Pages

Friday, March 18, 2016

INTEREST RATE ON SMALL SAVINGS SLASHED

INTEREST RATE ON SMALL SAVINGS SLASHED
നിക്ഷേപ പദ്ധതികളുടെ പലിശ നിരക്ക് കേന്ദ്രം വെട്ടിക്കുറച്ചു.

The government on 18th March,2016, Friday slashed interest rates payable on small savings including Public Provident Fund and Kisan Vikas Patra (KVP) in a bid to align them closer to market rates.As a part of its February 16 decision to revise interest rates on small savings every quarter, the interest rate on PPF scheme will be cut to 8.1% for the period April 1 to June 30, from 8.7%, at present.Similarly, the interest rate on KVP will be cut to 7.8% from 8.7%, according to a Finance Ministry order.While the interest rate on Post Office savings has been retained at 4%, the same for term deposits of one to five years has been cut.The popular five-Year National Savings Certificates will earn an interest rate of 8.1% from April 1 as against 8.5%, at present.
A five-year Monthly Income Account will fetch 7.8% as opposed to 8.4% now. Girl-child saving scheme, Sukanya Samriddhi Account will see interest rate of 8.6% as against 9.2%.
Senior citizen savings scheme of five-year would earn 8.6 per cent interest compared with 9.3%. "On the basis of the decisions of the government, interest rates for small savings schemes are to be notified on quarterly basis," the order said announcing the rates for the first quarter of fiscal 2016-17.Post Office term deposits of one, two and three years command an interest rate of 8.4% but from April 1, a 1-year Time Deposit will get 7.1%, 2-year Time Deposit will earn 7.2% and 3-Year Time Deposit will attract interest of 7.4%.Five-year time deposit will fetch 7.9% interest in the first quarter as against 8.5% while the same on five-year recurring deposit has been slashed to 7.4% from 8.4%.The government had on February 16 announced moving small saving interest rates closer to market rates. On that day, rates on short-term post office deposits was cut by 0.25% but long-term instruments such as MIS, PPF, senior citizen and girl child schemes were left untouched.

സാധാരണക്കാരുടെ നിക്ഷേപ പദ്ധതികളുടെ പലിശ നിരക്കുകൾ കുത്തനെ വെട്ടിക്കുറച്ച് കേന്ദ്ര സർക്കാർ നടപടി. പിപിഎഫ്, കിസാൻ വികാസ് പത്ര, പോസ്റ്റ് ഒാഫിസ് നിക്ഷേപത്തിനുള്ള പലിശ, സുകന്യ സമൃദ്ധി യോജന, മുതിർന്ന പൗരൻമാരുടെ നിക്ഷേപം തുടങ്ങിയവയുടെ പലിശ നിരക്കാണ് കേന്ദ്രം വെട്ടിക്കുറച്ചത്
പിപിഎഫ് പലിശനിരക്ക് 8.7 ൽ നിന്ന് 8.1 ശതമാനമായും കിസാൻ വികാസ് പത്ര പലിശ 8.7 ൽ നിന്ന് 7.8 ശതമാനമായുമാണ് കുറച്ചത്. പോസ്റ്റ് ഒാഫിസ് നിക്ഷേപത്തിനുള്ള പലിശ 8.5 ൽ നിന്ന് 7.9 ശതമാനമാക്കിയും കുറച്ചു. പെൺകുട്ടികൾക്കുള്ള പദ്ധതിയായ സുകന്യ സമൃദ്ധി യോജനയുടെ പലിശ നിരക്ക് 9.2 ൽ നിന്ന് 8.6 ആക്കിയാണ് കുറച്ചിരിക്കുന്നത്. മുതിർന്ന പൗരൻമാരുടെ നിക്ഷേപത്തിന്റേത് 9.3 ൽ നിന്ന് 8.6 ആക്കി. കോടിക്കണക്കിന് വരുന്ന സാധാരണക്കാരുടെ നിക്ഷേപ പദ്ധതികളുടെ പലിശ നിരക്കുകൾ വെട്ടിക്കുറച്ച നടപടി വരും ദിവസങ്ങളിൽ രാജ്യത്ത് വൻ പ്രതിഷേധത്തിന് ഇടയാക്കുമെന്ന് ഉറപ്പാണ്. ബജറ്റിൽ പിഫ് തുകയുടെ 60 ശതമാനത്തിന് നികുതി ഏർപ്പെടുത്താനുള്ള കേന്ദ്ര നീക്കം വൻ പ്രതിഷേധത്തെ തുടർന്നാണ് സർക്കാർ പിൻവലിച്ചത്. ഇതിനു പിന്നാലെയാണ് നിക്ഷേപ പദ്ധതികളുടെ പലിശ നിരക്കുകൾ കുത്തനെ വെട്ടിക്കുറച്ചത്.

Prof. John Kurakar


No comments: