുകയും ചെയ്തു. നാലു ക്വിന്റല്‍ തൂക്കമുള്ള കുതിരയ്ക്ക് ശരീരഭാരം താങ്ങാന്‍ കൃത്രിമക്കാല്‍ സഹായകരമാകുമോയെന്ന നിരീക്ഷണത്തിലാണ് വെറ്ററിനറി ഡോക്ടര്‍മാര്‍.
Prof. John Kurakar
No comments:
Post a Comment